video
play-sharp-fill

Monday, July 14, 2025

Monthly Archives: March, 2022

അതിര്‍ത്തി സുരക്ഷ വിലയിരുത്താൻ ഉന്നതലയോഗം; കരസേന മേധാവിയും പങ്കെടുക്കും;നിലവിലെ സുരക്ഷ ക്രമീകരണങ്ങള്‍, മുന്നൊരുക്കങ്ങള്‍ അടക്കമുള്ളവയിലാണ് വിശദമായ കൂടിയാലോചനകള്‍ നടക്കുക

സ്വന്തം ലേഖിക ദില്ലി: അതിര്‍ത്തി സുരക്ഷാ വിലയിരുത്തലിനുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ കരസേന മേധാവി എംഎം നരവനെ ഇന്ന് ലക്നൗവില്‍ എത്തും. മൂന്ന് ദിവസത്തെ യോഗത്തില്‍ കരസേനയിലെയും വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ...

മമ്മൂട്ടി നായകനായി അമൽ നീരദ് അണിയിച്ചൊരുക്കിയ ‘ഭീഷ്മപർവം’ നൂറ് കോടി ക്ലബിൽ ; കൊവിഡിനു ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് ‘ഭീഷ്മ...

സ്വന്ത ലേഖിക തിരുവനന്തപുരം : മമ്മൂട്ടി നായകനായി അമൽ നീരദ് അണിയിച്ചൊരുക്കിയ ‘ഭീഷ്മ പർവം’ എന്ന ചിത്രം 100 കോടി ക്ലബിൽ. വേൾഡ് വൈഡ് തിയേർ കളക്ഷൻ, സാറ്റലൈറ്റ്, ഡിജിറ്റൽ...

ബജറ്റ് കീറിയെറിഞ്ഞ് കോൺഗ്രസ്, തൃശൂർ കോർപ്പറേഷനിൽ പ്രതിഷേധം; മേ​യ​റു​ടെ ചേം​ബ​റി​ൽ ക​യ​റി ബ​ജ​റ്റ് അ​വ​ത​ര​ണം പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തി

സ്വന്തം ലേഖിക തൃ​ശൂ​ർ: കോ​ർ​പ്പ​റേ​ഷ​ൻ യോ​ഗ​ത്തി​ൽ സം​ഘ​ർ​ഷം. മേ​യ​റു​ടെ ചേം​ബ​റി​ൽ ക​യ​റി ബ​ജ​റ്റ് അ​വ​ത​ര​ണം പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തി. കോൺഗ്രസ് ബ​ജ​റ്റ് കീ​റി​യെ​റി​ഞ്ഞു. പി​ന്നാ​ലെ ഇ​രു​പ​ക്ഷ​വും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ജ​ശ്രീ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍; ആഭ്യന്തര വകുപ്പ് അനുമതി നല്‍കി

സ്വന്തം ലേഖകൻ കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ കന്യാസ്ത്രീ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് അപ്പീലില്‍ പറയുന്നു. വിധിക്കെതിരെ പ്രോസിക്യൂഷനും...

കരൾ മാറ്റിവച്ചവരുടേയും കരൾ ദാതാക്കളുടേയും സംഘടനയായ ലിവർ ഫൗണ്ടേഷൻ ഓഫ് കേരള ജില്ലാ കുടുംബ സംഗമവും ഡോണർമാരെ ആദരിക്കലും നടന്നു; ഏറ്റുമാനൂർ ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പുതിയ...

സ്വന്തം ലേഖകൻ കോട്ടയം: കരൾ മാറ്റിവച്ചവരുടേയും കരൾ ദാതാക്കളുടേയും സംഘടനയായ ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ( ലി ഫോക്ക്) കോട്ടയം ജില്ലാ കുടുംബ സംഗമവും ഡോണർമാരെ ആദരിക്കലും നടന്നു. ഏറ്റുമാനൂർ ദർശന...

