video
play-sharp-fill

Tuesday, June 3, 2025

Monthly Archives: August, 2021

അനിശ്ചിതത്വത്തിന് വിരാമം: യു.എ.ഇയിലേയ്ക്കുള്ള യാത്ര വിമാനങ്ങൾ സർവീസ് ആരംഭിച്ചു

തേർഡ് ഐ ബ്യൂറോ കൊച്ചി: മലയാളികൾ അടക്കമുള്ള പ്രവാസികളുടെ ആശങ്കകൾക്കു വിരാമമിട്ട്, യു.എ.ഇയിലേയ്ക്കുള്ള വിമാന സർവീസുകൾക്കു തുടക്കമായി. യു.എ.ഇ അധികൃതരുടെ നിബന്ധനകളോടെയുള്ള അനുമതി ലഭിച്ച ആദ്യദിനമായ വ്യാഴാഴ്ച തന്നെ എയർ അറേബ്യയും എമിറേറ്റ്സും സിയാലിൽ...

വീണ്ടും പൂഞ്ഞാർ അച്ചായൻ കളത്തിൽ: ഈശോ എന്ന പേരിൽ സിനിമയിറക്കിയാൽ നാദിർഷായെയും കൂട്ടരെയും വെറുതെ വിടില്ലെന്നു ഭീഷണി; നാദിർഷായുടെ ഈശോ എന്ന സിനിമയ്‌ക്കെതിരെ വീണ്ടും പി.സി ജോർജ്

തേർഡ് ഐ ബ്യൂറോ കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ അൽപം പിന്നിലേയ്ക്കു പോയ പി.സി ജോർജ്, വീണ്ടും കളത്തിലിങ്ങി. കൈവിട്ടു പോയ സഭാ വിശ്വാസികളുടെ വോട്ട് തിരികെ പിടിക്കുന്നതിനു വേണ്ടി ഇക്കുറി ജോർജ്...

ഇഡി അന്വേഷണം ; കുഞ്ഞാലിക്കുട്ടിക്കെതിരെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുയിൻ അലി

സ്വന്തം ലേഖകൻ കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് അന്വേഷണക്കാര്യത്തിൽ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീ?ഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുയിൻ അലി. ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസിൽ...

സംസ്ഥാനത്ത് കൊവിഡ് മരണങ്ങളുടെ പട്ടിക പുറത്ത് വിട്ടു: പട്ടിക പരിശോധിക്കുന്നതിനായി വെബ് സൈറ്റും തയ്യാറാക്കി

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാൻ പുതിയ കോവിഡ് 19 ഡെത്ത് ഇൻഫർമേഷൻ പോർട്ടൽ സംസ്ഥാന സർക്കാർ പുറത്തിറക്കി. ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചതാണ് ഇക്കാര്യം. https://covid19.kerala.gov.in/deathinfo/ൽനിന്ന് വിവരങ്ങൾ ലഭിക്കും. പൊതുജനങ്ങൾക്കും...

വീണ്ടും വാക്‌സിൻ വിതരണത്തിൽ പ്രതീക്ഷ: സംസ്ഥാനത്തിന് 3,61,440 ഡോസ് വാക്‌സിന് കൂടി ലഭ്യമായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: 2 ലക്ഷം ഡോസ് കോവിഷീല്ഡ് വാക്‌സിനും 1,61,440 ഡോസ് കോവാക്‌സിനുമാണ് ഇന്നലെ ലഭ്യമായത്. തിരുവനന്തപുരത്ത് 68,000, എറണാകുളത്ത് 78,000, കോഴിക്കോട് 54,000 എന്നിങ്ങനെ ഡോസ് കോവീഷില്ഡ് വാക്‌സിനാണ് ലഭ്യമായത്. തിരുവനന്തപുരത്ത്...

തൃശൂരിൽ പീഡനത്തിനിരയായ പതിനാറുകാരി തൂങ്ങി മരിച്ച സംഭവം: പെൺകുട്ടിയെ പീഡിപ്പിച്ചത് വൈക്കം സ്വദേശിയായ ക്ഷേത്ര മേൽശാന്തി; പ്രതി പൊലീസ് പിടിയിൽ

തേർഡ് ഐ ബ്യൂറോ തൃശൂർ: തൃശൂർ വടക്കാഞ്ചേരി കുമ്പളങ്ങാട് 16കാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിതിരിവ്. കുമ്പളങ്ങാട് നെല്ലിക്കുന്ന് സ്വദേശിനിയായ പെൺകുട്ടിയുടെ ആത്മഹത്യ പീഡനത്തെ തുടർന്നാണെന്ന് തെളിഞ്ഞു. മേഖലയിലെ ക്ഷേത്രത്തിൽ താൽക്കാലിക...

എം.കെ കുര്യാക്കോസ് നിര്യാതനായി

കുഴിമറ്റം:മൂഴിപ്പാറ എം.കെ.കുര്യാക്കോസ് (82) നിര്യാതനായി. സംസ്ക്കാരം ആഗസ്റ്റ് ആറ്റ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ചിങ്ങവനം സെൻ്റ് ജോൺസ് ദയറാപള്ളിയിൽ. ഭാര്യ : ഈര കോക്കംപാടം മോളി മക്കൾ : സിബി, സിമി മരുമക്കൾ...

ആന്ധ്രയിൽ നിന്നും കേരളത്തിലേയ്ക്കുള്ള കഞ്ചാവ് ഇടനാഴിയിലെ പ്രധാന കണ്ണിയെ കുടുക്കി എക്‌സൈസ്; പ്രതിയെ പിടികൂടിയത് ചങ്ങനാശേരിയിൽ നിന്നും; നാലു കിലോ കഞ്ചാവും പിടിച്ചെടുത്തു

തേർഡ് ഐ ബ്യൂറോ കോട്ടയം: ആന്ധ്രയിൽ നിന്നും കേരളത്തിലേയ്ക്കു കഞ്ചാവ് എത്തിക്കുന്ന, കഞ്ചാവ് ഇടനാഴിയിലെ പ്രധാന കണ്ണിയെ പൊലീസ് പിടികൂടി. ആന്ധ്രയിൽ നിന്നും കിലോകണക്കിന് കഞ്ചാവ് കേരളത്തിൽ എത്തിക്കുന്ന ഇയാളെപ്പറ്റി വിവരം ലഭിച്ചെങ്കിലും, ഇയാളെ...

കോട്ടയം ജില്ലയില്‍ 1077 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ശതമാനം; 949 പേര്‍ രോഗമുക്തരായി; കോട്ടയം നഗരസഭാ പരിധിയിൽ രോഗികളുടെ എണ്ണം വർധിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1077 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1070 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. പുതിയതായി...

കോട്ടയം നഗരമധ്യത്തിൽ നടുറോഡിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ നട്ടാശേരി സ്വദേശിയായ യുവതിയ്ക്കു സുഖ പ്രസവം: ഓട്ടോറിക്ഷയ്ക്കുള്ളിൽ പ്രസവിച്ച കുട്ടിയെ കയ്യിലെടുത്ത് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത് പനച്ചിക്കാട് പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവർ; അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ...

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ ചവിട്ടുവരി സ്വദേശിയായ യുവതിയ്ക്കു സുഖ പ്രസവം. നാട്ടുകാർ നോക്കി നിൽക്കെ പ്രസവവേദനയെടുത്തു പുളഞ്ഞ യുവതിയെ രക്ഷിച്ച്, കുഞ്ഞിനെ കയ്യിലെടുത്ത് സുരക്ഷിതമായി ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്...
- Advertisment -
Google search engine

Most Read