video
play-sharp-fill

Saturday, May 17, 2025

Yearly Archives: 2021

ചിത ഒരുക്കിയത് വെള്ളക്കെട്ടിന് മുകളില്‍; മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത് വാടകയ്‌ക്കെടുത്ത ജങ്കാറിന് മുകളില്‍; അറിയണം കൈനകരിയുടെ ദുരിതം

സ്വന്തം ലേഖകന്‍ ആലപ്പുഴ: കൈനകരി കനകാശ്ശേരിപ്പാടത്തെ മടവീണ് പ്രദേശം മുഴുവന്‍ വെള്ളക്കെട്ടിലായതോടെ 15-ാം വാര്‍ഡ് ഉദിന്‍ചുവട്ടിന്‍ചിറ വീട്ടില്‍ കരുണാകരന് (85) മക്കളും ബന്ധുക്കളും ചിതയൊരുക്കിയത് വെള്ളക്കെട്ടില്‍. വ്യാഴാഴ്ച മൃതദേഹം പൊതുദര്‍ശനത്തിന് വച്ചതാവട്ടെ, വാടകയ്‌ക്കെടുത്ത ജങ്കാറിന് മുകളിലും....

വിനോദ സഞ്ചാരികളെ ഇതിലെ…! ഇനിമുതൽ 250 രൂപയ്ക്ക് ആനവണ്ടിയിൽ മൂന്നാറിലെ മനംകുളിർപ്പിക്കുന്ന കാഴ്ചകൾ കാണാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന സ്ഥലമാണ് മൂന്നാർ. മൂന്നാറിലെ മഞ്ഞ് വീഴുന്ന കാഴ്ചകൾ വിനോദസഞ്ചാരികൾക്ക് ഇനി കെ.എസ്.ആർ.ടി.സി. ബസിൽ കുറഞ്ഞ ചെലവിൽ യാത്രചെയ്ത് കാണാം. ഇന്ന് മുതലാണ് ഈ സർവീസ് ആരംഭിക്കുന്നത്. 50...

ഓപ്പറേഷന്‍ കുബേര പ്രതിസന്ധിയിലാക്കി; പെരുമ്പാവൂരിലെ കൂട്ട ആത്മഹത്യയ്ക്ക് കാരണം അനധികൃത പണമിടപാട്

സ്വന്തം ലേഖകന്‍ പെരുമ്പാവൂര്‍: കൂട്ട ആത്മഹത്യ ചെയ്ത പെരുമ്പാവൂരിലെ കുടുംബത്തിന് വിനയായത് പോലീസിന്റെ ഓപ്പറേഷന്‍ 'കുബേര' യാണെന്ന് നാട്ടുകാര്‍. ചിട്ടി നടത്തിപ്പായിരുന്നു ബിജുവിന്റെ ഉപജീവന മാര്‍ഗം. ചിട്ടിയില്‍നിന്ന് ലഭിച്ച ആദായത്തിലൂടെയായിരുന്നു വീട് പണിതതും ജീവിതം...

രാജ്യത്തെ ദേശീയ പാതകളിൽ ഇന്ന് മുതൽ ടോൾ പിരിവ് ഫാസ്ടാഗിലൂടെ മാത്രം ; പഴയ ഫോണുകളിൽ വാട്‌സാപ്പ് പ്രവർത്തിക്കില്ല : പുതുവർഷത്തിൽ വരുന്ന മാറ്റങ്ങൾ അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകൻ കോട്ടയം : പുതുവർഷത്തിൽ ഒട്ടനവധി മാറ്റങ്ങളാണ് പുതിയ ചില മാറ്റങ്ങൾ വരികയാണ്. ടോൾ പിരിവിനായി ഫാസ്ടാഗുകൾ നിർബന്ധമാകുന്നത് മുതൽ ഫോൺ നമ്പറിന് മുൻപ് '0' ചേർക്കുന്നത് അടക്കമുള്ള മാറ്റങ്ങളാണ് ഇന്ന് മുതൽ...

