video
play-sharp-fill

കോട്ടയത്ത് കൊവിഡ് ബാധിതർ വീണ്ടും നൂറ് കടന്നു: ജില്ലയിൽ ഇന്നു കൊവിഡ് ബാധിച്ചവർ ഇവർ

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും നൂറ് കടന്നു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1500 ഉം കടന്നു. കോട്ടയം ജില്ലയിൽ ആദ്യമായാണ് കൊവിഡ് കടക്കുന്നത്. *കോട്ടയം ജില്ലയില്‍ ഇന്ന്(സെപ്റ്റംബര്‍ 2) കോവിഡ് […]

കോട്ടയത്ത് 145 പുതിയ കോവിഡ് രോഗികള്‍;ആകെ 1502പേര്‍: 143 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 1389 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 145 എണ്ണം പോസിറ്റീവ്.ഇതില്‍ 142 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ മൂന്നു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. […]

കൊവിഡ് കണക്കിൽ അൽപം ആശ്വാസം : സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: സമ്പർക്ക ബാധിതരുടെ എണ്ണത്തിൽ കുറവില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ […]

അമ്മയെ ആക്രമിച്ചതിന് മകന്റെ പകവീട്ടൽ ; തിരുവനന്തപുരത്ത് വെട്ടുകേസിലെ പ്രതിയെ യുവാവും സംഘവും മർദ്ദിച്ച് അവശനാക്കിയ ശേഷം കൈവിരലുകൾ വെട്ടിമാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം:  അമ്മയെ ആക്രമിച്ചതിന് പക വീട്ടലുമായി മകൻ. വീട്ടില്‍ കയറി മാതാവിനെ ആക്രമിച്ച വെട്ടുകേസിലെ പ്രതിയെ യുവാവും സംഘവും ചേര്‍ന്ന് മര്‍ദ്ദിച്ചവശനാക്കി.തുടർന്ന് യുവാവിന്റെ  വലതുകൈയിലെ വിരലുകള്‍ വെട്ടിമാറ്റി. തിരുവനന്തപുരത്ത് നെടുമങ്ങാടിന് സമീപത്തായിരുന്നു സംഭവം. മൊട്ടക്കാവ് സ്വദേശി മുനീര്‍ (26) […]

ബംഗളൂരു ലഹരിക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നിൽ കുടിപ്പക : മുഹമ്മദ് അനൂപിനെ കുടുക്കിയത് രാഷ്ട്രീയക്കാരനായ മലബാറിലെ മാഫിയ ഡോൺ ; ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയുടെ സൗഹൃദങ്ങളും ചർച്ചയാകുന്നു

സ്വന്തം ലേഖകൻ കൊച്ചി: ബംഗളൂരുവിൽ നിന്നും ലഹരിക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ കുടിപ്പകയെന്ന് റിപ്പോട്ടുകൾ. കൊടുവള്ളിയിലെ ഹവാല ഇടപാട് സംഘത്തില്‍ നിന്നും ബംഗളൂരുവിലെ സംഘം അകന്നതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് സംഘത്തെ കുടുക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ […]

ബസിൽ കയറാൻ ഓടുന്നതിനിടെ സാരിയിൽ ചവിട്ടി വീണ് ഗർഭിണിയായ നഴ്‌സിന് ദാരുണാന്ത്യം ; സംഭവം കണ്ണൂരിൽ

സ്വന്തം ലേഖകൻ കണ്ണൂർ : ബസിലേക്ക് കയറാൻ ഓടുന്നതിനിടെ സാരിയിൽ ചവിട്ടി വീണ് ഗർഭിണിയായ നഴ്‌സിന് ദാരു സാരിയിൽ ചവിട്ടി വീണ് ഗർഭിണിയായ നഴ്‌സ് മരിച്ചു. പെരുന്തോടിയിലെ കുരീക്കോട്ട് വിനുവിന്റെ ഭാര്യയായ ദിവ്യ(26)യാണ് മരിച്ചത്. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ ജോലി […]

ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾക്ക്‌ വ്യവസായം തുടങ്ങാൻ പണം നൽകിയത് ബിനീഷ് കോടിയേരി : ഗുരുതര ആരോപണങ്ങളുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : കഴിഞ്ഞ ദിവസം ബംഗളൂരിവിൽ നിന്നും പിടിയിലായ ലഹരിമരുന്ന് സംഘവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ഉയർന്നുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് […]

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : കൊലയ്ക്കുള്ള ഗൂഢാലോചന നടന്നത് പുല്ലമ്പാറയിലെ ഫാം ഹൗസിൽ : കേസിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അൻസാർ, ഉണ്ണി എന്നിവരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കേസുമായി ബന്ധപ്പെട്ട് ഇതുവരെ കസ്റ്റഡിയിലായ ഇരുവരെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയുണ്ടായന്ന […]

പെൺകുട്ടികൾക്ക് വിഷം നൽകി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം : ഇളയമകൾക്ക് പിന്നാലെ ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയും മരിച്ചു ; മൂത്തമകളുടെ നില അതീവ ഗുരുതരം

സ്വന്തം ലേഖകൻ കണ്ണൂർ: പയ്യാവൂരിൽ പൊന്നുംപറമ്പിൽ പെൺമക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് യുവതിയും മരിച്ചത്. ഓഗസ്റ്റ് 27നാണ് പയ്യാവൂർ ചൂണ്ടകാട്ടിൽ സ്വപ്‌ന(34) രണ്ട് മക്കൾക്കും വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് പുലർച്ചെയാണ് […]

അതിർത്തിയിൽ ഇന്ത്യയും ചൈനയും നേർക്കുനേർ.! തോക്കുകൾ തമ്മിൽ ബാക്കി ഒരു വെടിദൂരം മാത്രം; എന്തിനെയും നേരിടാൻ സജ്ജമായി ഇന്ത്യൻ സൈന്യം; വീണ്ടും ചൈനീസ് അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നു

തേർഡ് ഐ ഇന്റർനാഷണൽ ന്യൂഡൽഹി: ഒരിടവേളയ്ക്കു ശേഷം ഇന്ത്യ – ചൈനാ അതിർത്തിയിൽ വീണ്ടും സൈന്യങ്ങൾ നേർക്കുനേർ. ഇന്ത്യയുടെ ചൈനയും പരസ്പരം തോക്കേന്തി നിൽക്കുമ്പോൾ വീണ്ടും മറ്റൊരു യുദ്ധഭീഷണിയാണ് ഉയരുന്നത്. ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള സൈനിക ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് […]