video
play-sharp-fill

Thursday, September 11, 2025

Yearly Archives: 2020

ആൺകുട്ടികളെ രണ്ടു പേരെ വഴിയിൽ ഉപേക്ഷിച്ചു; കാമുകൻ വന്നു വിളിച്ചപ്പോൾ കുട്ടികളുടെ കൈവിട്ട് കൂടെ പോയി; പത്തനംതിട്ടയിലെ ബീനയും കാമുകനും റിമാൻഡിൽ

തേർഡ് ഐ ബ്യൂറോ തിരുവല്ല: സംസ്ഥാനത്ത് വിവാഹിതരായ വീട്ടമ്മമാരുടെ അവിഹിത ബന്ധങ്ങളും ഒളിച്ചോട്ടങ്ങളും വർദ്ധിക്കുകയാണ്. ഈ ഒളിച്ചോട്ടത്തിന്റെ ഏറ്റവും പുതിയ കഥ പുറത്തു വന്നിരിക്കുന്നത് പത്തനംതിട്ടയിൽ നിന്നാണ്. ഒൻപതും, പതിമൂന്നും വയസ്സുള്ള ആൺകുട്ടികളെ റോഡിലുപേക്ഷിച്ച്...

എങ്ങും എത്താതെ തർക്കവും ഉടക്കും: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരത്തിന്റെ വോട്ടെടുപ്പ് തിങ്കളാഴ്ച; കോട്ടയത്തും ഏറ്റുമാനൂരിലും ടോസുണ്ടാകും

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരസഭകളിൽ അധികാരം പിടിക്കാനുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. കൃത്യമായി ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയത്തും, ഏറ്റുമാനൂരിലും ചെയർമാനെ തിരഞ്ഞെടുക്കാൻ ടോസ് തന്നെ വേണ്ടി വന്നേയ്ക്കും. കോട്ടയം നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പിന്തുണ...

അഭയകൊലക്കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമിച്ചത് വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് സിറിയക് ജോസഫ് : ഗുരുതര ആരോപണവുമായി ജോമോൻ പുത്തൻപുരയ്ക്കൽ

സ്വന്തം ലേഖകൻ   കോട്ടയം: അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ ഒട്ടനവധി ഇടപെടലുകളും അട്ടിമറികളും നടന്ന ഒരു കേസായിരുന്നു സിസ്റ്റർ അഭയ കൊലക്കേസ്. അഭയ കൊലക്കേസ് തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് സുപ്രീം കോടതിയിൽ...

കോട്ടയം ജില്ലയില്‍ 250 പുതിയ കോവിഡ് രോഗികൾ: 246 പേർക്കും സമ്പര്‍ക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 250 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 246 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 2012 പരിശോധനാഫലങ്ങളാണ്...

കേരളത്തിൽ ഇന്ന് 3527 പേര്‍ക്ക് കോവിഡ് ; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 35,586 സാമ്പിളുകള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം...

കൊലയാളികളായ പുരോഹിതനും കന്യാസ്ത്രീയ്ക്കും ഔദ്യോഗിക വേഷത്തില്‍ തുടരാന്‍ അര്‍ഹതയില്ല; സഭാസ്വത്ത് കേസ് നടത്താനുള്ളതല്ല; വിശ്വാസികളുടെ ശബ്ദമായി കേരളാ കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ്

സ്വന്തം ലേഖകന്‍ കോട്ടയം: സിസ്റ്റര്‍ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വന്ന വിധിയില്‍ വിശ്വാസികളുടെ ശബ്ദമായി മാറുകയാണ് കേരളാ കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ്. അഭയയുടെ കൊലയാളികളെ പുറത്താക്കുക, സഭാസ്വത്ത് പ്രസ്തുത കേസ് നടത്തിപ്പിനായി ദുരുപയോഗം ചെയ്യാതിരിക്കുക...

പുത്തന്‍പടം ഇനി എല്ലാ വെള്ളിയാഴ്ചയും; മലയാള സിനിമള്‍ക്ക് മാത്രമായി ഒരു ഒടിടി പ്ലാറ്റ് ഫോം

സ്വന്തം ലേഖകന്‍ കൊച്ചി: പുത്തന്‍ മലയാള സിനിമകള്‍ ഇനി എല്ലാ വെള്ളിയാഴ്ചയും. മലയാള സിനിമകള്‍ മാത്രം റിലീസ് ചെയ്യുന്ന പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോമാണ് പ്രൈം റീല്‍സ്. എത്തിയിരിക്കുന്നു. ക്രിസ്മസ് ദിനത്തിലാണ് പുതിയ പ്ലാറ്റ്‌ഫോം ലോഞ്ച്...

51കാരിയുടെ മരണം കൊലപാതകം; കുറ്റസമ്മതം നടത്തി 26കാരനായ ഭർത്താവ്; ഇലക്ട്രിക് വയറുകൾ മൃതദേഹത്തിൽ കുരുങ്ങിക്കിടന്ന നിലയിൽ; വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നതായി വീട്ടുജോലിക്കാരി

സ്വന്തം ലേഖകൻ തിരുവനന്തപുരം : കാരക്കോണത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ചതിൽ ദുരൂഹത. കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖാ കുമാരിയെയാണ് ഇന്ന് പുലർച്ചെ വീടിനുള്ളിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട്...

നിയുക്ത മേയറെ അഭിനന്ദിച്ച് മോഹൻലാൽ ; ലാലേട്ടൻ വിളിച്ചതിൽ ഒരുപാട് സന്തോഷം, വരുമ്പോൾ എന്തായാലും നേരിട്ട് കാണാമെന്ന് ആര്യ രാജേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്തെ നിയുക്ത മേയർ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. നമുക്കൊക്കെ ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരമെന്നും, അതിനെ മനോഹരമാക്കാൻ കിട്ടിയ സമയമാണെന്നും മോഹൻലാൽ ആര്യയോട് പറഞ്ഞു. പ്രവർത്തനരംഗത്ത് എല്ലാ പിന്തുണകളും മോഹൻലാൽ...

വൈദ്യുതാലങ്കാരത്തില്‍ നിന്ന് ഷോക്കേറ്റ് 51വയസ്സുകാരി മരിച്ചു; മരണത്തില്‍ സംശയമുന്നയിച്ച് ഡോക്ടര്‍മാര്‍; 26കാരനായ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കാരക്കോണത്ത് വീട്ടിനുള്ളില്‍ ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌ക മരിച്ചു. കാരക്കോണം ത്രേസ്യാപുരം സ്വദേശിനി ശാഖാ കുമാരി(51)യാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ശാഖാകുമാരിയുടെ ഭര്‍ത്താവ് അരുണിനെ(26) പോലീസ് കസ്റ്റഡിയിലെടുത്തു. ശാഖയും...
- Advertisment -
Google search engine

Most Read