video
play-sharp-fill

Wednesday, May 21, 2025

Monthly Archives: March, 2022

“സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത് സന്തോഷമാണ്… അതൊരു ഗിഫ്റ്റാണ്, മമ്മൂട്ടിയോട് കുശുമ്പുള്ളത് ഒരു കാര്യത്തില്‍ മാത്രം…! വെളിപ്പെടുത്തി നാദിയ മൊയ്തു

സ്വന്തം ലേഖിക കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് ഏറ്റവും നന്നായി മാറാന്‍ കഴിയുന്ന താരമാണ് മമ്മൂട്ടി. ഒരേസമയം തന്നെ വ്യത്യസ്ത തരത്തിലുള്ള സിനിമകള്‍ അദ്ദേഹം ചെയ്യാറുണ്ട്. ഇപ്പോള്‍ സിനിമയില്‍ സ്ത്രീകള്‍ എത്ര നന്നായി സൗന്ദര്യം കാത്തുസൂക്ഷിച്ചാലും...

കോമ്പയാറില്‍ ഏലം സ്റ്റോറിനുള്ളില്‍ ഉഗ്രശബ്ദത്തോടെ സ്ഫോടനവും അഗ്നിബാധയും; ഡ്രയറിനുള്ളില്‍ താമസിച്ച അതിഥിത്തൊഴിലാളിക്ക് പരിക്ക്; നാല് ലക്ഷം രൂപയുടെ നാശനഷ്ടം

സ്വന്തം ലേഖിക നെടുങ്കണ്ടം: ഇടുക്കി കോമ്പയാറില്‍ ഏലം സ്റ്റോറിനുള്ളില്‍ ഉഗ്രശബ്ദത്തോടെ സ്ഫോടനവും അഗ്നിബാധയും. ഡ്രയറിനുള്ളില്‍ താമസിച്ച അതിഥിത്തൊഴിലാളിക്ക് പരിക്കേറ്റു. മധ്യപ്രദേശ് സ്വദേശി രോഹിത്തിന്(19) ആണു പരിക്കേറ്റത്. 150 കിലോ ഉണക്ക ഏലയ്ക്ക നശിച്ചു. ഏലം ഡ്രയറിന്റെ വാതിലും...

പ്രമുഖ ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച യുവതികളെ കെണിയൊരുക്കി പിടികൂടി കേരള പോലീസ്; പ്രതികളുടെ വാട്സാപ്പ് സന്ദേശത്തിന് കൃത്യമായി മറുപടി നല്കി കാത്തുനിന്നു കുടുക്കാൻ; കെണിയിൽ വീണ യുവതികൾക്ക് പിന്നിലെ ആസൂത്രകനെ...

സ്വന്തം ലേഖകൻ തൃശൂര്‍: പ്രമുഖ ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച യുവതികളെ കെണിയൊരുക്കി പിടികൂടി കേരള പോലീസ്. ഡോക്ടറുടെ വാട്സാപ്പിലേക്ക് മണ്ണുത്തി സ്വദേശി നൗഫിയയുടെ സന്ദേശം തുടരെ തുടരെ വന്നു. പരിചയമില്ലാത്ത ആളുടെ...

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ ബന്ധുവെന്ന് പറഞ്ഞ് തട്ടിപ്പ്: പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

സ്വന്തം ലേഖകൻ മരട്: ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ ബന്ധുവെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ. ചമ്പക്കര പ്രൈമറി ഹെല്‍ത്ത് സെന്ററിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് സര്‍ട്ടിഫിക്കറ്റുകള്‍ കൈക്കലാക്കിയെന്നാണ് പരാതി. പത്തനംതിട്ട...

സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ചു;നിരവധി കേസുകളില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

സ്വന്തം ലേഖകൻ അമ്പൂരി:സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ച നിരവധി കേസുകളില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍ പേരേക്കോണം വാവോട് കാക്കണംവിളയില്‍ ഷൈജു (28) വാണ് പിടിയിലായത്. ഇയാള്‍ ഒറ്റശേഖരമംഗലം, അമ്പൂരി മണ്ഡലം കമ്മിറ്റികളില്‍ യൂത്തുകോണ്‍ഗ്രസ് ജോ....

