video
play-sharp-fill

Saturday, July 12, 2025

Monthly Archives: June, 2020

ജോസ് പ്രകാശിനെ പേടിച്ച് ബാലൻ കെ നായരുടെ വീട്ടിൽ ഓടിക്കയറിയ ഉണ്ണിമേരിയുടെ അവസ്ഥയിലായി ജനങ്ങൾ ; കുതിച്ചുയർന്ന് പെട്രോൾ-ഡീസൽ വില ; തുടർച്ചയായി എണ്ണവില വർദ്ധിക്കുന്നത് 19-ാം ദിവസം

സ്വന്തം ലേഖകൻ കൊച്ചി : കോവിഡിനിടയിൽ കുതിച്ചുയർന്ന് പെട്രോൾ-ഡീസൽ വില. തുടർച്ചയായ പത്തൊമ്പതാം ദിവസവും എണ്ണ വില വർദ്ധിച്ചു.മൻമോഹൻ സർക്കാരിൻ്റെ കാലത്ത് എണ്ണ വില വർദ്ധിച്ചപ്പോൾ നിരന്തരം സമരാഭാസം നടത്തിയ ബി ജെ പിയാണ്...

ആഗ്രയിൽ നിന്നും എത്തിയ യുവാവിനെ പരിശോധനയ്ക്കു ശേഷം നടുറോഡിൽ ഇറക്കി വിട്ടു; പനിയും ചുമയുമുള്ള യുവാവിനെ ക്വാറന്റൈനിലാക്കാതെ ഗുരുതര വീഴ്ച വരുത്തി കോട്ടയം ജനറൽ ആശുപത്രി

തേർഡ് ഐ ബ്യൂറോ കോട്ടയം: ആഗ്രയിൽ നിന്നും എത്തിയ യുവാവിനെ ക്വാറന്റൈനിലാക്കാതെ ഗുരുതരമായ വീഴ്ചവരുത്തി ജനറൽ ആശുപത്രി അധികൃതർ. ആശുപത്രിയിൽ എത്തിയ യുവാവിന്റെ രക്ത സാമ്പിൾ ശേഖരിച്ച ശേഷം ഇയാളെ ക്വാറന്റൈനിലാക്കാതെ റോഡിലേയ്ക്കു ഇറക്കി...

പാലക്കാട് ഏഴ് വയസുകാരനെ അമ്മ കുത്തികൊലപ്പെടുത്തി ; യുവതിയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ പാലക്കാട്: ഭീമനാട് ഏഴ് വയസ്സുകാരനെ അമ്മ കുത്തി കൊലപ്പെടുത്തി. കൊല നടത്തിയ അമ്മയ്ക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്തിയത് എപ്പോഴാണെന്ന് വ്യക്തമല്ല. കുട്ടിയുടെ കഴുത്തിനാണ് കുത്തേറ്റത്. യുവതിയുടെ ഒൻപത് മാസം...

വർക്കലയിൽ വനം വകുപ്പിന്റെ മിന്നൽ റെയിഡ്: ആനക്കൊമ്പിൽ തീർത്ത ശിൽപ്പങ്ങളും രജിസ്‌ട്രേഡ് കാറും പിടിച്ചെടുത്തു; ആനക്കൊമ്പിന്റെ ശിൽപങ്ങൾക്കു 15 ലക്ഷം രൂപ വില

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: പതിനഞ്ച് ലക്ഷം രൂപ വിലയുള്ള ആനക്കൊമ്പ് ശില്പങ്ങളുമായി വർക്കയിൽ ഒരാളെ എക്‌സൈസും വനം വകുപ്പും നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടി. മേൽ വെട്ടൂർ സ്വദേശി ഭക്തി വിലാസത്തിൽ ജിഷു...

