സ്വന്തം ലേഖകന്‍
ഇടുക്കി : ലോക് ഡൗണില്‍ ചാരായം വാറ്റും വ്യാജ മദ്യനിര്‍മ്മാണവും തകൃതിയായതോടെ ഉടുമ്പന്‍ചോലയില്‍ എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും, ഉടുമ്പന്‍ചോല പോലീസ് പാര്‍ട്ടിയും, എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ 250 ലിറ്റര്‍...
സ്വന്തം ലേഖകൻ
കോട്ടയം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കൊല്ലാട് ഹോമിയോ ഡിസ്‌പെൻസറിയുടെയും ജില്ലാ പഞ്ചായത്തിന്റെയും നേത്യതത്തിൽ പ്രതിരോധ മരുന്ന് വിതരണം തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ നടത്തി.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ...
സ്വന്തം ലേഖകന്‍
ഇടുക്കി : ലോക് ഡൗണിനിടെ വീടിനുള്ളില്‍ ചാരായം സൂക്ഷിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസും പൊലീസും നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ നിന്നും മാന്‍കൊമ്പുകള്‍ പിടികൂടി.
ഉടുമ്പന്‍ചോല സര്‍ക്കിള്‍ പാര്‍ട്ടിയും, ഉടുമ്പന്‍ചോല റേഞ്ച് പാര്‍ട്ടിയും...
സ്വന്തം ലേഖകൻ
പാലാ:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അരോഗ്യ മേഘലയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് വക്കച്ചൻ മറ്റത്തിൽ മുൻ എംപി അഭിപ്രായപ്പെട്ടു.
കേരളാ കോൺഗ്രസ് (എം) നേതൃത്വത്തിൽ ജില്ലയിലെ ഗവൺമെന്റ് ആശുപത്രികൾക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകുന്നതിന്റെ ഭാഗമായി...
സ്വന്തം ലേഖകൻ
കോട്ടയം: ശ്രീ ശങ്കര ജയന്തി ദിനമായ ഇന്ന് ഉപവാസ ദിനമായി ആചരിക്കാൻ മാർഗദർശക മണ്ഡൽ ആഹ്വാനം ചെയ്തു.
സമകാലീന ഹൈന്ദവ ധ്വംസന ശ്രമങ്ങളിൽ പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ രണ്ട് സന്യാസിമാർ അക്രമികളാൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്...
സ്വന്തം ലേഖകൻ
കുഴിമറ്റം: പനച്ചിക്കാട് പഞ്ചായത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ച രോഗിയെ രോഗം സ്ഥിരീകരിച്ച് ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും വീട്ടിൽ നിന്നും ആശുപത്രിയിലേയ്ക്കു മാറ്റിയില്ലെന്ന് ആരോപണം. പോസിറ്റീവ് റിസൾട്ട് കണ്ടെത്തിയ പനച്ചിക്കാട് പഞ്ചായത്ത് കുഴിമറ്റം...
തേർഡ് ഐ ബ്യൂറോ
കോട്ടയം : ജില്ലയെ റെഡ് സോണിൽ പെടുത്തിയതോടെ എറണാകുളം - കോട്ടയം ജില്ലാ അതിർത്തി അടക്കാൻ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിർത്തി...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തി മുന്നേറികൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ അവസാന കൊറോണ വൈറസ് ബാധിതനായ രോഗിയും രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ കൊവിഡ്...
തേർഡ് ഐ ബ്യൂറോ
കോട്ടയം: റെഡ് സോണായി മാറിയ കോട്ടയത്ത് തിങ്കളാഴ്ച ആറു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കൊറോണ ബാധിച്ചവരുടെ പട്ടിക ഇങ്ങനെയാണ്.
കോട്ടയം ചന്തക്കടവിലെ മുട്ടമ്പലം സ്വദേശിയായ ചുമട്ടുതൊഴിലാളിയ്ക്കും, കുഴിമറ്റം സ്വദേശിയ്ക്കും,...
സ്വന്തം ലേഖകന്‍
കൊച്ചി : ലോകത്തെ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന കൊറോണ കാലത്ത് ലളിതമായി വിവാഹം നടത്തി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് നടന്‍ മണികണ്ഠന്‍. വിവാഹത്തിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സമ്മാനിച്ചാണ് മണികണ്ഠന്‍...