പതിനഞ്ച് പവന്‍ പണയം വെച്ചു, ആറ് ലക്ഷം രൂപ രൂപ അടച്ചെങ്കിലും ഉരുപ്പടി തിരികെ കിട്ടിയില്ല;മുണ്ടക്കയത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ചവര്‍ക്ക് സ്വര്‍ണ്ണം തിരികെ നല്‍കുന്നില്ലെന്ന് പരാതി

മുണ്ടക്കയം: പതിനഞ്ച് പവന്‍ പണയം വെച്ചു, ആറ് ലക്ഷം രൂപ രൂപ അടച്ചെങ്കിലും ഉരുപ്പടി തിരികെ കിട്ടിയില്ല. മുണ്ടക്കയത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ചവര്‍ക്ക് സ്വര്‍ണ്ണം തിരികെ നല്‍കുന്നില്ലെന്ന് പരാതി മുണ്ടക്കയം ടൗണില്‍ പ്രവര്‍ത്തിച്ചു...

എന്റെ അമ്മയെ ഞാന്‍ തലയ്ക്കടിച്ചു കൊന്നു; വൃദ്ധമാതാവിനെ തലയ്ക്കടിച്ചു കൊന്നുവെന്ന് ഏറ്റുപറച്ചിലുമായി പ്രതി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ; ഏറ്റുപറച്ചില്‍ കേട്ട് ഞെട്ടി പൊലീസുകാർ

സ്വന്തം ലേഖകൻ കോട്ടയം: എന്റെ അമ്മയെ ഞാന്‍ തലയ്ക്കടിച്ചു കൊന്നു. വൃദ്ധമാതാവിനെ തലയ്ക്കടിച്ചു കൊന്നുവെന്ന് ഏറ്റുപറച്ചിലുമായി പ്രതി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ. ഞെട്ടി പൊലീസുകാർ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഏറ്റുമാനൂര്‍ പേരൂര്‍ മന്നാമല ഷിബു മോന്‍...

ഇടുക്കി കോമ്പയാറില്‍ ഏലം സ്റ്റോറിനുള്ളില്‍ സ്ഫോടനവും അഗ്നിബാധയും; അതിഥിത്തൊഴിലാളിക്കു പരുക്ക്

സ്വന്തം ലേഖകൻ നെടുങ്കണ്ടം :ഇടുക്കി കോമ്പയാറില്‍ ഏലം സ്റ്റോറിനുള്ളില്‍ സ്ഫോടനവും അഗ്നിബാധയും. ഡ്രയറിനുള്ളില്‍ താമസിച്ച അതിഥിത്തൊഴിലാളിക്കു പരുക്കേറ്റു. മുഹമ്മദ് ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഏലം ഡ്രയറിലാണ് ഇന്നലെ പുലര്‍ച്ചെ സ്ഫോടനം നടന്നത്. മധ്യപ്രദേശ് സ്വദേശി രോഹിത്തിന്(19)...

മുണ്ടക്കയം ചോറ്റിയിൽ ക്ഷേത്രദർശനത്തിനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു; ചോദ്യം ചെയ്യാനെത്തിയ ഭർത്താവിനേയും പിതാവിനേയും എസ് ഐയേയും മർദ്ദിച്ച അക്രമി ജയൻ പിടിയിൽ

സ്വന്തം ലേഖിക മുണ്ടക്കയം : മുണ്ടക്കയം ചോറ്റി മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആരാധന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യുവതിയോടു അശ്ലീലച്ചുവയോടെ സംസാരിച്ചു. സംഭവത്തിൽ ചോദ്യം ചെയ്യാനെത്തിയ ഭർത്താവിനേയും പിതാവിനേയും എസ്...

പണം വെച്ച് ചീട്ടുകളിയിലേർപ്പെട്ട പതിനാലം​ഗ സംഘം പിടിയിൽ; പ്രതികളിൽ നിന്നും 55900 രൂപ കണ്ടെടുത്തു

സ്വന്തം ലേഖകൻ പാലക്കാട് : മാട്ടുമന്തയിൽ വീടിനകത്ത് പണം വെച്ച് ചീട്ടുകളിയിലേർപ്പെട്ട 14 അംഗ സംഘത്തെ ടൗൺ നോർത്ത് പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. പ്രതികളിൽ നിന്നും 55900 രൂപ പോലീസ് പിടിച്ചെടുത്തു. നിരവധി...
- Advertisment -
Google search engine

Most Read