തിരുവല്ലയിൽ രാത്രിയാത്രക്കാർക്ക് ഭീഷണിയായി വടിവാളുമായി കവർച്ചാസംഘം ; യുവാവും യുവതിയും കവർച്ച നടത്തുന്നത് വടിവാൾ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി

സ്വന്തം ലേഖകൻ തിരുവല്ല : പടിഞ്ഞാറൻ പ്രദേശങ്ങളിൽ രാത്രി യാത്രക്കാർക്ക് ഭീഷണിയായി കവർച്ച സംഘങ്ങൾ. വാഹനത്തിലെത്തി വടിവാൾ കഴുത്തിൽവച്ച് ഭീഷണിപ്പെടുത്തി രാത്രിയാത്രക്കാരിൽ നിന്നും പണം തട്ടിടെയുക്കുകയാണ് ഇവരുടെ രീതി. 12 ദിവസം മുൻപ് മതിൽഭാഗം, കാവുംഭാഗം...

എല്ലാ മാന്യ വായനക്കാർക്കും തേർഡ് ഐ ന്യൂസ് ലൈവിൻ്റെ പുതുവത്സരാശംസകൾ

കോട്ടയം : എല്ലാ  വായനക്കാർക്കും തേർഡ് ഐ ന്യൂസ് ലൈവിൻ്റെ പുതുവത്സരാശംസകൾ. ഐശ്വര്യവും, സന്തോഷവും, സമൃദ്ധിയും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു ടീം എഡിറ്റോറിയൽ തേർഡ് ഐ

നിലയ്ക്കലിൽ അനുമതിയില്ലാതെ കൊവിഡ് പരിശോധന: ഡയനോവ ലാബിനെതിരെ കേസെടുത്തു; കോട്ടയത്ത് കാൻസർ ഇല്ലാത്തയാൾക്ക് ഉണ്ടെന്ന് റിപ്പോർട്ട് നല്കിയതും ഡയനോവാ ലാബ് തന്നെ

തേർഡ് ഐ ബ്യൂറോ കോട്ടയം: മുണ്ടക്കയത്ത് കൊവിഡ് രോഗിയ്ക്ക് ഒരു മണിക്കൂറിനിടെ രണ്ടു പരിശോധനാ ഫലം നൽകിയതിന്റെ പേരിൽ വിവാദത്തിൽ ഉൾപ്പെട്ട ഡി.ഡി.ആർ.സി ലാബിനു പിന്നാലെ വീണ്ടും വിവാദം. നിലയ്ക്കലിൽ അനുവാദമില്ലാതെ കൊവിഡ് പരിശോധന...

വിവാദ സ്വാമി സന്തോഷ് മാധവന്റെ ആശ്രമത്തിൽ യൂണിഫോം ഊരിയിട്ടതു മുതൽ വിവാദനായകൻ; നടപടിയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടത് ഭാഗ്യം കൊണ്ട്; ഒടുവിൽ ഹൈക്കോടതിയിൽ വ്യാജ റിപ്പോർട്ട് നൽകി കുടുങ്ങി; ഡിവൈ.എസ്.പി രമേശ് കുമാറിന്റെ...

തേർഡ് ഐ ബ്യൂറോ ഇടുക്കി: സന്തോഷ് മാധവന്റെ ആശ്രമത്തിൽ യൂണിഫോം ഊരിയിട്ട് പോയതിനെ തുടർന്നാണ് ആദ്യമായി രമേശ് കുമാറിന്റെ പേര് മാധ്യമങ്ങളിൽ എത്തുന്നത്. ഏറ്റവും ഒടിവിൽ ഇപ്പോൾ വിവാദങ്ങളിൽ ഇദ്ദേഹം കുടുങ്ങിയത് സർക്കാർ നിലപാട്...

സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി: യതീഷ് ചന്ദ്ര കണ്ണൂർ എസ്.പി സ്ഥാനത്തു നിന്നും മാറി; സുധേഷ് കുമാർ വിജിലൻസ് ഡയറക്ടർ

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി. വനിതാ ഡി.ജി.പി ശ്രീലേഖയും, പത്തനംതിട്ട എസ്.പി കെ.ജി സൈമണും വിരമിച്ചതിന് പിന്നാലെയാണ് ഇപ്പോൾ പൊലീസിൽ വൻ അഴിച്ചു പണി ഉണ്ടായിരിക്കുന്നത്. സുധേഷ് കുമാറിനെ...
- Advertisment -
Google search engine

Most Read