സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ...
സ്വന്തം ലേഖകൻ
കോട്ടയം : പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോട്ടയത്തെ ജല അതോറിറ്റി കോമ്പൗണ്ടിൽ ഉള്ള ഹൈലെവൽ ടാങ്കിൽ നിന്നുള്ള ജല വിതരണം നാളെ പൂർണമായും മുടങ്ങുന്നതാണ്.
ദേവലോകം, മലങ്കര കോർട്ടേഴ്സ്, കഞ്ഞിക്കുഴിയും, പരിസരങ്ങളിലെ...
സ്വന്തം ലേഖകന്‍
കൊച്ചി: 'വാരിയംകുന്നന്‍' സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്മാറി. 1921ലെ മലബാര്‍ വിപ്ലവത്തിലെ പോരാളിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥയായിരുന്നു ചിത്രം പറയുന്നത്. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന്‍...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പതിനൊന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച എഴുപതുവയസുകാരന് ഒൻപത് വർഷം കഠിന തടവ്. റാത്തിക്കൽ സ്വദേശിയായ മുണ്ട സലിമിനാണ് (70)ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്കു...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍. ചെന്നിത്തലയുള്‍പ്പെടെയുള്ളവര്‍ കേരളം മുഴുവന്‍ യാത്ര ചെയ്തുണ്ടാക്കിയ പാര്‍ട്ടി അവരോട് പൊയ്‌ക്കൊള്ളാനാണ് പറഞ്ഞതെന്നും നിരവധി സംസ്ഥാനങ്ങളില്‍...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ ദേശീയ നേതാവ് ആനി രാജ. ദേശീയതലത്തിൽ പോലും നാണക്കേട് ഉണ്ടാക്കുന്നതാണ് പോലീസിന്റെ നയമെന്നും, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവമായ ഇടപെടൽ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: 29ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകൾ പ്രഖ്യാപിച്ചു. മികച്ച സീരിയലിനും രണ്ടാമത്തെ സീരിയലിലും പുരസ്‌കാരം നല്‍കേണ്ടെന്ന് ജൂറി തീരുമാനിച്ചതിനാൽ മുൻവർഷങ്ങളിൽ നിന്ന് വിഭിന്നമായി ഇത്തവണ മികച്ച സീരിയലിനു പുരസ്‌കാരം ഇല്ല. ടെലിവിഷന്‍...
സ്വന്തം ലേഖകൻ
കോട്ടയം : പതിനാല്കാരി പീഡനത്തിനിരയായ ശേഷം മുണ്ടക്കയത്ത് നടന്ന് ഒരു പീഡനം കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിനിമയെ വെല്ലുന്ന തരത്തിലുള്ള പീഡനം നടന്നത് മുണ്ടക്കയം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ്....
സ്വന്തം ലേഖകൻ
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയിൽ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് കുഞ്ഞിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ആശുപത്രിയിൽ അഡ്മിറ്റായ പതിനേഴുകാരിയുടേതാണ് കുഞ്ഞ്. എന്നാൽ പെൺകുട്ടി അഡ്മിറ്റ്...