സ്വന്തം ലേഖകൻ
കോട്ടയം: സില്‍വര്‍ ലൈന്‍ പദ്ധതി പാര്‍ട്ടിയുടെ അടിത്തറ ഇളക്കുമെന്ന മുന്നറിയിപ്പുമായി കേരള കോണ്‍ഗ്രസ് എമ്മിന്റെ ഒരു വിഭാഗം നേതാക്കള്‍.
കോട്ടയം ജില്ലയില്‍ ഉള്‍പ്പെടെ പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലകളിലെല്ലാം കെ റെയില്‍ വിരുദ്ധ സമരം...
സ്വന്തം ലേഖകൻ
കോട്ടയം: എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ സെക്രട്ടറിയും കണ്‍വീനറുമായിരുന്ന അഡ്വ. കെ.എം. സന്തോഷ് കുമാറിനെതിരെ 3 കോടി 32 ലക്ഷം രൂപ തിരിമറി നടത്തിയതായി ചൂണ്ടിക്കാട്ടി മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ അഡ്വ....
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കഴിഞ്ഞദിവസം നടന്ന ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം ഹർത്താലിന് സമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. ചുവന്ന വസ്ത്രം ധരിച്ച് ഓട്ടോയുടെ കാറ്റൂരി വിടുകയും അതിലുണ്ടായിരുന്ന യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും, ഓട്ടോയുടെ ചില്ല് തകര്‍ക്കുക...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
ചെങ്ങളം സബ്‌സ്റ്റേഷന്റെ പരിസര പ്രദേശങ്ങളിൽ കെ ഫോണിന്റെ കേബിൾ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ചെങ്ങളം തിരുവാർപ്, കാഞ്ഞിരം ഭാഗത്തു രാവിലെ 9 മുതൽ...
സ്വന്തം ലേഖിക
കോട്ടയം :കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം നിലംപതിച്ചു .ബുധനാഴ്ച വൈകുന്നേരമുണ്ടായ അതി ശക്തമായ കൊടുങ്കാറ്റിലും മഴയിലുമാണ് ആൽമരം മറിഞ്ഞു വീണത് .
ഇതേ തുടർന്ന് ക്ഷേത്രത്തിലെ മതിലുകളും...
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ പുതിയ മദ്യ നയത്തിലും സഭ തർക്കത്തിലെ നിലപാടിലും വിമർശനവുമായി ഓർത്തഡോക്സ് സഭ കൂടുതൽ മദ്യശാലകൾ തുറക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ...