സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനം.
വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ചകളിൽ മാത്രം. ശനിയാഴ്ച ലോക്ഡൗൺ ഇല്ല.
ടി പി ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും.
കടകൾ ആഴ്ചയിൽ ആറ് ദിവസവും തുറക്കാം.
കോവിഡ് അവലോകന...
സ്വന്തം ലേഖകൻ
കോട്ടയം: ക്രിമിനൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കെ എസ് യു പ്രതിഷേധ പ്രകടനവും പരസ്യ വിചാരണയും നടത്തി.
പൊതുമുതൽ നശിപ്പിച്ചതിനും പൊതു സ്ഥലത്ത് നഗ്നത പ്രദർശിപ്പിച്ചതിനും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ 1241 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1014 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 27 പേർ...
സ്വന്തം ലേഖകൻ
കൊച്ചി: കുമ്പളങ്ങിയിലെ ആൻ്റണി ലാസറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് മുഖ്യപ്രതി ബിജുവിന്റെ ഭാര്യ രാഖി എന്ന ഇരുപത്തിരണ്ടുകാരിയുടെ കൊടും ക്രൂരത.
കൊലപ്പെടുത്താൻ എല്ലാ ഒത്താശ ചെയ്യുകയും, ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ മൃതദേഹത്തിന്റെ വയർ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പാലാ എം എൽ എയും നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് നേതാവുമായ മാണി സി കാപ്പനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് സുപ്രീംകോടതിയിൽ ഹർജി.
മുംബൈ മലയാളിയായ ദിനേശ് മേനോനാണ് എം എൽ എയ്‌ക്കെതിരെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ തോമസ് ഐസക്കിന്റെ അസാനിധ്യം സർക്കാരിനെ താളം തെറ്റിക്കുകയാണ്. നിയമസഭാ ചർച്ചകളിൽ കിഫ്ബിയ്‌ക്കെതിരെ കടന്നാക്രമണം പ്രതിപക്ഷം ശക്തമാക്കുന്നുണ്ട്.
സർക്കാരിനെ ഞെട്ടിച്ചു കൊണ്ട് കിഫ്ബിക്കെതിരായ പരാതിയുമായി ഭരണപക്ഷത്തു നിന്ന് കെ.ബി...
സ്വന്തം ലേഖകന്‍
കട്ടപ്പന: പൊലീസ് വേഷത്തില്‍ പൊലീസുകാരെയുള്‍പ്പെടെ കബളിപ്പിച്ചുകൊണ്ടിരുന്ന വ്യാജന്‍ പിടിയില്‍. ചെന്നൈ കോലാത്തൂര്‍ സ്വദേശിയായ സി വിജയന്‍(40) എന്നയാളാണ് പൊലീസ് പിടിയിലായത്.
'ചെന്നൈ ക്യൂ ബ്രാഞ്ചിലെ അസിസ്റ്റന്റ് കമ്മീഷ്ണര്‍' എന്നാണ് വിജയന്‍ സ്വയം പരിചയപ്പെടുത്തുന്നത്....
സ്വന്തം ലേഖകൻ
കൊച്ചി: പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതി.
ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്തുളളപ്പോൾ ലാസ്‌റ്റ് ഗ്രേഡ് റാങ്ക്‌ലിസ്‌റ്റ് കാലാവധി നീട്ടുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.
ട്രൈബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‌സി...
സ്വന്തം ലേഖകൻ
കോട്ടയം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന പേരില്‍ ഒതുങ്ങിയതോടെ ഓണവിപണി ലക്ഷ്യമിട്ട് വ്യാജ വെളിച്ചെണ്ണ വീണ്ടും വിപണിയിൽ എത്തി. ബ്രാന്‍ഡുകള്‍ പേരുമാറ്റിയാണ് എത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേര ഫെഡിന്റെ കേര വെളിച്ചെണ്ണയെന്ന് തെറ്റിദ്ധരിപ്പിച്ച്...