video
play-sharp-fill

Sunday, July 13, 2025

Monthly Archives: June, 2020

കോവിഡ് ഭീഷണി മലരിക്കൽ ഫെസ്റ്റ് മാറ്റി വെയ്ക്കണം : കോൺഗ്രസ്

സ്വന്തം ലേഖകൻ കോവിഡ് രോഗബാധ വർദ്ധിച്ച് കൊണ്ടിരിക്കുന്നതിനാൽ കാഞ്ഞിരം മലരിക്കലിലെ ആമ്പൽ ഫെസ്റ്റ് മാറ്റി വയ്ക്കണമെന്ന് കോൺഗ്രസ് കാഞ്ഞിരം മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു. ആമ്പൽ ഫെസ്റ്റുമായി ബന്ധപ്പെട്ട വാർത്ത മാധ്യമങ്ങളിലും , സോഷ്യൽ മീഡിയയിലും പ്രചരിച്ചതോടെ...

സുരക്ഷാ മാനദണ്ഡങ്ങളിൽ ഗുരുതര വീഴ്ച ; സംസ്ഥാനത്ത് ഇളവുകൾ തുടരണോ വേണ്ടയോ എന്ന് പുനരാലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണിൽ ഇളവുകൾ വരുത്തിയതോടെ പല സ്ഥാപനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ല. ഇതോടെ ഇളവുകളുടെ കാര്യത്തിൽ പുനരാലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി...

ചൈനീസ് ആക്രമണത്തിൽ മരിച്ച ജവാൻമാർക്ക് ബിജെപിയുടെ ആദരാഞ്ജലി: ചൈനീസ് പതാക കത്തിച്ച് പ്രതിഷേധം

തേർഡ് ഐ ബ്യൂറോ കോട്ടയം: കോവിഡ് എന്ന മഹാമാരിയിൽ രാജ്യമൊന്നടങ്കം വിറങ്ങലിച്ചു നിൽക്കുമ്പോഴും പ്രകോപനപരമായി ഇന്ത്യൻ സൈന്യത്തിനുനേരെ ആക്രമണം അഴിച്ചുവിട്ട ചൈനീസ് നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന വൈ: പ്രസിഡന്റ് ഡോ.ജെ പ്രമീളാദേവി. കോട്ടയത്ത്...

ഇന്ത്യ – ചൈന അതിർത്തി സംഘർഷം : കമാൻഡർതല ചർച്ചയ്ക്ക് പിന്നാലെ തർക്ക മേഖലകളിൽ നിന്നും ഇരുരാജ്യങ്ങളുടെയും സൈന്യങ്ങളെ പിൻവലിക്കാൻ ധാരണയായതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിർത്തിയിൽ നിലനിൽക്കുന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ അയവ് വരുന്നു. ഗൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ശേഷം ആദ്യമായി ഇന്ത്യ- ചൈന സൈന്യങ്ങളുടെ കോർപ്‌സ് കമാൻഡർമാർ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയതിന്...

കേരളത്തിന് അഭിമാന നിമിഷം..! കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ ആദരം ; മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തിയ ലോക നേതാക്കൾക്കൊപ്പം കെ.കെ ശൈലജ ടീച്ചറും ഒരേ വേദിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് പ്രതിരോധത്തിനായി ലോകത്തിന് തന്നെ വലിയൊരു മാതൃക കാണിച്ചുകൊടുത്ത സംസ്ഥാനമാണ് കേരളം. ഇപ്പോഴിതാ കൊവിഡ് പ്രതിരോധത്തിനായി ശ്രദ്ധേയവും മാതൃക പരവുമായ പ്രവർത്തനങ്ങൾ നടത്തിയ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ...

കൊറോണ വൈറസ് വ്യാപനം : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കർക്കിടക വാവ് ബലിതർപ്പണം ഉണ്ടാവില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇത്തവണ കർക്കിടക വാവ് പ്രമാണിച്ചുള്ള ബലിതർപ്പണം ഉണ്ടാകില്ല. ജൂലൈ 20 നാണ് കർക്കിടവാവ്. വൈറസ് വ്യാപനത്തിന്റെ സാമൂഹിക...

കോട്ടയം ജില്ലയിൽ 93 പേര്‍ ചികിത്സയില്‍; ജില്ലയില്‍ പന്ത്രണ്ട് പേര്‍ക്ക് രോഗമുക്തി; ഇന്ന് എട്ടുപേര്‍ക്ക് കൂടി കോവിഡ്: മാടപ്പള്ളി , കൈപ്പുഴ , വെള്ളൂർ , അതിരമ്പുഴ , മറിയപ്പള്ളി ,...

തേർഡ് ഐ ബ്യൂറോ കോട്ടയം : ജില്ലയില്‍ ചികിത്സയിലായിരുന്ന 12 പേര്‍ കോവിഡ് മുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 76 ആയി. രോഗമുക്തരായ പത്തു പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍നിന്നും...

സംസ്ഥാനത്ത് 141 പേർക്കു കൊവിഡ്: സംസ്ഥാനത്ത് ഏറ്റവും കുടുതൽ കേസ് റിപ്പോർട്ട് ചെയ്യുന്ന ദിവസം ഇന്ന്; സ്ഥിതി രൂക്ഷമാകുന്നതായി മുഖ്യമന്ത്രി; 60 പേർക്കു രോഗ വിമുക്തി; കോട്ടയത്ത് എട്ടു പേർക്കും രോഗം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് 141 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ദിവസവും ചൊവ്വാഴ്ചയാണ്. തുടർച്ചയായ അഞ്ചാമത്തെ ദിവസമാണ് രോഗ ബാധിതരുടെ എണ്ണം നൂറ് കടക്കുന്നത്....

അപ്പു തോമസ് നിര്യാതനായി

വല്യാട്‌: ഓടമ്പ്രയിൽ എം പി തോമസിന്റെ മകൻ അപ്പു തോമസ്‌ (60)നിര്യതനായി. സംസ്കാരം ജൂൺ 24 ബുധനാഴ്ച രാവിലെ പത്തിന് വസതിയിൽ ശുശ്രുഷക്ക് ശേഷം കോട്ടയം ബ്ലെസ്സിങ് ടുഡേ മാങ്ങാനത്തുള്ള ചിലമ്പരക്കുന് സെമിത്തേരിയിൽ. മക്കൾ...

കയ്യിലെ കെട്ടും , കല്ലും ഓഫാക്കിയ ക്യാമറയും: അയർക്കുന്നത്തെ ഫാ.ജോർജ് എട്ടു പറയിലിൻ്റെ മരണത്തിൽ അടിമുടി ദുരൂഹത: സഭയുടെ അനുശോചനക്കുറിപ്പിന് പിന്നിലുള്ളത് എന്ത്

തേർഡ് ഐ ബ്യൂറോ കോട്ടയം: ഇരു കൈകളും കൂട്ടിക്കെട്ടി , ആ കെട്ടിൻ്റെ അറ്റത്ത് കരിങ്കൽ കെട്ടി, കിണറിൻ്റെ ഇരുമ്പ് മേൽമൂടിയുടെ ചെറുവിടവിലൂടെ ഒരാൾക്ക് ഒറ്റയ്ക്ക് കിണറ്റിൽ ചാടാനാകുമോ ..? അയർക്കുന്നം പുന്നത്തുറ സെന്റ്...
- Advertisment -
Google search engine

Most Read