സ്വന്തം ലേഖിക
മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും കുടുംബത്തിനും ആശ്വാസം. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ കേസിൽ തെളിവില്ലെന്ന് നാർകോടിക്സ് കൺട്രോൾ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
...
സ്വന്തം ലേഖിക
സ്വന്തം വീടിന് എതിരെ കേസ് കൊടുത്ത ലോകത്തിലെ ഏക സിനിമ നടന്‍ താന്‍ ആയിരിക്കുമെന്ന് നടന്‍ ഹരിശ്രീ അശോകന്‍.
താമസിക്കാന്‍ തുടങ്ങിയപ്പോഴേക്ക് വീടിന്റെ ടൈലുകള്‍ ഒക്കെ ഇളകി നടക്കാന്‍ പറ്റാത്ത അവസ്ഥയായി...
സ്വന്തം ലേഖിക
കൊച്ചി: മീഡിയാവൺ ചാനലിൻ്റെ ലൈസൻസ് പുതുക്കേണ്ടേന്ന കേന്ദ്ര തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
കേന്ദ്ര നടപടി ശരിവെച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് മാനേജ്മെൻറും...
വയലാർ:പരേതനായ കടലാട്ട് ഗോപാലൻ നായരുടെ ഭാര്യ ഡി. രാധാമണിയമ്മ (ബേബി ടീച്ചർ(77),റിട്ട.എഇഒ,ചേർത്തല) നിര്യാതയായി.
മക്കൾ: ഡോ. ലക്ഷ്മി ജി നായർ (അധ്യാപിക എൻഎസ്എസ് കോളേജ് ചേർത്തല), ലാവണ്യ ജി നായർ (ഫിനാൻസ് മാനേജർ ,യുകെ),...
സ്വന്തം ലേഖിക
എടക്കര: മദ്യലഹരിയില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി നാരോക്കാവ് സ്വദേശി നാട്ടുകാരെ ഭീതിയിലാഴ്ത്തി.
രാത്രി 10ഓടെ ടവറില്‍ നിന്നുമിറങ്ങി ഇയാള്‍ രക്ഷപ്പെട്ടു. നാരോക്കാവ് പുതുക്കുളത്ത് മുജീബാണ് (45) ചൊവ്വാഴ്ച...
സ്വന്തം ലേഖിക
പാലക്കാട്: മര്‍ദ്ദനം ഭയന്ന് 11കാരന്‍ കാട്ടില്‍ ഒളിച്ചിരുന്നത് മണിക്കൂറുകളോളം. പാലക്കാട് മേലാര്‍കോട് ആണ് സംഭവം.
ഏറെ സമയം നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയെ പൊലീസ് കണ്ടെത്തി.
അമ്മയ്‌ക്കൊപ്പം ജോലിക്ക് പോകുന്ന ആളാണ് മര്‍ദ്ദിച്ചതെന്നാണ് കുട്ടി...
സ്വന്തം ലേഖിക
തിരുവനന്തപുരം: പുന:സംഘടന നിര്‍ത്തിവെച്ച ഹൈക്കമാന്‍ഡ് നടപടിയില്‍ അതൃപ്‌തി മാറാതെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
എല്ലാവരുമായും ചര്‍ച്ച നടത്തിയിട്ടും എംപിമാരുടെ പരാതി ഉണ്ടെന്ന് പറഞ്ഞ് പട്ടിക തടഞ്ഞതിലാണ് അമര്‍ഷം. നോക്കുകുത്തി ആയി കെപിസിസി...
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: യുക്രെയിനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിനായി സൈനിക വിമാനമായ C-17 ഗ്ലോബ്മാസ്റ്റര്‍ റൊമാനിയയിലേക്ക് പുറപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടുകൂടിയാണ് വിമാനം പുറപ്പെട്ടത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റൊമാനിയയിലെത്തിയിട്ടുണ്ട്.
യുക്രെയിനില്‍ കുടുങ്ങിയ അറുപത് ശതമാനം...
സ്വന്തം ലേഖിക
ലോക വനിതാ ദിനത്തോടനുബന്ധിച്ച് 2022 മാർച്ച് എട്ട് മുതൽ 13 വരെ കെ.എസ്.ആർ.ടി.സി "വനിതാ യാത്രാ വാരം - ആയി ആഘോഷിക്കുന്നു.
ഈ കാലയളവിൽ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസ് വനിതകൾക്ക്...