video
play-sharp-fill

ദൃഢമായ കൂട്ടായ്‌മയാണ്‌ ഐക്യം; ഐക്യത്തിന്റെ ബൈപ്രോഡക്ട് ആവട്ടെ സ്നേഹം, കരുണ – ഭദ്രൻ

സ്വന്തം ലേഖകൻ കുവൈറ്റ്‌: കുവൈറ്റിലെ പാലാ സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന പാസ്റ്റ് കോസ് കുവൈറ്റ് ചാപ്റ്ററിന്റെ പുതിയ സംരംഭമായ ഈ മാഗസിൻ “പാസ്ഗസിൻ” (PASTGAZINe) പുറത്തിറക്കി. ഓൺലൈൻ തട്ടകത്തിൽ നടത്തിയ ചടങ്ങിൽ സിനിമ സംവിധായകൻ ഭദ്രൻ ആദ്യ […]

വനം വകുപ്പ് ഉദ്യോ​ഗസ്ഥർ തിരിഞ്ഞ് നോക്കി; മുറ്റത്തൊരു മുള്ളൻ പന്നിയും കഞ്ചാവ് ചെടിയും: കഞ്ചാവ് ചെടി നട്ടുവളര്‍ത്തൽ, മുള്ളന്‍ പന്നി വേട്ട കേസുകളിൽ മറയൂർ ബ്രദേഴ്സ് ഹൗസ് മാനേജര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ മറയൂർ: വീട്ട് മുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിനും മുള്ളന്‍ പന്നിയെ കെണിവച്ച് പിടികൂടിയതിനും കാന്തല്ലൂരിലെ ബ്രദേഴ്സ് ഹൗസ് മാനേജര്‍ സഹായരാജിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. പുറത്ത് നിന്ന് ആര്‍ക്കും പ്രവേശനില്ലാത്ത വീട്ടിനുള്ളില്‍ മുള്ളന്‍ പന്നി പോലുള്ള മൃഗങ്ങളെ […]

കൊവിഡ് വാക്സിൻ ഒക്ടോബറിലെന്ന് റഷ്യ; വാക്സിൻ പരീക്ഷണം എല്ലാ ഘട്ടത്തിലും വിജയം കണ്ടു; ആദ്യം വാക്സിൻ നൽകുക ഡോക്ടർമാർക്കും അധ്യാപകർക്കും

സ്വന്തം ലേഖകൻ മോസ്കോ: റഷ്യയുടെ കൊവിഡ് വാക്‌സിന്‍ ഒക്ടോബറോടെ ജനങ്ങളിൽ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുകയെന്ന് റഷ്യൻ ആരോ​ഗ്യമന്ത്രി മിഖായേൽ മുരഷ്കോ പറഞ്ഞു. ​ഗമലേയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി വികസിപ്പിച്ച വാക്സിന്റെ പരീക്ഷണം എല്ലാ […]

കൊവിഡ് ഡ്യൂട്ടിയിലുളള പൊലീസുകാർക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്ന് പൊലീസ് സംഘടനകൾ ; കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ച സാഹചര്യത്തിൽ ആവശ്യം ശക്തമാകുന്നു; ആവശ്യമുന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസുദ്യോഗസ്ഥര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താത്തതില്‍ സേനയ്ക്കുളളില്‍ അധൃപ്തി. കൊവിഡ് ബാധിച്ച് പൊലീസുദ്യോഗസ്ഥന്‍ മരിച്ചതോടെയാണ് സേനാംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്ന ആവശ്യം പൊലീസ് സംഘടനകളിൽ നിന്നും ശക്തമാകുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുമ്പ് ഡിജിപി നല്‍കിയ […]

കൊവിഡിൽ പിടഞ്ഞ് തലസ്ഥാനം; ജൂലൈയിൽ മാത്രം റിപ്പോർട്ട് ചെയ്തത് 4531 കേസുകൾ; ക്രിട്ടിക്കൽ നിയന്ത്രിത മേഖലകൾക്ക് പുറത്തേക്കും വ്യാപനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജില്ലയിലെ ക്രിട്ടിക്കൽ നിയന്ത്രിത മേഖലകൾക്ക് പുറത്തേക്കും കൊവിഡ് വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ജൂലൈ മാസത്തിൽ മാത്രം ജില്ലയിൽ 4531 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 3467 പേർ ഇപ്പോൾ ചികിത്സയിലാണ്. സംസ്ഥാനത്ത് ഏറ്റവും അധികം പൊസിറ്റീവ് […]

