video
play-sharp-fill

Thursday, July 17, 2025

Monthly Archives: March, 2022

തിരുവനന്തപുരത്ത് വർക്കലയിൽ അഞ്ചംഗ കുടുംബത്തെ മരണത്തിലേക്ക് നയിച്ചത് കാർ പോർച്ചിലെ സ്വിച്ച് ബോർഡിൽ ഉണ്ടായ സ്പാർക്കെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ

സ്വന്തം ലേഖകൻ വർക്കല: തിരുവനന്തപുരത്ത് വർക്കലയിൽ അഞ്ചംഗ കുടുംബത്തെ മരണത്തിലേക്ക് നയിച്ചത് കാർ പോർച്ചിലെ സ്വിച്ച് ബോർഡിൽ ഉണ്ടായ സ്പാർക്കെന്ന് ഫയർഫോഴ്‌സ്‌. കേബിൾ വഴിയാണ് കാർപോർച്ചിൽ നിന്നും തീ ഉള്ളിലെ ഹാളിലേക്ക് പടർന്നത്. ജനലിലൂടെ...

തിരുവല്ലയിൽ ട്രെയിനിൽ എത്തിയ യുവാവിൽ നിന്നും കഞ്ചാവ് പിടികൂടി ;പത്തനംതിട്ട സ്വദേശിയായ യുവാവിന്റെ പക്കൽ നിന്നും എട്ടു കിലോ കഞ്ചാവാണ് പൊലീസ് സംഘം പിടിച്ചെടുത്തത്

സ്വന്തം ലേഖിക പത്തനംതിട്ട: തിരുവല്ലയിൽ ട്രെയിനിൽ വന്നിറങ്ങിയ യുവാവിന്റെ പക്കൽ നിന്ന് എട്ടു കിലോ കഞ്ചാവ് പിടികൂടി. പത്തനംതിട്ട സ്വദേശിയായ സഫദ് മോനെ(27)യാണ് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന...

നഗരസഭ ഹെൽത്ത് കമ്മിറ്റി ചെയർമാൻ എബി കുന്നേൽപറമ്പിലിനെ പൊന്നാട അണിയിച്ച് ആദരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭ ഹെൽത്ത് കമ്മിറ്റി ചെയർമാൻ എബി കുന്നേൽപറമ്പിലിനെ അരുന്ധതിയാർ(C)സമുദായ സമിതി ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു. ജനറൽ സെക്രട്ടറി മന്ത്രമണി, കൺവീനർ.സി.ശേഖർ. ജോയിൻ സെക്രട്ടറി, ആന്റണി ഡേവിസ്, ഓർഗനൈസേഷൻ സെക്രട്ടറി.കെ കാളിദാസ്....

വീര്യം കുറഞ്ഞ മദ്യമെത്തും;കൂടുതല്‍ മദ്യശാലകള്‍ വരും;ഔട്ട്‌ലെറ്റുകളുടെ സൗകര്യം കൂട്ടും ;പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

സ്വന്തം ലേഖിക തിരുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. വീര്യം കുറഞ്ഞ മദ്യമെത്തും. കൂടുതല്‍ മദ്യശാലകള്‍ വരും. ഔട്ട്‌ലെറ്റുകളുടെ സൗകര്യം കൂട്ടും. ഐടി പാർക്കുകളിൽ ജോലി ചെയ്യുന്നവർക്ക് മദ്യം ലഭിക്കാനുള്ള നടപടികൾ...

മതത്തിന്റെ പേരിൽ മൻസിയ എന്ന കലാകാരിക്ക് നൃത്തപരിപാടി അവതരിപ്പിക്കാൻ വിലക്കേർപ്പെടുത്തിയ നടപടി; ഇരുണ്ടകാലത്തെ അവശിഷ്‌ടങ്ങൾ പേറലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മതത്തിന്റെ പേരിൽ മൻസിയ എന്ന കലാകാരിക്ക് കൂടൽ മാണിക്യ ക്ഷേത്രത്തിൽ നൃത്തപരിപാടി അവതരിപ്പിക്കാൻ വിലക്കേർപ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്‌ടങ്ങൾ പേറലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. മന്‍സിയ...

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ കുറവ് ;പവന് 80 രൂപ കുറഞ്ഞ് 38,120 രൂപയിലെത്തി

തിരുവനന്തപുരം :സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ കുറവ് .പവന് 80 രൂപ കുറഞ്ഞ് 38,120 രൂപയിലെത്തി . ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,765 ...

മ​ല​മ്പുഴ ഡാ​മി​ല്‍ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

സ്വന്തം ലേഖകൻ പാ​ല​ക്കാ​ട്: മ​ല​മ്പുഴ ഡാ​മി​ല്‍ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി മ​ണി​ക​ണ്ഠ​നാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മ​ണി​ക​ണ്ഠ​നും സു​ഹൃ​ത്തു​ക്ക​ളും കു​ളി​ക്കാ​നി​ങ്ങി​യ​പ്പോ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്....

മദ്യപിച്ച്‌ ബോധരഹിതയായി വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയില്ല; മകന്‍ അമ്മയെ അടിച്ചുകൊന്നു

സ്വന്തം ലേഖകൻ മൈസൂരു: മദ്യപിച്ച്‌ ബോധരഹിതയായി വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാതിരുന്ന അമ്മയെ മകന്‍ അടിച്ചുകൊന്നു. ബിലിക്കെരെ നിവാസി മഹാദേവസ്വാമിയുടെ ഭാര്യ ജയമ്മ(54)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ഹരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹുന്‍സൂര്‍ താലൂക്കിലെ...

വധഗൂഢാലോചനാ കേസ്; ദിലീപിനൊപ്പം ശരത്തിനെയും കൂട്ടുപ്രതിയാക്കും; സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി ശരത്താണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു

സ്വന്തം ലേഖകൻ കൊച്ചി: വധഗൂഢാലോചന കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് തന്നെയെന്ന് സ്ഥിരീകരിച്ചു. കേസിൽ ശരത്തിനെ പ്രതി ചേർക്കും. കേസിൽ ആറാം പ്രതിയായാണ് ശരത്തിന്റെ പേര് ചേർക്കുക. ശരത്തിനെ...

പാലായിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലേക്കും തട്ടുകടയിലേക്കും ഇടിച്ചു കയറി എൻജിനീയറിങ് വിദ്യാർഥി മരിച്ചു; ഒപ്പമുണ്ടായിരുന്ന കോട്ടയം കൂരോപ്പട സ്വദേശിയായ സുഹൃത്തിനെ ഗുരുതരമായ പരുക്കുകളോടെ സ്വകാര്യ...

സ്വന്തം ലേഖിക പാലാ : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലേക്കും തട്ടുകടയിലേക്കും ഇടിച്ചു കയറി എൻജിനീയറിങ് വിദ്യാർഥി മരിച്ചു. പന്തളം സ്വദേശി ഷൈബിൻ കെ.മാത്യു ആണ് മരിച്ചത്. പാലാ...
- Advertisment -
Google search engine

Most Read