സ്വന്തം ലേഖകൻ
കുഴിമറ്റം : പനച്ചിക്കാട്ടേ കൊറോണാ രോഗിയെപ്പറ്റിയും ജനപ്രതിനിധികളെപ്പറ്റിയും സി.പി.എം കള്ള പ്രചരണം നടത്തുകയാണ്.ഇത് സി.പി.എം ന്റെ രാഷ്ട്രീയ പാപ്പരത്തമാണ് സൂചിപ്പിക്കുന്നത്. കൊറോണാ രോഗിയുടെ റൂട്ട് മാപ്പ് മാത്രം നോക്കിയാൽ ഇക്കാര്യം വ്യക്തമാകും.
കോൺഗ്രസ്...
തേർഡ് ഐ ബ്യൂറോ
കോട്ടയം: തെള്ളകത്തെ മദർ ആൻഡ് ചൈൽഡ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി മിറ്റേര മരണ കേന്ദ്രമാകുന്നതായി ആരോപണം..! കഴിഞ്ഞ ദിവസം കോട്ടയം ബാറിലെ അഭിഭാഷകന്റെ ഭാര്യ പ്രസവത്തെ തുടർന്നു മരിച്ച സംഭവത്തിനു പിന്നാലെ...
സ്വന്തം ലേഖകൻ
പനച്ചിക്കാട് : കൊറോണ സ്ഥിതീകരിച്ചതിനെ തുടർന്ന് ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ച പനച്ചിക്കാട് പഞ്ചായത്തിൽ കോൺഗ്രസും യു ഡി എഫും മാനദണ്ഡങ്ങൾ ലംഘിച്ചതായി ആരോപിച്ച് സി പി എം രംഗത്ത്.
പതിനാറാം വാർഡിൽ...
തേർഡ് ഐ ബ്യൂറോ
കോട്ടയം: കേരളം ഇന്ന് ചർച്ച ചെയ്യുന്നത് സാമൂഹ്യ പ്രതിബന്ധതയില്ലാത്ത ഒരു പറ്റം അദ്ധ്യാപകരെപ്പറ്റിയാണ്. കെ.പി എസ്.ടി.എ അദ്ധ്യാപക സംഘടന കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വരെ എത്തിയിരുന്നു....
തെള്ളകം: പൊന്മാങ്കൽ പരേതനായ പി.ജെ ദേവസ്യയുടെ പുത്രൻ പി.ഡി ജോയി (62) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ ഏപ്രിൽ 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ മൂന്നിന് ഭവനത്തിൽ ആരംഭിച്ച് തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ്‌സ് ദേവാലയ...
സ്വന്തം ലേഖകൻ
കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയെ ഓറഞ്ച് സോണിൽ ഉൾപ്പെടുത്തിയാതിനാൽ കോട്ടയത്ത് ഏപ്രിൽ 27 മുതൽ വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട അക്ക ക്രമീകരണം.
വാഹന ഗതാഗതം പരിമിതപ്പെടുത്തുന്നതിനായി ജില്ലയിൽ ഒറ്റഇരട്ട...
സ്വന്തം ലേഖകൻ
കോട്ടയം : ഈരാറ്റുപേട്ടയിൽ കൊറോണ വൈറസ് ബാധിതനുമായി അടുത്ത് ഇടപഴകിയതിനെ തുടർന്ന് ക്വാറന്റൈൻ നിർദ്ദേശം നൽകിയ യുവാക്കളെ പാലാ ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി.
ഇവർക്ക് ഈരാറ്റുപേട്ടയിൽ തന്നെ ഐസോലേഷൻ ഏർപ്പാടാക്കുന്നത്...
സ്വന്തം ലേഖകൻ
കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും വീട്ടിലിരിക്കാൻ തുടങ്ങിതോടെ പലരും പാചകവും സിനിമയും പുസ്തകങ്ങളുമായി സമയം ചെലവഴിക്കുകയാണ്.
എന്നാൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഭക്ഷണം പോലും കിട്ടാതെ ജീവിതം കഷ്ടപ്പെട്ട്...
സ്വന്തം ലേഖകൻ
കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ മുൻഗണനാ വിഭാഗത്തിന്(പിങ്ക് റേഷൻ കാർഡ്) അനുവദിച്ച സൗജന്യ പലവ്യഞ്ജന കിറ്റിന്റെ വിതരണം ഏപ്രിൽ 27ന് ആരംഭിക്കും.
റേഷൻ ഗുണഭോക്താക്കളുടെ കാർഡിന്റെ അവസാന...
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഇപ്പോൾ കിട്ടിയ ഒരു ഫ്‌ളാഷ് ന്യൂസാണ്.. സംക്രാന്തി വാഴക്കാലായിലേയ്ക്കു പ്രവേശിക്കുന്ന വഴിയിൽ കുറച്ച് ഫ്രണ്ടോട്ടു പോകുമ്പോൾ ഇടതു സൈഡിൽ ഇരിക്കുന്ന വീട്ടിലെ മുഴുവൻ പേർക്കും കൊവിഡ് സ്ഥിരീകരിച്ചതായി നമുക്ക്...