video
play-sharp-fill

Monday, July 7, 2025

Monthly Archives: April, 2020

ഇടുക്കിയിൽ മൂന്നു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; ഇ.എസ്.ബിജിമോൾ എം.എൽഎ നിരീക്ഷണത്തിൽ; വരാനിരിക്കുന്നത് മുന്നൂറിലേറെ പരിശോധനാ ഫലങ്ങൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: ഇടുക്കിയിൽ മൂന്നു പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥീരീകരിച്ചതോടെ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം. കൊറോണ ബാധിതരുമായി സമ്പർക്കം പുലർത്തിയെന്നു സംശയിച്ച ഇ.എസ് ബിജിമോൾ എം.എൽ.എ സ്വയം...

ഉത്തരകൊറിയയിൽ ഇനി സുന്ദരിയുടെ ഭരണം..! കിമ്മിന്റെ ആരോഗ്യ നിലയിലെ ആശങ്കകൾ തുടരുന്നതിനിടെ ഏകാധിപതിയുടെ അതിസുന്ദരിയായ ഭാര്യയുടെ ചിത്രങ്ങൾ പുറത്ത്; കിമിന് എന്തു പറ്റിയെന്ന് തനിക്കറിയാമെന്നു ട്രമ്പ്

ഇന്റർനാഷണൽ ഡെസ്‌ക് സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യ നിലയെപ്പറ്റി ഗുരുതരമായ വിവരങ്ങൾ പ്രചരിക്കുന്നതിനിനിടെ, കിമ്മിന് എന്തെങ്കിലും സംഭവിച്ചാൽ അടുത്ത രാജ്യഭരണം ആർക്ക് എന്ന കാര്യത്തിൽ തീരുമാനമായി. കിമ്മിന്റെ ഭാര്യയും അതീവ...

കാണാതായ മായ സുരക്ഷിതയാണ്, പേടിക്കേണ്ട..! അച്ഛന്റെ ഫോണിലേയ്ക്കു വന്ന കോൾ ചുരുളഴിച്ചത് മകളുടെ തിരോധാനത്തിലെ ദുരൂഹത; വിവാഹം നിശ്ചയിച്ചതിനു പിന്നാലെ വീടുവിട്ടിറങ്ങിയ യുവതിയെ കാടിനുള്ളിൽ ഒളിപ്പിച്ചത് കാമുകനും അച്ഛനും ചേർന്ന്

ക്രൈം ഡെസ്‌ക് മൂഴിയാർ: വിവാഹം നിശ്ചയിച്ചതിനു പിന്നാലെ വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയെ കാടിനുള്ളിൽ ഒളിപ്പിച്ച സംഭവത്തിൽ കാമുകനും അച്ഛനും പിടിയിൽ. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ശേഷം പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിയ കാമുകൻ...

കൊറോണ ബാധിച്ച് രണ്ടു കോട്ടയം സ്വദേശികൾ കൂടി മരിച്ചു: അമേരിക്കയിൽ മരിച്ചത് മാന്നാനം സ്വദേശി; ലണ്ടനിൽ മരിച്ചത് വെളിയന്നൂർ സ്വദേശി

തേർഡ് ഐ ബ്യൂറോ ന്യൂയോർക്ക്: കൊറോണ വൈറസ് ബാധയെ തുടർന്നു വിദേശ രാജ്യങ്ങളിൽ മരിക്കുന്ന മലയാളികളുടെ എണ്ണം വർദ്ധിക്കുന്നു. അമേരിക്കയിൽ സ്ഥിര താമസമായ മാന്നാനം വല്ലാത്തറക്കൽ സെബാസ്റ്റ്യൻ (തങ്കച്ചൻ - 64) ആണ് ചിക്കോഗോയിലെ...

ഹോട്ട് സ്‌പോട്ടുകളും കണ്ടെയ്ൻമെന്റ് സോണുകളും അടച്ചു പൂട്ടും: ബാക്കിയുള്ള സ്ഥലങ്ങളിൽ തുറന്നു പ്രവർത്തിക്കാവുന്നത് ഈ സ്ഥാപനങ്ങൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: റെഡ് സ്‌പോട്ടായി പ്രഖ്യാപിച്ച കോട്ടയത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ റെഡ് സോണിനുള്ളിൽ മൂന്നായാണ് സ്ഥലങ്ങളെ തിരിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ ഹോട്ട് സ്‌പോട്ടുകളും കണ്ടെയ്‌നർ സോണുകളിലും ഒഴികെയുള്ള സ്ഥലങ്ങളിൽ...

