സ്വന്തം ലേഖിക
കൊച്ചി : യുവതാരം ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ടൊവിനോ തോമസ് ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് ന്യൂയര്‍...
സ്വന്തം ലേഖകൻ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും ഭീഷണിപ്പെടുത്തിയ തമിഴ്‌നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവായ നെല്ലായ് കണ്ണനെതിരേ പോലീസ് കേസെടുത്തു. ഞായറാഴ്ച തിരുനെൽവേലിയിൽ നടന്ന എസ്ഡിപിഐ യോഗത്തിൽ പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും...
സ്വന്തം ലേഖകൻ
ആലുവ: ചിട്ടി ഏജന്റുമായി ചേർന്ന് 5.36 കോടിയുടെ തട്ടിപ്പ് നടത്തിയ കെഎസ്എഫ്ഇ ജീവനക്കാരിക്ക് വിരമിക്കുന്നതിന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് സസ്‌പെൻഷൻ. കെഎസ്എഫ്ഇ ചെറായി ബ്രാഞ്ചിലെ കാഷ്യർ ആമിന മീതിൻകുഞ്ഞിനെയാണ് കഴിഞ്ഞ ഡിസംബർ...
ക്രൈം ഡെസ്ക്
കോട്ടയം: നഗരമധ്യത്തിൽ തിരുവഞ്ചൂർ സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേസിലെ പ്രതിയെ സംഭവം നടന്ന തിരുനക്കര എത്ര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് എത്തിച്ച തെളിവെടുപ്പ് നടത്തി....
സ്വന്തം ലേഖകൻ
ദുബായ്: ഈ വർഷത്തെ മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കർ പുരസ്‌കാരം സ്വന്തമാക്കി യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ദുബായിയിൽ വച്ച് നടന്ന ചടങ്ങിൽ നിന്നും റൊണാൾഡോ പുരസ്‌കാരം ഏറ്റുവാങ്ങി. ക്രിസ്റ്റ്യാനോയ്ക്ക് ഇത്...
സ്വന്തം ലേഖകൻ
കൊച്ചി: സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക.നിങ്ങളുടെ ഫോൺ എപ്പോൾ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാം.പോയ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം സൈബർ ആക്രമണങ്ങൾക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്റർനെറ്റ് വേഗത വർധിക്കുന്നതിന് സമാനമായി...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇൻഡോറിനെ തെരഞ്ഞെടുത്തു. തുടർച്ചയായി നാലാം തവണയാണ് ഈ നഗരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെടുന്നത്. ഏറ്റവും വൃത്തി കുറഞ്ഞ നഗരം കൊൽക്കത്തയാണ്.
കേന്ദ്രസർക്കാരിന്റെ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന് വില വർധിപ്പിച്ചു. സിലിണ്ടറൊന്നിന് 19 രൂപയാണ് വർധിപ്പിച്ചത്. തുടർച്ചയായി അഞ്ചാം മാസമാണ് പാചകവാതക വില വർധിപ്പിക്കുന്നത്. ആഗസ്റ്റിന് ശേഷം വില 140 രൂപ വർധിപ്പിച്ചിരുന്നു.
പുതുക്കിയ വില പ്രകാരം...
സ്വന്തം ലേഖകൻ
കൊച്ചി: ആരാധകർക്ക് ലാലേട്ടന്റെ പുതുവത്സര സമ്മാനം. പ്രിയദർശൻ-മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ആരാധകർക്കുള്ള പുതുവത്സര സമ്മാനമയിട്ടാണ് മോഹൻലാൽ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലൻ ഷുഹൈബിനേയും താഹ ഫസലിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ നടപടിയെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ.
അവരെന്തോ പരിശുദ്ധൻമാരാണ്, ഒരു തെറ്റും ചെയ്യാത്തവരാണ്, ചായകുടിക്കാൻ...