video
play-sharp-fill

Monday, July 14, 2025

Monthly Archives: March, 2022

സംസ്ഥാനത്ത് ഇന്ന് 438 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 562

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ 438 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 100, തിരുവനന്തപുരം 62, കോട്ടയം 58, തൃശൂര്‍ 44, കോഴിക്കോട് 35, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 23, മലപ്പുറം...

കോട്ടയം അയര്‍ക്കുന്നത്ത് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ടിപ്പറിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്; അപകടം ഓട്ടോ ഡ്രൈവർ ഡയാലിസിസ് കഴിഞ്ഞ് മടങ്ങവേ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം അയര്‍ക്കുന്നത്ത് ഓട്ടോ റിക്ഷയും ടിപ്പറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശി ജോസഫി(63)ന്റെ ഓട്ടോയാണ് അപകടത്തില്‍ പെട്ടത്. മെഡിക്കല്‍ കോളേജില്‍ ഭാര്യയുമൊത്ത് ഡയാലിസിസ് കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. ടിപ്പര്‍...

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

സ്വന്തം ലേഖകൻ ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം 157 വൃക്ക രോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ.ജോൺ...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അനുമതി; മിനിമം ചാര്‍ജ് പത്ത് രൂപ; വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റമില്ല

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് അനുമതി. മിനിമം ചാര്‍ജ് പത്ത് രൂപയാകും. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് എല്‍ഡിഎഫ് തീരുമാനം. ഇതോടെ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് രണ്ട് രൂപയായി...

മിണ്ടാ പ്രാണിക്ക് നേരെ ലൈംഗീകാതിക്രമം ;കാസർകോട്ട് ഗർഭിണിയായ ആടിനെ ലൈംഗീക വൈകൃതത്തിന് ഇരയാക്കി കൊന്നു: ഒരാൾ പിടിയിൽ

സ്വന്തം ലേഖിക കാസർകോട്: കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ ഗർഭിണിയായ ആടിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ തമിഴ്നാട് സ്വദേശി സെന്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കുകൂടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് സംഭവം

കെ റെയിലിന് പൂര്‍ണ പിന്തുണ നല്‍കുന്നു; ഇടത് മുന്നണിയുടെ നയത്തോടൊപ്പം തന്നെയാണ് കേരള കോണ്‍ഗ്രസ് എം നിലകൊള്ളുന്നത്: ജോസ് കെ മാണി

സ്വന്തം ലേഖകൻ കോട്ടയം: കെ റെയിലിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ഇടത് മുന്നണിയുടെ നയത്തോടൊപ്പം തന്നെയാണ് കേരള കോണ്‍ഗ്രസ് എം നിലകൊള്ളുന്നതെന്നും പാര്‍ട്ടി നേതാവ് ജോസ് കെ മാണി. ഇടതു മുന്നണിയുടെ പ്രകടന പത്രികയിലുണ്ടായിരുന്നതാണ് പദ്ധതിയെന്നും...

കോട്ടയം ജില്ലയില്‍ 58 പേര്‍ക്ക് കോവിഡ്; 82 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. 82 പേര്‍ രോഗമുക്തരായി. 1638 പരിശോധനാഫലങ്ങളാണു...

155 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ ഒരു കുപ്പി; തുറക്കണോ വേണ്ടയോ എന്ന സംശയത്തിൽ ശാസ്ത്രജ്ഞർ;കൗതുകമായി ‘സ്‌പെയർ വൈൻ ബോട്ടിൽ’

സ്വന്തം ലേഖിക സ്പെയിൻ :വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ ഒരു കുപ്പിയെ ചുറ്റിപ്പറ്റിയുള്ള ചർച്ചയിലാണിപ്പോൾ ശാസ്ത്ര ലോകം .കുപ്പിയിൽ ഒളിഞ്ഞിരിക്കുന്ന മിശ്രിതമെന്തെന്ന് പരിശോധിക്കുന്നതിനായി ഒരു വിഭാഗം...

ഒരു ‘മിനിറ്റ്’പറഞ്ഞ് മുങ്ങിയതല്ല, തൊട്ടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ആ സമയം പൊലീസ് വാഹനത്തിന്റെ ഹോണടിച്ച്‌ വിളിച്ചു; ട്രോളുകൾക്ക് മറുപടിയുമായി ഡിവൈഎഫ്ഐ നേതാവ്

സ്വന്തം ലേഖകൻ വയനാട് : പണിമുടക്ക് ദിവസം ബൈക്ക് തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പോയ കാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വയനാട് ജില്ലയിലെ ചുണ്ടേല്‍ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി പ്രജീഷാണ് പണിമുടക്കിനിടെയിലെ...

ഇന്നത്തെ അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize ` 70,00,000/- AP 499851 Consolation Prize ` 8,000/- AN 499851 AO 499851 AR 499851 AS 499851 AT 499851 AU 499851 AV 499851...
- Advertisment -
Google search engine

Most Read