വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്‍റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വി.സി അഭിലാഷ് ചിത്രം സബാഷ് ചന്ദ്രബോസ് ഓഗസ്റ്റ് അഞ്ചിന് തീയേറ്ററുകളിലെത്തും. ജോളിവുഡ് മൂവീസിന്‍റെ ബാനറിൽ ജോളി ലോനപ്പനൈൽ ആണ് പുതിയ പോസ്റ്റർ പുറത്തുവിട്ടത്....
അമേരിക്ക: യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു ഫാസ്റ്റ് ഫുഡ് ശൃംഖലയായ റൈസിംഗ് കെയ്നിന്‍റെ സിഇഒ, തന്‍റെ എല്ലാ ജീവനക്കാർക്കും ജാക്ക്പോട്ട് ടിക്കറ്റ് (ലോട്ടറി ടിക്കറ്റുകൾ) നൽകി. റൈസിംഗ് കെയിൻ കമ്പനിക്ക് യുഎസിലുടനീളം 50,000 ലധികം...
യൂറോപ്പ്: രോഗിയുടെ കണ്ണിൽ നിന്ന് രക്തസ്രാവം ഉൾപ്പെടെയുള്ള ഭയാനകമായ ലക്ഷണങ്ങൾക്ക് കാരണമാകുന്ന മാരകമായ വൈറൽ പനി യൂറോപ്പിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ക്രിമിയൻ-കോംഗോ ഹെമറേജിക് ഫീവർ എന്നറിയപ്പെടുന്ന ഈ വൈറൽ പനി ബാധിച്ച മധ്യവയസ്കനെ സ്പെയിനിലെ...
ഓസ്കര്‍ പുരസ്കാരദാനത്തിനിടെ അവതാരകൻ ക്രിസ് റോക്കിന്‍റെ മുഖത്തടിച്ച സംഭവത്തിൽ ക്രിസ് റോക്കിനോടും അമ്മയോടും മാപ്പുപറഞ്ഞ് വിൽ സ്മിത്ത്. തന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിലാണ് താരം ക്ഷമാപണം നടത്തിയത്. "ഞാൻ നിരവധി തവണ...
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് നായകനാകുന്ന കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ആസിഫ് അലിയും ചിത്രത്തിൽ ജോയിൻ ചെയ്തെന്ന വാർത്തയാണ് പുറത്തുവരുന്നത്.
ആസിഫ് അലി സെറ്റിൽ എത്തുന്ന വീഡിയോ സോഷ്യൽ മീഡിയ...
സ്വന്തം ലേഖിക
ആലപ്പുഴ: കരുവാറ്റയിലെ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി.
കരുവാറ്റയിലെ ഫിസിഷ്യന്‍ ആയ ഡോ. മുഹമ്മദ് കുഞ്ഞിനെതിരെയാണ് 'വുമന്‍ എഗെയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ്' എന്ന ഫേസ്ബുക് പേജിലൂടെ യുവതി പരാതി ഉന്നയിച്ചിരിക്കുന്നത്.
ഡോക്ടര്‍ക്കെതിരെ...
കോട്ടയം: ജില്ലയിൽ ജൂലൈ 31 ഞായറാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ടെക്നിക്കൽ സ്കൂൾ, അധ്യാപക ബാങ്ക്, പുതുപ്പള്ളി പ്ലാസ,...
സ്വന്തം ലേഖിക
തിരുവനന്തപുരം: നന്ദനകുട്ടിക്ക് സഹായ ഹസ്തവുമായി നടൻ സുരേഷ് ഗോപി.
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
കൽപ്പറ്റ കോട്ടത്തറയിലെ ഓട്ടോ ഡ്രൈവറായ മനോജന്റെയും അനുപമയുടെയും മകളാണ് നന്ദന. ടൈപ്പ്...
ആലുവ: ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ യുവാവ് മയക്കുമരുന്ന് കേസിൽപ്പെട്ട സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.
എടത്തല എൻ.എ.ഡി ഭാഗത്ത് കൈപ്പിള്ളി വീട്ടിൽ നിയാസ് (33), കോതമംഗലം ഇരമല്ലൂർ നെല്ലിക്കുഴി നാലകത്ത്...
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം 146 വൃക്ക രോഗികൾക്ക് നൽകി.
ആശ്രയയുടെ സെക്രട്ടറി ഫാ.ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണർകാട്...