കൊണ്ടോട്ടിയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം; ഹോട്ടല്‍ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ഇറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവായി
സ്വന്തം ലേഖകൻ കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ ബഹുനില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് കൊണ്ടോട്ടി ബൈപ്പാസിന് സമീപമുളള ബഹുനില കെട്ടിടത്തിന് തീ പിടിച്ചു. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഹോട്ടൽ കത്തി നശിച്ചു. ഹോട്ടലിന്റെ അടുക്കള ഭാഗത്താണ് […]