video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, July 10, 2025

Monthly Archives: August, 2020

ആരുടെയും മുൻപിൽ ചിരിച്ച് അഭിനയിക്കാൻ വയ്യ, എല്ലാത്തിനും കാരണം ജോലി ഇല്ലാത്തത്‌ : പി.എസ്.സി ലിസ്റ്റിലുണ്ടായിട്ടും ജോലി ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി ; യുവാവ് ആത്മഹത്യ ചെയ്തത് കുറിപ്പ് എഴുതിവച്ചതിന് ശേഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജോലി ഇല്ലാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്തതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയത്. കുന്നത്തുകാലിൽ തട്ടിട്ടമ്പലം സ്വദേശിയായ അനു(28)ആണ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെയാണ്...

കൊറോണക്കാലത്ത് പോസ്റ്ററില്ലാതോണം: സിനിമാ പോസ്റ്ററുകളും രാഷ്ട്രീയപ്പോസ്റ്ററുകളുമില്ലാതെ കോട്ടയത്തിന്റെ ചുവരുകൾ; രാഷ്ട്രീയവും സിനിമയും പറയുന്ന ചുവരുകൾ ഇന്നു ഫുൾ ഫ്രീ; കോട്ടയത്തെ ചുവരുകൾ കഥപറയുന്നു വീഡിയോ ഇവിടെ കാണാം

തേർഡ് ഐ സിനിമ കോട്ടയം: കൊറോണക്കാലത്ത് സിനിമകളില്ലാതെ തീയറ്ററുകൾ നിശ്ചലമായതോടെ കോട്ടയത്തിന്റെ ഭിത്തികൾക്കു പോസ്റ്ററില്ലാതോണം. സിനിമാ പോസ്റ്ററുകൾക്കു പിന്നാലെ രാഷ്ട്രീയ പരിപാടികൾക്കു കൂടി കൊറോണ വിലക്കിട്ടതോടെയാണ് കോട്ടയം നഗരത്തിലെ ഭിത്തികളിലെ പോസ്റ്റർക്കാലത്തിനു വിരാമമായി തുടങ്ങിയത്....

കോട്ടയം നഗരസഭയിലെ ഒരു വാർഡ് അടക്കം 15 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് പുറത്ത്: ഏഴിടത്ത് പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ

സ്വന്തം ലേഖകൻ കോട്ടയം : ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി-26, കോട്ടയം മുനിസിപ്പാലിറ്റി-20 കൂരോപ്പട ഗ്രാമ പഞ്ചായത്ത് - 5, 8,15 എരുമേലി- 12, കുമരകം-14 എന്നീ തദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകളെ കോവിഡ് കണ്ടെയ്ന്‍മെന്‍റ്...

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌നയുടെ മൊഴി ചോർന്ന സംഭവം : കസ്റ്റംസ് അന്വേഷണം ആരംഭിച്ചു ; അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോർന്നത് പ്രത്യേക ഉദ്ദേശത്തോടെയെന്ന്‌ വിലയിരുത്തൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സംങവത്തിൽ സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രമാണ്...

പൊന്നോണ പായസത്തിൻ്റെ രുചിക്കലവറയൊരുക്കി കേറ്റർ ബേക്കറി; ഓണത്തിന് ഒരുങ്ങുന്നത് രുചികരമായ പ്രഥമനുകൾ അടക്കം

തേർഡ് ഐ ബ്യൂറോ കോട്ടയം: ഓണം എന്നാൽ മലയാളിയ്ക്കു പായസത്തിന്റെ രുചി തന്നെയാണ്. മറ്റെന്തു മറന്നാലും ഓണക്കാലത്ത് മലയാളി പായസത്തിന്റെ രുചി മറക്കില്ല. ഇതു തന്നെയാണ് ഈ കൊവിഡിന്റെ കാലത്തും രുചിക്കൂട്ടൊരുക്കുന്ന കേറ്ററിന്റെയും രഹസ്യം....

കള്ളന്മാര്‍ മോട്ടോര്‍ വാഹന വകുപ്പില്‍ തന്നെ: സര്‍ക്കാരിന്റെ ജി.പി.എസ് സംവിധാനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ ലോബിയുടെ ശ്രമം; ജി.പി.എസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് ടിപ്പര്‍ ലോറി മാഫിയക്കു വേണ്ടി; എ.എം.വി.ഐ അസോസിയേഷന്‍ നേതാവിന്റെ വാക്കുകള്‍ വീഡിയോ...