പനച്ചിക്കാട്ടെയും മണർകാട്ടെയും മുട്ടമ്പലത്തെയും രോഗികളെ ആശുപത്രിയിലാക്കാൻ വൈകി; കൊറോണക്കാലത്ത് കോട്ടയത്ത് വിവാദം; വിവാദം ഏറ്റെടുത്ത് കോൺഗ്രസ്; പ്രത്യാരോപണവുമായി സിപിഎം

തേർഡ് ഐ ബ്യൂറോ കോട്ടയം: പനച്ചിക്കാട്ടെയും മണർകാട്ടെയും മുട്ടമ്പലത്തെയും കൊറോണ ബാധിതരെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെച്ചൊല്ലി കോട്ടയത്ത് രാഷ്ട്രീയ പോര് മുറുകുന്നു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെ തുടർന്നാണ് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് എന്ന പ്രസ്താവനയുമായി...

കോട്ടയം ആദ്യമായി ചുവപ്പ് പട്ടികയിൽ: അതീവ ജാഗ്രതയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും; ഇലപോലും അനങ്ങാത്ത സുരക്ഷ ഉറപ്പാക്കാനൊരുങ്ങി ജില്ലാ ഭരണകൂടവും പൊലീസും; കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരിൽ നാല് ആരോഗ്യ പ്രവർത്തകരും

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണ ബാധിച്ച ജില്ലകളുടെ പട്ടികയിൽ കോട്ടയം ആദ്യമായി ചുവപ്പ് പട്ടികയിൽ കയറി..! കൊറോണ ചികിത്സയിൽ സംസ്ഥാനത്തിനും ലോകത്തിനും തന്നെ മാതൃകയായി മുന്നിൽ നിന്നിരുന്ന കോട്ടയമാണ് അതിവേഗം മൂക്കു കുത്തി...

മീനടം പഞ്ചായത്ത്‌ അണുവിമുക്തമാക്കി യൂത്ത്കോൺഗ്രസ്

സ്വന്തം ലേഖകൻ മീനടം: യൂത്ത് കോൺഗ്രസ് മീനടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനടത്തേ സർക്കാർ സ്ഥാപനങ്ങളും,  കടകളും, കോളനികളും, കുരിശടികളും, റേഷൻകടകളും ഉൾപ്പടെ ആൾകൂട്ടമുണ്ടാകാൻ സാധ്യതയുള്ള മുഴുവൻ സ്ഥലങ്ങളും അണുവിമുക്തമാക്കി. 9 മണിക്കൂർ നീണ്ട *"മാരത്തോൺ...

എട്ട് പഞ്ചായത്തുകൾ ഹോട്ട് സ്പോട്ട്: കോട്ടയം ചങ്ങനാശേരി നഗരസഭകളിലെ എട്ട് വാർഡുകൾ ഹോട്ട് സ്പോട്ടിൽ: വീടിന് പുറത്ത് ആരും ഇറങ്ങരുത്: ഹോട്ട് സ്പോട്ടിലെ നിയന്ത്രങ്ങൾ ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജില്ലയിലെ ഹോട്ട് സ്പോട്ടുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍. ജില്ലയിലെ ഹോട്ട് സ്പോട്ടുകള്‍: വിജയപുരം, മണര്‍കാട്, അയര്‍ക്കുന്നം, പനച്ചിക്കാട്, അയ്മനം, വെള്ളൂര്‍, തലയോലപ്പറമ്പ്, മേലുകാവ് ഗ്രാമപഞ്ചായത്തുകള്‍, ചങ്ങനാശ്ശേരി...

കോട്ടയത്ത് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണം: തോമസ് ചാഴികാടന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് 19 വ്യാപനം ശക്തമായ സാഹചര്യത്തില്‍ കോട്ടയത്ത് അടിയന്തിരമായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് തോമസ് ചാഴികാടന്‍ എം.പി.യും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യും ആവശ്യപ്പെട്ടു. കോട്ടയത്ത് കോവിഡ് ടെസ്റ്റിന്റെ റിസള്‍ട്ട് വളരെ...
- Advertisment -
Google search engine

Most Read