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ നിന്നും വിളിച്ചിറക്കി പീഡിപ്പിച്ചു; പെൺകുട്ടി ഗർഭിണിയായതോടെ യുവാവ് പോക്‌സോ കേസിൽ പ്രതിയായി; അയർക്കുന്നം സ്വദേശി പോക്‌സോ കേസിൽ അറസ്റ്റിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: സോഷ്യൽ മീഡിയ വഴിയുള്ള ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ അർദ്ധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി, ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. അയർക്കുന്നം അമയന്നൂർ എസ്.എൻ.ഡി.പി ക്ഷേത്രത്തിനു സമീപം കൂട്ടുമ്മാക്കൽ വീട്ടിൽ പ്രഭാകരൻ മകൻ അമൽ […]

തേർഡ് ഐ ന്യൂസ് ലൈവിനെതിരായി വ്യാജ പ്രചാരണം: ഭാരത് ആശുപത്രിയിലെ ഡോ.സുനിലിനെതിരെ ഇന്ത്യൻ ഡെന്റൽ അസോസിയേഷന് പരാതി

തേർഡ് ഐ ബ്യൂറോ കോട്ടയം: തേർഡ് ഐ ന്യൂസ് ലൈവിനെതിരായി വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഭാരത് ആശുപത്രിയിലെ ദന്തഡോക്ടർ ചങ്ങനാശേരി തുരുത്തി സ്വദേശി ഡോ.കെ.എ സുനിലിനെതിരെ ഇന്ത്യൻ ഡന്റൽ അസോസിയേഷനു പരാതി നൽകി. തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് […]

ഭാരത് ആശുപത്രി കൊവിഡ് ആശുപത്രി എന്ന് അധികൃതർ; സംസ്ഥാന പൊലീസ് മേധാവിയുടെ ആസ്ഥാനത്തേക്കാൾ വലുതാണോ ഭാരത് ആശുപത്രി..! കൊവിഡ് ബാധിച്ച പൊലീസ് ഉദ്യോഗസ്ഥൻ എത്തിയ സംസ്ഥാന പൊലീസ് മേധാവിയുടെ ആസ്ഥാനം അടയ്ക്കാം; കോവിഡ് രോഗി കയറിയ 5 യൂണിറ്റുകളും അടയ്ക്കാതെ നാട്ടുകാരെ വെല്ലുവിളിച്ച് ഭാരത് ആശുപത്രി മാനേജ്മെൻ്റ്

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊവിഡ് രോഗി ജോലി ചെയ്ത സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫിസ് അടയ്ക്കാമെങ്കിൽ ഇതിലും വലുതാണോ ഭാരത് ആശുപത്രി..! മെഡിക്കൽ കോളേജിലെ നാലും ,ജില്ലാ ആശുപത്രിയിലെ രണ്ടും വാർഡുകൾ തന്നെ അടച്ചു പൂട്ടിയിട്ടും,  കോട്ടയത്ത് രോഗം സ്ഥിരീകരിച്ച […]

ഓക്സ്ഫോഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയില്‍ : 20 കേന്ദ്രങ്ങളിൽ രണ്ടാഴ്ച്ചക്കകം പരീക്ഷണം ആരംഭിക്കും; പരീക്ഷണത്തിന് കേന്ദ്രാനുമതി

സ്വന്തം ലേഖകൻ ഡൽഹി: ഓക്‌സ്ഫോഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ അവസാനഘട്ട മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍, പരീക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് പരീക്ഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. രാജ്യത്തെ 20 കേന്ദ്രങ്ങളിലായി […]

കൊവിഡിനെ പ്രതിരോധിക്കാൻ അരയും തലയും മുറുക്കി കോട്ടയം ; ജില്ലയിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾക്ക് സ്‌കൂൾ ബസുകൾ : ബസ് ഓടിക്കാൻ കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നിരവധി പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നതിനിടയിൽ കോവിഡ് പ്രാഥമികാ ചികിത്സാ കേന്ദ്രങ്ങൾക്കായി സ്‌കൂൾ ബസുകളും. കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അടിയന്തരമല്ലാത്ത ആവശ്യങ്ങൾക്കായി സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ബസുകൾ ഏറ്റെടുക്കും. ഇതിനായി ബസുകൾ ഏറ്റെടുത്ത് […]