ചങ്ങനാശേരിയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ മരിച്ചത് 30 രോഗികൾ: ദുരൂഹത തുടരുന്നു; അന്വേഷണം എങ്ങും എത്താതെ അവസാനിക്കുമെന്ന ഭീതിയിൽ നാട്ടുകാർ
സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനം കോട്ടമുറിയിൽ പുതുജീവൻ ട്രസ്റ്റ് മാനസികാരോഗ്യ- ലഹരി വിമുക്ത കേന്ദ്രത്തില്‍ എട്ട് വര്‍ഷത്തിനിടെ ഉണ്ടായത് മുപ്പതിലധികം ദുരൂഹ മരണങ്ങളെന്ന് റിപ്പോർട്ട്. ഇത് അടക്കം പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെ നിർദേശത്തിന്റെ […]