video
play-sharp-fill

Monday, July 21, 2025

Monthly Archives: July, 2022

കനത്ത മഴ; എരുമേലി കൊപ്പത്ത് വനപ്രദേശത്ത് ഉരുൾപൊട്ടി വ്യാപക നാശനഷ്ടം; കൊപ്പം – തുമരംപാറ റോഡിൽ പല സ്ഥലത്തും റോഡിന്റെയും തോടിന്റെയും സംരക്ഷണ ഭിത്തി തകർന്നു; നിരവധി വീടുകളിലും കിണറുകളിലും...

സ്വന്തം ലേഖിക എരുമേലി: ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിൽ എരുമേലി കൊപ്പത്ത് വനത്തിനുള്ളിൽ നിന്നും ഉരുൾപൊട്ടി വ്യാപക നാശനഷ്ടം. വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി. രണ്ട് മണിക്കൂറിലധികമായി പെയ്ത കനത്തമഴയാണ് എരുമേലിയിൽ പെയ്തത്....

മലയാള കലാകാരുടെ ദേശീയ സംഘടന നന്മയുടെ കോട്ടയം ജില്ലാ സമ്മേളനം പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു

സ്വന്തം ലേഖിക കോട്ടയം: മലയാള കലാകാരുടെ ദേശീയ സംഘടന നന്മയുടെ കോട്ടയം ജില്ലാ സമ്മേളനം പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു. മൺമറഞ്ഞ കലാകാരുടെ ആത്മാവിന് നിത്യശാന്തി നേർന്നു ആദരാഞ്ജലികൾ അർപ്പിച്ചു സമ്മേളനമാരംഭിച്ചു. ലൈബ്രറി പ്രസിഡന്റ്‌...

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ; ഗുരുരാജ വെങ്കലം നേടി

ബര്‍മിങ്ങാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ രണ്ടാം മെഡൽ നേടി. പുരുഷൻമാരുടെ 61 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ പൂജാരി വെങ്കലം നേടി. 269 കിലോഗ്രാം ഉയര്‍ത്തിയാണ് ഗുരുരാജ വെങ്കലം സ്വന്തമാക്കിയത്. സ്നാച്ചിൽ...

വഴികാണിക്കാൻ 11 വർഷത്തെ ഇടവേളക്കുശേഷം ഗൂഗിൾ സ്ട്രീറ്റ് വ്യൂ എത്തുന്നു

ഒരിടവേളയ്ക്ക് ശേഷം, ഗൂഗിൾ സ്ട്രീറ്റ് വ്യൂ വീണ്ടും രാജ്യത്ത് പ്രവർത്തിക്കാൻ തുടങ്ങി. 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇന്ത്യയിൽ തിരിച്ചെത്തിയത്. സ്വകാര്യതാ പ്രശ്നങ്ങളെ തുടർന്ന് 2011ലാണ് സ്ട്രീറ്റ് വ്യൂ...

മുണ്ടക്കയത്ത് ഓട്ടോറിക്ഷ മോഷണം; എരുമേലി സ്വദേശികൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖിക എരുമേലി: ഓട്ടോറിക്ഷ മോഷണം കേസിൽ 2 പ്രതികള്‍ പൊലീസ് പിടിയില്‍. എരുമേലി വില്ലേജിൽ പ്രൊപ്പോസ് കൊടിത്തോട്ടം ഭാഗത്ത് മലമ്പാറ വീട്ടിൽ കുട്ടപ്പൻ മകൻ സുനിൽകുമാർ (40), എരുമേലി വടക്ക് വില്ലേജിൽ, കരിനിലം കരയിൽ,...

പാറത്തോട് വീട് കുത്തിത്തുറന്ന് മോഷണം; വിവിധ ജില്ലകളിൽ നൂറോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് രാമപുരം പൊലീസിൻ്റെ പിടിയില്‍

സ്വന്തം ലേഖിക കോട്ടയം: വിവിധ ജില്ലകളിലായി നൂറോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. മലപ്പുറം ചോക്കാട് കുന്നുമ്മേൽ വീട്ടിൽ ചെല്ലപ്പൻ മകൻ പനച്ചിപ്പാറ സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് (62) നെയാണ്...

എരുമേലിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പ്രസക്തി വർധിച്ചു: ആന്റോ ആന്റണി എംപി

സ്വന്തം ലേഖകൻ                                          എരുമേലി: ശബരിമല...

എരുമേലിയില്‍ ലോട്ടറി വില്‍പ്പനക്കാരന്‍ അപ്പുവിനെ കാണാതായിട്ട് ഒരാഴ്ച്ച; അവസാനമായി കണ്ടത് ഇടക്കുന്നത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നത്; വേഷം കൈലിയും ഷര്‍ട്ടും; ഇയാളെ കണ്ടുകിട്ടുന്നവർ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക

സ്വന്തം ലേഖിക എരുമേലി: ലോട്ടറി വില്‍പ്പനക്കാരന്‍ അപ്പുവിനെ കാണാതായിട്ട് ഒരാഴ്ച്ച എരുമേലിയില്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന വിശാഖിനെ (അപ്പു 27) കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ ഏഴു മണിക്ക് ശേഷമാണ് കാണാതാകുന്നത്. കോട്ടയം...

രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷിൻ്റെ വീട് ആക്രമിച്ച സംഭവം; വീട് സന്ദർശിച്ച് ജോസ്.കെ.മാണി; യു.ഡി.എഫ് ഭീഷണി വിലപ്പോവില്ലെന്നും പ്രതികരണം

സ്വന്തം ലേഖിക രാമപുരം: രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷിൻ്റെ വീടിനു നേർക്ക് നടത്തിയ അക്രമത്തെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി അപലപിച്ചു. യു.ഡി.എഫ് ഭീഷണി എൽ.ഡി.എഫിനു മുന്നിൽ വിലപ്പോവില്ല...

തമിഴ്നാട്ടിലെ 534 ഗ്രാമങ്ങളിൽ 4ജി മൊബൈൽ സേവനം ഉടൻ

ചെന്നൈ: വിദൂരവും ദുർഘടവുമായ ഭൂപ്രദേശങ്ങളിലെ 534 ഗ്രാമങ്ങളിൽ 4 ജി മൊബൈൽ സേവനങ്ങൾ ഉടൻ ലഭ്യമാക്കാൻ കേന്ദ്രം നടപടികൾ സ്വീകരിച്ചതായി കേന്ദ്ര ഫിഷറീസ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി എൽ മുരുകൻ പറഞ്ഞു. 26,316...
- Advertisment -
Google search engine

Most Read