തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: രാജ്യം കൊറോണപ്പേടിയിലാണ്. കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ ഓരോ ദിവസവും രാജ്യം തിരയുകയാണ്. ഇതിനിടെയാണ് ഇപ്പോൾ കൊറോണയെക്കാൾ മാരകമായ വൈറസും കുത്തി വച്ച് ഒരു വിഭാഗം രംഗത്തിറങ്ങിയിരിക്കുന്നത്.
ഇർഫാൻ ഖാൻ അന്തരിച്ചപ്പോൾ...
തേർഡ് ഐ ബ്യൂറോ
ദുബായ്: കൊറോണക്കാലത്ത് വിദേശ രാജ്യങ്ങളിൽ കൊറോണ ബാധ മൂലമല്ലാതെ മരിച്ച നൂറുകണക്കിന് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും, അവസാനമായി ഒരു നോക്ക് കാണാനും മാർഗമില്ലാതെ ബന്ധുക്കൾ വിഷമിക്കുമ്പോൾ കെട്ടിടത്തിനു മുകളിൽ നിന്നും...
തേർഡ് ഐ ബ്യൂറോ
കാസർകോട്: സംസ്ഥാനത്ത് ആദ്യമായി ഒരു മാധ്യമപ്രവർത്തകന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ വെട്ടിലായത് കാസർകോട് ജില്ലയുടെ തലവനായ കളക്ടറാണ്. മാധ്യമപ്രവർത്തകന് കോവിഡ് സ്ഥിരീകരിക്കുന്നതിനു ദിവസങ്ങൾക്കു മുൻപ് ഇതേ മാധ്യമപ്രവർത്തകൻ ജില്ലാ കളക്ടറെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രിൽ 30 വ്യാഴാഴ്ച മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി.
നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിക്കും. കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും.
200...
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയില്‍ ഇന്ന് ലഭിച്ച 209 സാമ്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവ്. ഇതില്‍ 201 സാമ്പിളുകളും രോഗലക്ഷണങ്ങളോ രോഗികളുമായി സമ്പര്‍ക്ക പശ്ചാത്തലമോ ഇല്ലാത്ത ആളുകളുടേതാണ്.
സമൂഹ വ്യാപന സാധ്യത പരിശോധിക്കുന്നതിനുവേണ്ടി അയച്ചവയില്‍...
സ്വന്തം ലേഖകന്‍
കൊടുങ്ങല്ലൂര്‍ : ശ്രീകുറുംബക്കാവില്‍ ഭരണി മഹോത്സവത്തിന്റെ ഭാഗമായ കോഴികല്ല് മൂടല്‍ ദിവസം കോഴിയെ വെട്ടല്‍ നടത്തി രക്തമൊഴുക്കി രക്ഷപ്പെട്ട നാലംഗ സംഘത്തിലെ രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍. പിടിയിലായവരില്‍ കോട്ടയം പാലാ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ ശമ്ബളം പിടിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശമ്പളം പിടിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും...
സ്വന്തം ലേഖകന്‍
കണ്ണൂര്‍ : അവസാനമായി തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിന്റെ മുഖം ഒരു നോക്കുകാണാന്‍ ആ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമായില്ല. തന്റെ പ്രിയപ്പെട്ട മകന്റെ സംസ്‌കാര ചടങ്ങുകള്‍ വേദനയോടെ അവര്‍ കണ്ടത് സാമൂഹിക മാധ്യമത്തിലൂടെയാണ്.
ഒരാഴ്ച...
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കൊറോണക്കാലത്ത് ജില്ലാ പോലീസ് മേധാവി സ്വീകരിച്ച നടപടികള്‍ക്കെതിരേ തുറന്ന പോരിനിറങ്ങി ജില്ലാ കളക്ടര്‍. ജില്ലയില്‍ ഹോട്ട്‌സ്‌പോട്ട് അല്ലാത്ത ഇടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയ എസ്പിയുടെ നടപടിക്കെതിരെയാണ് കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
കൊറോണ വൈറസ് ബാധയെ...
സ്വന്തം ലേഖകന്‍
കൊച്ചി : ക്ഷേത്രങ്ങള്‍ പരിപാലിക്കപ്പെടുന്നതിലെ ശ്രദ്ധ തമിഴ്നാട്ടില്‍ ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കും നല്‍കാന്‍ സര്‍ക്കാരും ജനങ്ങളും ശ്രദ്ധിക്കണമെന്ന ജ്യോതികയുടെ അഭിപ്രായ പ്രകടനം കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു....