video
play-sharp-fill

Wednesday, July 23, 2025

Monthly Archives: July, 2022

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമുള്ള ടയറുമായി ജെ.കെ ടയര്‍

ഇലക്ട്രിക് വാഹനങ്ങൾ റോഡുകൾ കയ്യടക്കാനുള്ള സാഹചര്യം രാജ്യത്തുടനീളം പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ഇലക്ട്രിക് വെഹിക്കിൾ പോളിസിയുടെയും ഫെയിം-2 പദ്ധതിയുടെയും ഭാഗമായി പ്രഖ്യാപിച്ച സബ്സിഡികൾ, സൗജന്യ ചാർജിംഗിനുള്ള ആനുകൂല്യങ്ങൾ, നികുതി ഉൾപ്പെടെയുള്ള ഇളവുകൾ എന്നിവയുൾപ്പെടെ രാജ്യത്തെ ഇലക്ട്രിക്...

കിടപ്പ് മുറിയില്‍ മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു

സ്വന്തം ലേഖിക കണ്ണൂര: തലശ്ശേരി ധര്‍മ്മടത്ത് മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു. തലശ്ശേരി ധര്‍മടം മോസ് കോര്‍ണറില്‍ ശ്രീ സദനത്തില്‍ സദാനന്ദന്‍ (63), മകന്‍ ദര്‍ശന്‍ (26) എന്നിവരാണ് മരിച്ചത്....

‘ലാൽ സിംഗ് ഛദ്ദ’യുടെ പുതിയ പ്രൊമോ പുറത്തു വിട്ടു

ആമിർ ഖാന്‍റെ ലാൽ സിംഗ് ഛദ്ദ ഈ വർഷത്തെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹിന്ദി ചിത്രങ്ങളിൽ ഒന്നാണ്.  വരാനിരിക്കുന്ന ചിത്രത്തിന്‍റെ പുതിയ പ്രമോ പുറത്തിറങ്ങി. നേരത്തെ ആമിർ ഖാൻ ഒരു പോഡ്കാസ്റ്റ് പങ്കുവച്ചിരുന്നു,...

ഭാര്യയുമായി വാക്കുതർക്കം; ജോലി സ്ഥലത്തെത്തി ഭര്‍ത്താവ് യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച്‌ തീകൊളുത്തി

സ്വന്തം ലേഖിക കാസര്‍കോട്: യുവതിയെ ഭര്‍ത്താവ് തീകൊളുത്തി. യുവതി ജോലി ചെയ്യുന്ന ചെറുവത്തൂരിലെ മെഡിക്കല്‍ ഷോപ്പിലെത്തിയാണ് ഭര്‍ത്താവ് പ്രദീപന്‍ തീകൊളുത്തിയത്. കൈയിലും മുഖത്തും സാരമായി പൊള്ളലേറ്റ ബിനിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദീപനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച...

ലോകത്തിലെ ഏറ്റവും വലിയ സംഗീതോത്സവം; ‘ലോലപലൂസ-2023’ മുംബൈയിൽ

മുംബൈ: ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശഭരിതരാക്കുന്ന ഒരു പേരാണ് 'ലോലപലൂസ'. ലോകത്തിലെ ഏറ്റവും വലിയ സംഗീത പരിപാടികളിലൊന്ന്. അസാധാരണമായ സംഗീതത്തിന്‍റെ ഒരു അസാധാരണമായ ഉത്സവം. മെറ്റാലിക്ക, പോൾ മക്കാർട്ട്നി, ലേഡി ഗാഗ, ദുവാ...

തമിഴ്നാട് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 6 മെഡലുകൾ നേടി അജിത്ത്

തിരുച്ചി: തമിഴ് നടൻ അജിത്തിന് സിനിമയ്ക്കകത്തും പുറത്തും വലിയ ആരാധകവൃന്ദമുണ്ട്. ആരാധകരുടെ തലവനെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരം പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. 47-ാമത് തമിഴ്നാട് റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ, നാല് സ്വർണ്ണ മെഡലുകളും രണ്ട്...

2022 കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വെള്ളി

ബര്‍മിങ്ങാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ ആദ്യ മെഡൽ നേടി. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ സങ്കേത് മഹാദേവ് സർഗാർ വെള്ളി നേടി. ആകെ 248 കിലോഗ്രാം ഉയർത്തിയാണ് വെള്ളി മെഡൽ...

ഇന്നത്തെ (30-07-2022 ) കാരുണ്യാ ലോട്ടറി ഫലം ഇവിടെ കാണാം

  1st Prize – ₹80,00,000/- (80 Lakh) KB 899709 (KARUNAGAPPALLY) Agent Name: ANEESH ARAVIND Agency No. : Q 2658 Consolation Prize – ₹8,000/- KA 899709 KC 899709 KD 899709 KE 899709 KF...

കുരങ്ങ് വസൂരി ; ആദ്യമായി രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് രോഗമുക്തി;രോഗ മുക്തി നേടിയത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സയിലിരിക്കെ

  സ്വന്തം ലേഖിക കൊച്ചി ;രാജ്യത്ത് ആദ്യമായി കുരങ്ങ് വസൂരി സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി(35) രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ...

ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ; വൈകിയാല്‍ നടപടി

  സ്വന്തം ലേഖിക ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ. തീയതി നീട്ടുന്നതു പരിഗണനയില്‍ ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.ഇതില്‍ അവസാന നിമിഷം മാറ്റം ഉണ്ടാവുമോയെന്നു വ്യക്തമല്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ തീയതി...
- Advertisment -
Google search engine

Most Read