ഷംനാകാസിമിനെ ഭീഷണിപ്പെടുത്തിയത് വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് എത്തിയ ആൾ: പ്രതികൾ തട്ടിയെടുക്കാൻ ലക്ഷ്യമിട്ടത് പത്തു ലക്ഷത്തോളം രൂപ; തട്ടിപ്പു സംഘത്തിനെതിരെ പരാതിയുമായി രണ്ടു മോഡലുകൾ

തേർഡ് ഐ ബ്യൂറോ കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘം നടിയെ സമീപിച്ചത് വിവാഹ ആലോചനയ്‌ക്കെന്ന പേരിൽ. നടിയെ ഭീഷണിപ്പെടുത്തി പത്തു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച...

വീണ്ടും അമൃതാനന്ദമയീ മഠത്തിൽ ദുരൂഹ മരണം: ഫ്‌ളാറ്റിൽ നിന്നും ചാടി മരിച്ചത് വിദേശ വനിത; സത്‌നാംസിംങ്ങിന്റെ മരണത്തിനു പിന്നാലെ ദുരൂഹതയുടെ നിഗൂഢ താവളമായി അമൃതാനന്ദമയീ മഠം

തേർഡ് ഐ ബ്യൂറോ കൊല്ലം: വർഷങ്ങൾക്കു മുൻപ് സ്ത്‌നാംസിംങ് എന്ന മാനസിക രോഗിയെ അതിക്രൂരമായി തല്ലിക്കൊന്ന അമൃതാനന്ദമയീ മഠത്തിൽ വീണ്ടും ദുരൂഹ സാഹചര്യത്തിലുള്ള മരണം. രണ്ടു തവണ കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ...

രഹ്ന ഫാത്തിമ വീട്ടിൽ തുണിയുടുക്കാതെയാണ് നടക്കുന്നത്: സദാചാരം തോന്നുന്നത് നഗ്നത കണ്ട് പ്രാക്ടീസ് നടത്താത്തവർക്ക്; രഹ്ന ഫാത്തിമയ്ക്കു പിൻതുണയുമായി ശ്രീലക്ഷ്മി അറയ്ക്കൽ; ശ്രീലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അസഭ്യ വർഷം

തേർഡ് ഐ ബ്യൂറോ കൊച്ചി: രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം രഹ്ന ഫാത്തിമയും, ഇവർ പങ്കു വച്ച വീഡിയോയുമാണ്. സ്വന്തം മകളുടെയും മകന്റെയും മുന്നിൽ പൂർണ നഗ്നയായി നിൽക്കുന്ന രഹ്ന...

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ അപാകതകള്‍ പരിഹരിക്കണം ജോസ് കെ.മാണി 

സ്വന്തം ലേഖകൻ പാലാ - കോവിഡ് 19 മൂലമുള്ള ബുദ്ധിമുട്ടുകള്‍ സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗത്ത് വന്നിട്ടുള്ള അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളാ...

ഏഴ് വർഷങ്ങൾക്ക് ശേഷം യൂത്ത് കോൺഗ്രസ്സിന് പുതിയ കമ്മറ്റി…. ജോബി അഗസ്റ്റിൻ പടിയിറങ്ങി

സ്വന്തം ലേഖകൻ കോട്ടയം : സംഘാടക മികവ് കൊണ്ട് ജില്ലയിലെ യൂത്ത് കോൺഗ്രസ്സിനെ ശക്തവും കരുത്തുറ്റതുമാക്കിയ ശേഷമാണ് ഇന്ന് ജോബി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി ചുമതല കൈമാറിയത്.. കോട്ടയം പാർലമെന്റ് കമ്മറ്റി ചുമതലയേറ്റ നാൾ...

ആമ്പൽ വസന്തം: സാഹചര്യമനുസരിച്ച് നടത്തും : നിലവിൽ ആലോചന ഇല്ല

സ്വന്തം ലേഖകൻ കോട്ടയം: മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി മലരിക്കൽ ടൂറിസം സൊസൈറ്റി നടത്തുന്ന ആമ്പൽ വസന്തം കോവിഡ് ഭീതി നിലനിൽക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ നടത്തുന്നതിനെ പറ്റി ആലോചനപോലും ആരംഭിച്ചിട്ടില്ല. കോവിഡ്...
- Advertisment -
Google search engine

Most Read