video
play-sharp-fill

Thursday, May 29, 2025

Monthly Archives: August, 2021

കൊവിഡ് ചികിത്സയിലിരിക്കുന്ന യുവതിയെ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെത്തി വിവാഹ വാഗ്ദാനം നല്കി സുഹൃത്ത് പീഡിപ്പിച്ചു; പീഡനം കഴിഞ്ഞതോടെ ജാതിപറഞ്ഞ് യുവതിയെ ഒഴിവാക്കി; യുവതിയുടെ പരാതിയിൽ പൊലിസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് ചികിത്സയിലിരിക്കുന്ന യുവതിയെ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെത്തി സുഹൃത്ത് പീഡിപ്പിച്ചതായ് പരാതി. തിരുവനന്തപുരത്താണ് സംഭവം. കൊവിഡ് സന്നദ്ധ പ്രവർത്തകനായിരുന്ന മഹേഷ് പരമേശ്വരനെതിരെയാണ് സുഹൃത്തായ യുവതി പരാതി നൽകിയിരിക്കുന്നത്. വിവാഹ വാഗ്ദാനം...

‘ശി​വ​ൻ​കു​ട്ടി ത​റ ഗു​ണ്ട​; ആ​ഭാ​സ​ത്ത​രം മാ​ത്രം കൈ​വ​ശ​മു​ള്ള ശി​വ​ൻ​കു​ട്ടി​ക്ക് ഗു​ണ്ടാ​പ്പ​ട്ട​ത്തി​നാ​ണ് അ​ർ​ഹ​ത; ​മറ്റൊ​രു ശി​വ​ൻ കു​ട്ടി​യാ​യ മു​ഖ്യ​മ​ന്ത്രി ഇ​ദ്ദേ​ഹ​ത്തെ അം​ഗീ​ക​രി​ക്കും’; അ​ധി​ക്ഷേ​പവുമായി കെ​.പി​.സി.​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​രൻ​

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യെ അ​ധി​ക്ഷേ​പി​ച്ച് കെ​.പി​.സി.​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ശി​വ​ൻ​കു​ട്ടി ത​റ ഗു​ണ്ട​യാ​ണെ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ ആ​ക്ഷേ​പം. ആ​ഭാ​സ​ത്ത​രം മാ​ത്രം കൈ​വ​ശ​മു​ള്ള ആ​ളാ​യ ശി​വ​ൻ​കു​ട്ടി​ക്ക് ഗു​ണ്ടാ​പ്പ​ട്ട​ത്തി​നാ​ണ് അ​ർ​ഹ​ത​യെ​ന്നും സു​ധാ​ക​ര​ൻ പ​രി​ഹ​സി​ച്ചു. മ​റ്റൊ​രു ശി​വ​ൻ...

കടകള്‍ രാത്രി ഒന്‍പത് മണി വരെ; ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം; സ്വാതന്ത്ര്യ ദിനത്തിനും മൂന്നാം ഓണത്തിനും ലോക്ക്ഡൗണ്‍ ഒഴിവാക്കി; കടകളില്‍ പ്രവേശനം അനുവദിക്കുന്നത് ആര്‍ക്കെല്ലാം?; ഇളവുകള്‍ അറിയാം തേര്‍ഡ് ഐ ന്യൂസ്...

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിയന്ത്രണങ്ങളില്‍ പ്രായോഗികമായ സമീപനമാണ് സര്‍ക്കാരിനുള്ളത് എന്ന ആമുഖത്തോടെയാണ് ആരോഗ്യമന്ത്രി ഇളവുകള്‍ പ്രഖ്യാപിച്ചത്. കടകള്‍ രാവിലെ 7 മണി...

ബി.ജെ.പി പ്രതിഷേധമാർച്ച് നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ബാങ്ക് വായ്പ എടുത്തതിൻ്റെ പേരിൽ കാലാവധി തികയും മുൻപ് ജപ്തി നടപടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിട് ഉടമസ്ഥതരെ സമീപിച്ചതിൽ മനംനൊന്ത് മൂലവട്ടത്തെ നിസ്സാർ, നസ്സീർ സഹോരങ്ങൾ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ...

