സ്വന്തം ലേഖകൻ
കോട്ടയം :കേരളാ എന്‍ജിഒ യൂണിയന്റെ 57-ാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്തും എല്ലാ ജില്ലകളിലും വിര്‍ച്വലായി ചേര്‍ന്നു. കോട്ടയം ജില്ലയിലെ സംസ്ഥാന കൗണ്‍സില്‍ പ്രതിനിധികള്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഹാളില്‍ വച്ച് സമ്മേളനത്തില്‍ പങ്കെടുത്തു.
അഖിലേന്ത്യാ...
തേർഡ് ഐ ബ്യൂറോ
കോട്ടയം : ഒ.വി.എം ഇന്ത്യാ ഫാഷൻ നടത്തിയ ഫാഷൻ ക്യൂൻ സീസൺ ടു സെലിബ്രിറ്റി വോക് റൗണ്ടിൽ കോട്ടയം കുമാരനെല്ലൂർ സ്വദേശിനി ബേബി കല്ല്യാണി കീരിടമണിഞ്ഞു.
നിരവധി ഇന്റർനാഷണൽ ലെവൽ പട്ടങ്ങൾ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ബി.ജെ.പിയ്ക്ക് നേടാൻ സാധിച്ചില്ലെങ്കിലും മുൻപ് ഉണ്ടായിരുന്നതിനെക്കാൾ നില മെച്ചപ്പെടുത്താൻ ബി.ജെ.പിയ്ക്ക് സാധിച്ചിട്ടുണ്ട്. തലസ്ഥാനത്ത് കോർപ്പറേഷൻ പരിധിയിൽ ക്ഷേത്രങ്ങൾക്ക് ചുറ്റിലുമുള്ള വാർഡുകളിൽ ബി.ജെ.പി സ്വാധീനം ശക്തമാക്കുന്നുവെന്ന്...
സ്വന്തം ലേഖകൻ
കോട്ടയം: കട ഒഴിയുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു നാട്ടകം സിമന്റ് കവലയിൽ വർക്ക്‌ഷോപ്പ് ഉടമയ്ക്കും ജീവനക്കാരനും നേരെ ആസിഡ് ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ കട ഉടമ ജോഷിയെയും ജീവനക്കാരൻ നിക്‌സണെയും ജില്ലാ ജനറൽ...
തേർഡ് ഐ ബ്യൂറോ
മുണ്ടക്കയം: കൊവിഡ് പരിശോധനയുടെ പേരിൽ ലാബുകൾ നടത്തുന്നത് വൻ തട്ടിപ്പെന്നു വ്യക്തമാകൂന്നു. കഴിഞ്ഞ ദിവസം മുണ്ടക്കയത്തെ ഡി.ഡി.ആർ.സി ലാബിൽ നിന്നും പുറത്തു വന്ന കൊവിഡ് പരിശോധനാ ഫലമാണ് ഞെട്ടിക്കുന്നത്. ഒരേ...
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: സ്വന്തം അച്ഛനായി സ്വയം കുഴിയെടുക്കേണ്ടി വന്ന ബാലൻ മലയാളക്കരയ്ക്ക് തേങ്ങലും ഒപ്പം സഅപമാനവുമായി മാറുകയാണ്. വിവാദമായ സ്ഥലത്ത് പിതാവിനെ സംസ്‌ക്കരിക്കാൻ കുഴിയെടുക്കാൻ മറ്റാരും തയ്യാറായില്ല. ഇതോടെ തന്റെ അനിയന് കുഴിയെടുക്കേണ്ടി...
സ്വന്തം ലേഖകൻ
ചെന്നൈ: ബി.ജെ.പിയുടെ തമിഴ് മോഹങ്ങൾക്ക് തിരിച്ചടി. സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിന്മാറിയത് താരം തന്നെയാണ് അറിയച്ചത്.
ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്. കടുത്ത നിരാശയോടെയാണ്...
സ്വന്തം ലേഖകൻ
കോഴിക്കോട്: നെയ്യാറ്റിൻകരയിൽ ജപ്തി നടപടിയ്ക്കിടെ അച്ഛനും അമ്മയും തീകൊളുത്തി ആത്മഹത്യ ചെയ്തതോടെ അനാഥരായ കുട്ടികൾക്ക് വീട് വയ്ക്കാൻ സഹായ ഹസ്തവുമായി ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ.
ആര് കൈ വിട്ടാലും 2021 ജനുവരി...
സ്വന്തം ലേഖകൻ
വെള്ളറട: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ശാഖകുമാരി കൊലക്കേസിൽ കുറ്റസമ്മതം നടത്തി അരുൺ പൊലീസിനോട് ചോദിച്ചത് എത്രകൊല്ലമാ സാറെ ശിക്ഷ കിട്ടുക. 15 കൊല്ലമാണോ? പൊലീസിന്റെ വലിയ സമ്മർദ്ദത്തിനൊടുവിലാണ് അരുൺ കേസിൽ കുറ്റമെല്ലാം...
ഏ കെ ശ്രീകുമാർ
കോട്ടയം: തിരുവനന്തപുരത്ത് ജപ്തിയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ തട്ടിമാറ്റിയ തീ ശരീരത്തിലേയ്ക്കു ആളിപ്പടർന്ന് ദമ്പതിമാർ കൊല്ലപ്പെട്ടതാണ് രണ്ടു ദിവസമായി കേരളത്തിലെ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. ഇതിനിടെയാണ് ഇപ്പോൾ കാഞ്ഞിരപ്പള്ളിയിൽ നടന്ന...