തേര്‍ഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നതിനുള്ള നീക്കത്തിന് തടയിട്ട് കോടികള്‍ തട്ടാന്‍ അച്ചാരം ഉറപ്പിച്ച് എ.എം.വി.ഐമാരുടെ അസോസിയേഷന്‍. സര്‍ക്കാര്‍ തീരുമാനം ടിപ്പര്‍ ലോറി ഉടമകള്‍ക്കായി അട്ടിമറിക്കുന്നതിനുള്ള രഹസ്യനീക്കത്തിന്റെ ഓഡിയോ...

പോപ്പുലർ ഫിനാൻസ് പൊട്ടുമെന്നു ആറു മാസം മുൻപ് ഞാൻ പറഞ്ഞാൽ നിങ്ങൾ എന്റെ തന്തയ്ക്കു വിളിച്ചേനെ..! മുത്തൂറ്റും കൊശമറ്റവും അത്ര സേഫല്ല; ബൈജുസ്വാമിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: പോപ്പുലർ ഫിനാൻസ് എന്ന പത്തനംതിട്ടയിലെ തട്ടിപ്പു സ്ഥാപനം പൊട്ടിയതാണ് രണ്ടു ദിവസമായി കോട്ടയത്ത് അടക്കം വാർത്ത. കോട്ടയം ജില്ലയിൽ മൂന്നു കോടിരൂപയാണ് പലരിൽ നിന്നായി സംഘം തട്ടിയെടുത്തിരിക്കുന്നത്. ഇതു...

കർഷക ദുരിതം -തിരുവോണത്തിന് കോൺഗ്രസ് ഉപവസിയ്ക്കും

സ്വന്തം ലേഖകൻ കോട്ടയം: റബ്ബർ, നെല്ല്, ക്ഷീരകർഷകരുടെ ദുരിതത്തിൽ അനുഭാവം പ്രകടിപ്പിച്ചും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വഞ്ചനയിൽ പ്രതിഷേധിച്ചും, തിരുവോണനാളിൽ കോട്ടയം ഗാന്ധിസ്ക്വയറിൽ കോൺഗ്രസ് നേതാക്കൾ ഉപവാസമിരിയ്ക്കും. കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് ജോസഫ് വാഴയ്ക്കൻ, ഡി.സി.സി.പ്രസിഡൻ്റ്...

റീനയുടെ വയറ്റിലെ സിസേറിയൻ്റെ പാടുകണ്ടിട്ടും പട്ടാളക്കാരനു കാര്യം പിടികിട്ടിയില്ല: ഡോക്ടർ ചമഞ്ഞ് തട്ടിപ്പു നടത്തിയ കൊട്ടാരക്കരയിലെ റീന പട്ടാളക്കാരനെ വലയിൽ വീഴ്ത്തിയത് ആദ്യവിവാഹമാണെന്നു തെറ്റിധരിപ്പിച്ച്; തട്ടിപ്പുകാരിയായ റീനയുടെ നമ്പരുകൾ ഇങ്ങനെ

തേർഡ് ഐ ക്രൈം കൊട്ടാരക്കര: തട്ടിപ്പുകാരുടെ നമ്പരുകളും, തട്ടിപ്പിന്റെ തമ്പുരാട്ടിമാരും വിലസുന്ന നാടായി കേരളം മാറുന്നു. കൊട്ടാരക്കരയിൽ നിന്നും ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വാർത്ത തട്ടിപ്പുകാരിയുടെ പുതിയ കഥകളാണ്. ആദ്യ വിവാഹവും,...

പോസ്റ്ററിൽ മുഖ്യമന്ത്രിയുടെ ചിത്രമില്ലാത്തതിന് സസ്പെൻഷൻ: അന്യായമായ സസ്പെൻഷൻ പിൻവലിക്കുക :സെറ്റോ

സ്വന്തം ലേഖകൻ കോട്ടയം: സർക്കാർ ജീവനക്കാരെ നിസാര കുറ്റങ്ങൾ ചുമത്തി സ്ഥലം മാറ്റുന്നതും സസ്പെൻഡ് ചെയ്യുന്നതും സർക്കാർ അവസാനിപ്പിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു. പുതുപ്പള്ളി...
- Advertisment -
Google search engine

Most Read