കോഴിക്കോട് റെയിൽവേ ട്രാക്കില്‍ തടഞ്ഞുനിര്‍ത്തി സ്വർണ്ണ മാലയും മൊബൈലും തട്ടിയെടുത്തു; രണ്ട് പേര്‍ പിടിയില്‍;കുരുവട്ടുര്‍ സ്വദേശിയുടെ മൂന്നു പവന്‍റെ സ്വര്‍ണ്ണ മാലയും 60,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമാണ്...

സ്വന്തം ലേഖിക കോഴിക്കോട്: ക്രൌണ്‍ തിയേറ്ററിനു സമീപം റെയിൽവെ ട്രാക്കില്‍ വെച്ച് സ്വർണ്ണ മാലയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍. വെള്ളിപറമ്പ് സ്വദേശിയായ ജിമ്നാസ് (32),...

മലബാറിലെ സ്വന്തന്ത്ര സമര പോരാളികളെ ചരിത്രരേഖയിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടി; മുസ്‌ലിം ലീഗ് എം പിമാർ പ്രതിഷേധ സംഗമം നടത്തി

സ്വന്തം ലേഖകൻ ന്യൂഡൽഹി: മലബാറിലെ സ്വന്തന്ത്ര സമര പോരാളികളെ ചരിത്രരേഖയിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടിയ്ക്കെതിരെ മുസ്‌ലിം ലീഗ് എം പിമാർ പ്രതിഷേധ സംഗമം നടത്തി. മലബാറിലെ സ്വന്തന്ത്ര സമര പോരാളികളെ...

വില്ലേജ് ഓഫീസിന്റെ ഗേറ്റ് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു; രണ്ടുപേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ തൃശ്ശൂര്‍: വില്ലേജ് ഓഫീസിന്റെ ഗേറ്റ് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ കേസില്‍ മോഷ്ടാക്കള്‍ പിടിയില്‍. വലക്കാവ് കുത്തൂര്‍ വീട്ടില്‍ സന്തോഷ് (47), മാടക്കത്തറ സ്രബിക്കല്‍ വീട്ടില്‍ മനോജ് (40) എന്നിവരെയാണ് വെസ്റ്റ്...

പണിമുടക്കിനെ തുടർന്ന് തിയറ്റർ ശുചീകരിച്ചില്ല; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങി; യഥാസമയം ശുചീകരണം നടക്കാത്തതിനാൽ തിയറ്ററിന്റെ പല ഭാഗത്തും രക്തം കട്ടപിടിച്ചു കിടക്കുന്നതായും...

സ്വന്തം ലേഖിക കോഴിക്കോട്: പൊതു പണിമുടക്കിനെ തുടർന്ന് ശുചീകരണം നടക്കാത്തതിനാൽ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങി. ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തിയ തിയറ്റർ ശുചീകരിച്ചിരുന്നില്ല. ഇന്ന് രാവിലത്തെ ഷിഫ്റ്റിൽ...

എന്റെ ജീവിതം തുലച്ചത് ബിന്ദു പണിക്കർ; കടുത്ത ആരോപണങ്ങളുമായി സായ് കുമാറിന്റെ ആദ്യഭാര്യ; പ്രതിരോധിച്ച്‌ സായ് കുമാർ; ബിന്ദുവിനൊപ്പമുള്ള ജീവിതത്തെ കുറിച്ച്‌ വാചാലനായി സായ്കുമാർ

സ്വന്തം ലേഖകൻ മലയാള സിനിമയിൽ മികച്ച വേഷങ്ങൾക്ക് ഒപ്പം ഹാസ്യവും നന്നായി കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ താരമാണ് ബിന്ദു പണിക്കർ. ഇന്നും മലയാളത്തിൽ ഓർത്തിരിക്കുന്ന മനോഹരമായ കോമഡി കഥാപാത്രങ്ങൾ സമ്മാനിച്ച അഭിനേത്രികൾ...
- Advertisment -
Google search engine

Most Read