video
play-sharp-fill

Wednesday, May 21, 2025

Monthly Archives: June, 2020

മുണ്ടക്കയത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് കൊക്കയാർ സ്വദേശി മരിച്ചു; അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചത് ആശുപത്രിയിലേയ്ക്കുള്ള യാത്രയിൽ

തേർഡ് ഐ ബ്യൂറോ മുണ്ടക്കയം: നിയന്ത്രണം വിട്ട ജീപ്പ് ബൈക്കിലിടിച്ച് മുണ്ടക്കയത്ത് തടിവെട്ട് തൊഴിലാളി മരിച്ചു. മുണ്ടക്കയം കൊക്കയാർ മേലോരം പുന്നത്തോലിൽ സിബിച്ചൻ ഏലിയാസ് (46)ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട്...

ലോക്ക് ഡൗൺ മുതലെടുത്ത് ആളില്ലാകല്യാണം..! കണ്ണൂരുകാരൻ ഏറ്റുമാനൂരിലെത്തി രണ്ടാം കെട്ട് കെട്ടി; രണ്ടാമത് കണ്ടത് ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ട പെൺകുട്ടിയെ; കെട്ടിന്റെ കഥ കേട്ട് ആദ്യ ഭാര്യ ഓടിയെത്തി; രണ്ടാം കെട്ടുകാരൻ രണ്ടാം ഭാര്യയുമായി...

തേർഡ് ഐ ബ്യൂറോ കോട്ടയം: ഫെയ്‌സ്ബുക്ക് പ്രണയത്തിൽ കുടുങ്ങി, ആദ്യ ഭാര്യയെ ഉപേക്ഷിച്ച് രഹസ്യമായി രണ്ടാം വിവാഹം ചെയ്യാനെത്തിയ യുവാവ് രണ്ടാം കെട്ടുകാരിയുമായി മുങ്ങി. ആദ്യ ഭാര്യയായ തിരുവല്ല സ്വദേശിനി അന്വേഷിച്ച് എത്തിയതോടെയാണ് രണ്ടാം...

ഓപ്പറേഷൻ പി – ഹണ്ട്: കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച മൂന്നു പേർ കോട്ടയത്ത് പിടിയിൽ; അഞ്ചു പേർക്കെതിരെ കേസെടുത്തു; കോട്ടയം വെസ്റ്റിലും മുണ്ടക്കയത്തും ചങ്ങനാശേരിയിലും വൈക്കത്തും കുറവിലങ്ങാടും അശ്ലീല വീഡിയോ പ്രേമികൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും ഇത് വാട്‌സ്അപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കോട്ടയത്ത് മൂന്നു പേർ പിടിയിൽ. അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ചങ്ങനാശേരി പെരുന്ന...

കുട്ടികളുടെ അശ്ലീല വീഡിയോയും ചിത്രവും വാട്‌സ്അപ്പ് വഴി പ്രചരിപ്പിച്ചു: ഐ.ടി വിദഗ്ധർ അടക്കം 47 പേർ അറസ്റ്റിൽ; വീണ്ടും ഓപ്പറേഷൻ പി ഹണ്ട് സജീവമാക്കി സൈബർ സെൽ; കോട്ടയത്തും ഹൈടെക്ക് സെല്ലിന്റെ പരിശോധന

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീല വീഡിയോയും ചിത്രങ്ങളും വിതരണം ചെയ്ത സംഭവത്തിൽ വീണ്ടും പരിശോധന ശക്തമാക്കി സൈബർ സെൽ. കോട്ടയം ജില്ലയിലും ഹൈടെക്ക് സെല്ലിന്റെ നേതൃത്വത്തിലാണ് പരിശോധ ശക്തമാക്കിയത്. പരിശോധനയിൽ...

ചികിത്സ വൈകി രോഗി മരിച്ച സംഭവം, സമഗ്ര അന്വേഷണം വേണം: ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: വിദേശത്ത് നിന്നെത്തി ക്വാറന്റെനിൽ കഴിഞ്ഞിരുന്ന പ്രവാസി കുഴഞ്ഞ് വീണ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനശിക്ഷാ നടപടി എടുക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്...

വയോധികയായ മാതാവിനെ പുറത്താക്കി അധ്യാപകനായ മകൻ വീട് പൂട്ടി സ്ഥലം വിട്ടു ; നിവൃത്തിയില്ലാതെ മാതാവ് കഴിഞ്ഞ് കൂടുന്നത് വീട്ടു വരാന്തയിൽ

സ്വന്തം ലേഖകൻ കോവളം : വൃൃദ്ധയായ മാതാവിനെ പുറത്താക്കി അദ്ധ്യാപകനായ മകൻ വീട് പൂട്ടി സ്ഥലം വിട്ടു. മകൻ വീട് പൂട്ടി സ്ഥലം വിട്ടതോടെ പെരുവഴിയിലായ മാതാവ് കഴിഞ്ഞു കൂടുന്നത് വീട്ടു വരാന്തയിലാണ്. സംഭവത്തിൽ മാതാവ്...

ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് അപര്യാപ്തമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: സ്വകാര്യ ബസ് വ്യവസായം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും ഈ സമയത്ത് ബസുകളുടെ മിനിമം ചാർജ് 10 രൂപയായും ഓരോ ഫെയർ സ്റ്റേജിലും രണ്ടു രൂപയുടെ വർദ്ധനവും വരുത്തുവാനുള്ള...

കൊറോണ മാറാൻ പതഞ്ജലി എഫ്ക്ട് : യോഗാഗുരു രാംദേവ് ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസിനെതിരെ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദത്തിന് പിന്നാലെ യോഗാഗുരു രാംദേവ് അഞ്ച് പേർ അറസ്റ്റിൽ. പതഞ്ജലി സിഇഒ ആചാര്യ ബാൽകൃഷ്ണ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് എഫ്.ഐ.ആർ ചുമത്തിയിരിക്കുന്നത്. പതഞ്ജലിയുടെ...

വിരമിക്കാൻ നാല് ദിവസം മാത്രം ശേഷിക്കെ നഴ്‌സ് കോവിഡ് ബാധിച്ചു മരിച്ചു ; കോവിഡ് ബാധിച്ചത് അവധി റദ്ദാക്കി ജോലിയിൽ തിരികെ പ്രവേശിച്ചതിന് പിന്നാലെ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ജോലിയിൽ നിന്നും വിരമിക്കാൻ നാല് ദിവസം മാത്രം ശേഷിക്കെ നഴ്സ് കൊറോണ ബാധിച്ച് മരിച്ചു. ഹൈദരാബാദിലെ ഗവൺമെന്റ് ജനറൽ ആൻഡ് ചെസ്റ്റ് ആശുപത്രിയിലെ മുതിർന്ന നഴ്സാണ് വൈറസ് ബാധിച്ച്...

സംസ്ഥാനത്ത് 195 പേർക്കു കൊവിഡ്: ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്; 15 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം:  കേരളത്തിൽ ഇന്ന് 195 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 47 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 25 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 22 പേർക്കും,...
- Advertisment -
Google search engine

Most Read