video
play-sharp-fill

Wednesday, July 9, 2025

Monthly Archives: April, 2020

സ്‌നേഹ സേവനം ഗ്ലോബൽ ട്രസ്റ്റ് ഗ്ലൗസുകളും മാസ്‌കും വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: സ്‌നേഹ സേവനം ഗ്ലോബൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങളിൽ മാസ്‌കും ഗ്ലൗസുകളും വിതരണം ചെയ്തു. മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ 600 സർജിക്കൽ ഗ്ലൗസും, 300 ഫെയ്‌സ് മാസ്‌കുകളുമാണ് വിതരണം ചെയ്തത്. ...

അബ്കാരി നിയമത്തിലെ തിരുത്തൽ കണ്ട് കുപ്പിയുമായി ബിവറേജസ് വെയർ ഹൗസിനു മുന്നിൽ കാവൽ നിൽക്കേണ്ട: ഒരു തുള്ളി മദ്യം കിട്ടില്ല; സോഷ്യൽ മീഡിയയുടെ ഉത്തരവ് കേട്ടിറങ്ങുന്ന കുടിയന്മാർ ഇതൊന്നു വായിക്കുക; ഇതിനു ശേഷം...

തേർഡ് ഐ ബ്യൂറോ കോട്ടയം: കുടിയന്മാർക്കു കരുതലുമായി സർക്കാർ ഉത്തരവ് തിരുത്തിയിറക്കിയെന്നു കരുതി പ്രത്യാശയോടെയിരിക്കുന്ന കുടിയന്മാരായ സഹോദരൻമാർ ഈ വാർത്ത ഒന്നു വായിക്കുക. ഈ ഉത്തരവ് സർക്കാർ പുറത്തിറക്കിയെന്നു കരുതി മദ്യക്കുപ്പിയുമായി ബിവറേജസ് കോർപ്പറേഷന്റെ...

പനച്ചിക്കാട്ടെ കോവിഡ് ബാധിതൻ സഞ്ചരിച്ചത് ഇതുവഴിയെല്ലാം: പനച്ചിക്കാട്ടെ അൽമ സ്റ്റോഴ്‌സിലും കൊറോണ ബാധിതൻ എത്തി; നാടിനെ രക്ഷപെടുത്തിയത് ലോക്ക് ഡൗൺ എന്ന് ജില്ലാ ഭരണകൂടം

സ്വന്തം ലേഖകൻ പനച്ചിക്കാട്: കൊറോണ ബാധിതനായ പനച്ചിക്കാട് പഞ്ചായത്ത് കുഴിമറ്റം പ്രദേശത്തെ നഴ്‌സ് സഞ്ചരിച്ച വഴികളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പുറത്തു വിട്ടു. മാർച്ച് 22 മുതൽ ഏപ്രിൽ 22...

കോവിഡ് കാലത്ത് നോമ്പ് തുറക്കാനും പൊലീസ്..! യാത്രക്കാർക്ക് നോമ്പ് തുറക്കാൻ ക്രമീകരണവുമായി നന്മയുടെ കൈ നീട്ടി അമ്പലമേട് പൊലീസ്; ഭക്ഷണവും നോമ്പ് തുറ ക്രമീകരണവുമായി പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണ ബാധയിൽ നാടും നഗരവും പൊറുതിമുട്ടി വറുതിയിൽ കഴിയുമ്പോൾ നന്മയുടെ കൈനീട്ടി വിശ്വാസികൾക്ക് ആശ്വാസമായി അമ്പലമേട് പൊലീസ്. അമ്പലമേട് പൊലീസിന്റെ നേതൃത്വത്തിൽ നോമ്പ് തുറയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയാണ് പൊലീസ്...

എൻ്റെ ആരോഗ്യ വിവരങ്ങൾ എൻ്റെ സ്വകാര്യതയാണ് : യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ തിരുവാർപ്പ് കോവിഡിൻ്റെ മറവിൽ നടന്ന സ്പ്രിംഗ്ളർ കരാർ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമരം നടത്തി. സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റി കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ...

കടുത്തുരുത്തിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ കടുത്തുരുത്തി: സ്പ്രിംഗ്‌ളർ അഴിമതിയിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിയോജകമണ്ഡലത്തിൽ ഉടനീളം 33...

മാറ്റിവച്ച എം.ജി സർവകലാശാല പരീക്ഷകൾ മെയ് 18 മുതൽ ; രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ രണ്ടാമത്തെ ആഴ്ച മുതൽ

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ മാറ്റിവച്ച് എം.ജി സർവകലാശാല പരീക്ഷകൾ മെയ് 18 മുതൽ ആരംഭിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. മാറ്റിവച്ച ബിരുദ- ബിരുദാന്തര പരീക്ഷകളാണ്...

കുടിയന്മാർക്കായി അബ്കാരി നിയമം തന്നെ പൊളിച്ചെഴുതി സർക്കാർ: ബിവറേജസ് ഗോഡൗണിൽ എത്തിയാൽ ഇനി മദ്യം കിട്ടും: നിയമം ഉടൻ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക് ഡൗണിൽ മദ്യം കിട്ടാതെ വലയുന്നവർക്ക് ഒരു സന്തോഷ വാർത്ത. ബിവറേജസ് ഗോഡൗണുകളിലെത്തിയാൽ മദ്യം ലഭിക്കും. സംസ്ഥാനത്തെ അബ്കാരി നിയമ ഭേദഗതി ചെയ്ത് സർക്കാർ. ബിവറേജസ് ഗോഡൗണിൽ നിന്ന് ആവശ്യക്കാർക്ക് മദ്യം...

കോട്ടയം നഗരത്തിൽ ഭക്ഷണവിതരണം വൈകിട്ട് ഏഴുവരെയാക്കി: മൊത്തവിതരണ മാർക്കറ്റുകളിൽ പ്രവർത്തന നിയന്ത്രണം ഏർപ്പെടുത്തി; കൊറോണയെ പ്രതിരോധിക്കാനൊരുങ്ങി കോട്ടയം

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരത്തിൽ തന്നെ രണ്ടു പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയം അതീവ ജാഗ്രതയിൽ. ഇതിന്റെ ഭാഗമായി കോട്ടയം നഗരത്തിലെ പച്ചക്കറി മൊത്ത വിതരണ സ്ഥാപനങ്ങളിൽ നിയന്ത്രണം ശക്തമാക്കി....

ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് മൂന്നാറിൽ അതിർത്തി കടന്ന് എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ; നിർദ്ദേശങ്ങൾ ലംഘിച്ച് എത്തിയ മൂന്ന് പേർ ഐസോലേഷനിൽ

സ്വന്തം ലേഖകൻ മൂന്നാർ: രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് അതിർത്തി കടന്നെത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. മൂന്നാറിൽ അതിർത്തി കടന്നെത്തുന്ന തമിഴ്‌നാട്ടുകാരുടെ എണ്ണത്തിൽ വർധനവുണ്ടായത്. കഴിഞ്ഞ ദിവസം നിർദ്ദേശങ്ങൾ ലംഘിച്ച് പാലക്കാട് വാളയാർ ചെക്ക്...
- Advertisment -
Google search engine

Most Read