video
play-sharp-fill

Monday, June 2, 2025

Monthly Archives: August, 2021

കോട്ടയം ജില്ലയിൽ നാളെ 22 കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ നല്‍കും; രജിസ്‌ട്രേഷനും ബുക്കിംഗും നടത്തിയവര്‍ക്ക് കുത്തിവയ്പ്പ് സ്വീകരിക്കാം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ നാളെ 22 കേന്ദ്രങ്ങളില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് കോവാക്‌സിന്‍ നല്‍കും. www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തിയവര്‍ക്ക് കുത്തിവയ്പ്പ് സ്വീകരിക്കാം. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ 1.അറുനൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം 2.അതിരമ്പുഴ പ്രാഥമികാരോഗ്യ...

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ശതമാനം; 117 മരണങ്ങൾ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍...

ഉപതിരഞ്ഞെടുപ്പ് ; എലിക്കുളം ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ദിവസം അവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ഓഗസ്റ്റ് 11ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എലിക്കുളം ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡിന്റെ(ഇളങ്ങുളം) പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ദിവസം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി....

ഗുസ്തിയില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ രവികുമാര്‍ ദഹിയ; കലാശപ്പോരാട്ടത്തില്‍ പരാജയപ്പെട്ടത് ലോകചാമ്പ്യനോട്; ഈ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാം വെള്ളി, അഞ്ചാം മെഡല്‍

സ്വന്തം ലേഖകന്‍ ടോക്യോ: പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ രവികുമാര്‍ ദഹിയയ്ക്ക് ഒളിമ്പിക്‌സ് വെള്ളി. ഫൈനലില്‍ രണ്ടു തവണ ലോക ചാംപ്യനായ റഷ്യന്‍ താരം സാവുര്‍ ഉഗ്വേവിനോട് രവികുമാര്‍ പരാജയപ്പെട്ടു. 7-4...

പെണ്‍കുട്ടികള്‍ സൈക്കിളില്‍ കാറ്റ് നിറയ്ക്കുമ്പോള്‍ താഴെ മൊബൈല്‍ ഫോണ്‍ വച്ച് വീഡിയോ പിടുത്തം; സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പെണ്‍കുട്ടി മല്‍പിടുത്തം നടത്തി ഫോണ്‍ സ്വന്തമാക്കി; മതില്‍ ചാടിക്കടന്ന് ഓടി അച്ഛന് ഫോണ്‍ കൈമാറി; ധീരയായ...

സ്വന്തം ലേഖകന്‍ കൊച്ചി: സൈക്കിളില്‍ കാറ്റ് നിറയ്ക്കുന്നതിനിടെ പെണ്‍കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ നാടന്‍പാട്ട് കലാകാരന്‍ പൊലീസ് പിടിയില്‍. കാഞ്ഞൂര്‍ നാട്ടുപൊലിമ നാടന്‍ പാട്ടു സംഘത്തിന്റെ പ്രമുഖ പാട്ടുകാരനായ നെടുമ്പാശേരി നായത്തോട് സ്വദേശി രതീഷ് (40)...

സഹകരണ മന്ത്രി വി. എൻ വാസവന് ദേഹാസ്വാസ്ഥ്യം; മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം : സഹകരണ മന്ത്രി വി. എൻ വാസവന് ദേഹാസ്വാസ്ഥ്യം. നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രക്തസമ്മർദം കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ...

ഏഴ് കോടി വിലവരുന്ന റോള്‍സ് റോയ്‌സ് കാറിന് നികുതിയിളവ് തേടി; വിജയ്ക്ക് പിന്നാലെ ധനുഷിനും കോടതിയുടെ രൂക്ഷ വിമര്‍ശനം; പാല്‍ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും പരാതിയില്ലാതെ നികുതി അടയ്ക്കുന്നുണ്ട്; താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ...

സ്വന്തം ലേഖകന്‍ ചെന്നൈ: ഏഴ് കോടി രൂപയോളം വില വരുന്ന റോള്‍സ് റോയ്സ് കാറിന് നികുതി ഇളവു തേടി ഹര്‍ജിയുമായി എത്തിയ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന...

കൊച്ചിയിൽ ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് താഴേക്ക് വീണ് 18 വയസ്സുകാരി മരിച്ചു

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം സൗത്തിൽ ഫ്ലാറ്റിൽ പത്താം നിലയിൽ നിന്ന് താഴേക്ക് വീണ് 18 വയസ്സുകാരി മരിച്ചു. ശാന്തി തോട്ടേക്കാട് എന്ന് ഫ്ളാറ്റിൽ ആണ് അപകടമുണ്ടായത്. അയറിൻ എന്ന പെൺകുട്ടിയാണ് മരിച്ചത്. ഈ ഫ്ലാറ്റിലെ...

‘നാല് വെള്ളിക്കാശിന് വേണ്ടി കുഞ്ഞാലിക്കുട്ടി പാണക്കാട് ഹൈദരലി തങ്ങളെ വഞ്ചിച്ചു; കുഞ്ഞാലിക്കുട്ടിയാണ് യഥാർത്ഥ കുറ്റവാളി; കോടികൾ വെട്ടിച്ച കുഞ്ഞാലിക്കുട്ടി നിയമസഭയിൽ വന്നു പോയി സുഖമായി ജീവിക്കുന്നു’; രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നാല് വെള്ളിക്കാശിന് വേണ്ടി മുൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പാണക്കാട് ഹൈദരലി തങ്ങളെ വഞ്ചിച്ചുവെന്ന് കെ.ടി. ജലീൽ. തങ്ങളെ ഇ.ഡി. ചോദ്യം ചെയ്യുന്നതിന് വഴിയൊരുക്കിയ കുഞ്ഞാലിക്കുട്ടിയാണ് യഥാർത്ഥ കുറ്റവാളിയെന്നും അദ്ദേഹം...

കോഴിക്കോട് ജില്ലയിൽ രണ്ട് പേർ കൂടി തൂങ്ങി മരിച്ചു; കോവിഡ് പ്രതിസന്ധിയെന്ന് പ്രാഥമിക നിഗമനം.

സ്വന്തം ലേഖകൻ കോഴിക്കോട്: ജില്ലയിലെ രണ്ട് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകരയിലും അത്തോളിയിലുമായാണ് സംഭവം. വടകരയിൽ ഓട്ടോ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനേയും അത്തോളിയിൽ കോതങ്കൽ പിലാച്ചേരി മനോജിനെയാണ് തൂങ്ങി മരിച്ച...
- Advertisment -
Google search engine

Most Read