കടുവാക്കുളത്തെ ഇരട്ടസഹോദരങ്ങളുടെ ആത്മഹത്യ; നിയമസഭയില്‍ അടിയന്തിര പ്രമേയവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; കോവിഡ് കാലത്തും ജപ്തി നടപടികള്‍ എടുക്കുന്നത് ഗൗരവകരമായ വിഷയം; സര്‍ഫാസി നിയമപ്രകാരമുള്ള നടപടികള്‍ ബാങ്ക് എടുത്തില്ലെന്ന് സഹകരണമന്ത്രി വിഎന്‍ വാസവന്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളായ നസീര്‍, നിസാര്‍ എന്നിവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബാങ്കിന്റെ ജപ്തി ഭീഷണി കാരണമുള്ള ആത്മഹത്യയാണിതെന്നും വിഷയം...

വനിത ബോക്‌സിങിൽ ഇന്ത്യക്ക് വെങ്കലം; ലവ്‌ലിന ബോര്‍ഗൊഹെയ്‌ന പൊരുതി തോറ്റത് ലോക ഒന്നാം നമ്പര്‍ താരത്തോട്

സ്വന്തം ലേഖകൻ ടോക്യോ: ബോക്‌സിങിൽ ഇന്ത്യക്ക് വെങ്കലം. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ വനിതാ ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗൊഹെയ്‌നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ്...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികൾ രാജ്യം വിടാതിരിക്കാനുള്ള നടപടികൾ ആരംഭിച്ച് അന്വേഷണ സംഘം; ലുക്ക് ഔട്ട് നോട്ടീസ് ഉടൻ; ജാമ്യാപേക്ഷയുമായി പ്രതികൾ കോടതിയിൽ

സ്വന്തം ലേഖകൻ തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതികൾ രാജ്യം വിടാതിരിക്കാനുള്ള നടപടികൾ ആരംഭിച്ച് അന്വേഷണ സംഘം. ഇവർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ എമിഗ്രേഷൻ വകുപ്പിന് അപേക്ഷ നൽകി. ലുക്ക് ഔട്ട്...

ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തി ജയിലിലായി; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 24 ലക്ഷം വായ്പയെടുത്ത് മുങ്ങി; ഗുജറാത്തിലെ വനിതാ ഐ.പി.എസ്. ഓഫീസറെ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും വ്യാജ പ്രചരണം; ജാമ്യത്തിലിറങ്ങിയ...

സ്വന്തം ലേഖകന്‍ ഗുരുവായൂര്‍: ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തി ജയിലിലായി ജാമ്യത്തിലിറങ്ങിയ അമ്മയും മകനും സമാനമായ കേസില്‍ വീണ്ടും അറസ്റ്റില്‍. കോഴിക്കോട്, രാമനാട്ടുകര നികേതം വീട്ടില്‍ വിബിന്‍ കാര്‍ത്തിക്, അമ്മ ശ്യാമള എന്നിവരെയാണു...

ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം: ‘ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകും; സച്ചാർ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് അനാവശ്യ വിവാദത്തിന് ചിലർ ശ്രമിക്കുന്നു;അർഹരായ എല്ലാവർക്കും ന്യൂനപക്ഷ സ്കോളർഷിപ്പ് ലഭിക്കും’; മുഖ്യമന്ത്രി

സ്വന്തം ലേഘകൻ തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. സച്ചാർ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് അനാവശ്യ വിവാദത്തിന് ചിലർ ശ്രമിക്കുകയാണ്. പാലോളി കമ്മിറ്റി റിപ്പോർട്ടിലെ...

ആരോഗ്യവകുപ്പിൽ 204 നേഴ്സുമാരടക്കം 300 തസ്തികകൾ സൃഷ്ടിക്കാൻ അനുമതി നല്കി; ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാനും നിർദ്ദേശം നല്കി ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ആരോഗ്യ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ...
- Advertisment -
Google search engine

Most Read