സ്വന്തം ലേഖിക
ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ കീവ് വിടണമെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി. ലഭ്യമായ ട്രെയിന്‍ സര്‍വീസുകളേയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളേയോ ആശ്രയിക്കണമെന്നും എംബസി നിര്‍ദേശിക്കുന്നു.
അതേസമയം യുക്രൈനില്‍ കുടുങ്ങിയ...
സ്വന്തം ലേഖിക
ചെന്നൈ: ആറ് മാസമായി പ്രവര്‍ത്തിപ്പിക്കാതിരുന്ന എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം.
പല്ലാവരം ശങ്കര്‍ നഗറില്‍ താമസിക്കുന്ന പൂക്കച്ചവടക്കാരായ മോഹന്‍-സംഗീത ദമ്ബതിമാരുടെ ഏകമകള്‍ എം. പ്രജീതയാണ് മരിച്ചത്....
സ്വന്തം ലേഖിക
ന്യൂഡെല്‍ഹി: അതീവ സുരക്ഷാ മേഖലയായ താജ് മഹലിന് മുകളില്‍ വിമാനം കണ്ടെത്തിയതായി റിപ്പോർട്ട് .
സംഭവത്തെ കുറിച്ച് സി ഐ എസ് എഫ് റിപ്പോർട്ട് തേടി. തിങ്കളാഴ്ച ഉച്ചയോടെയാണ്...
സ്വന്തം ലേഖിക
കൊച്ചി: സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ പതാക ഉയർന്നു. രാവിലെ 9.30ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ചെങ്കൊടി ഉയര്‍ത്തി സമ്മേളന നടപടികള്‍ക്ക് തുടക്കമായി.
1964ല്‍...
സ്വന്തം ലേഖിക
കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ നര്‍ത്തകിയെ കരാറുകാരനും ഇയാളുടെ 10 സഹായികളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി.
ബിതൂര്‍ പ്രദേശത്തെ ഫാം ഹൗസിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നും ഇക്കാര്യം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി...
സ്വന്തം ലേഖകൻ
കോട്ടയം:ഡ്രൈവർമാരുടെ ശ്രദ്ധ തിരിച്ച് നഗരത്തിൽ നിറയെ അനധികൃത ബോർഡുകൾ നിറഞ്ഞിട്ടും നടപടി എടുക്കാതെ നഗരസഭയും,പൊലീസും ട്രാഫിക് ഐലൻ്റിലും, ഡിവൈഡറിലും, സ്ട്രീറ്റ് ലൈറ്റ് തൂണുകളിലും പരസ്യബോർഡുകൾ പാടില്ലെന്ന് ഹൈക്കോടതി വിധി ഉള്ളതാണ്....
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് അഡിഷനല്‍ ചീഫ് സെക്രട്ടറിയും മുഖ്യതിരഞ്ഞെടുപ്പ് ഒാഫിസറുമായിരുന്ന ടിക്കാറാം മീണ. ഭരണകാര്യങ്ങളില്‍ ഉദ്യോഗസ്ഥരെ വിശ്വസിക്കുകയും സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്ന ശൈലിയാണ്...