സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പട്ടിക പ്രഖ്യാപിച്ചു. എ.എൻ.രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും വൈസ് പ്രസിഡന്റുമാർ. എം.ടി.രമേശ് ജനറൽ സെക്രട്ടറിയായി തുടരും. എ.പി.അബ്ദുള്ളക്കുട്ടി വൈസ്.പ്രസിഡന്റായി തുടരും.
10 വൈസ്...
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിസ്താരത്തിനിടെ നടൻ ഇടവേള ബാബു കൂറുമാറി. കേസിലെ പ്രതിയായ നടൻ ദിലീപിന് അനുകൂലമായാണ് കൂറുമാറ്റം. പൊലിസിന് നൽകിയ മൊഴിയിൽ നിന്നും പിന്മാറി. അവസരങ്ങൾ ദിലീപ് തട്ടിയെടുക്കുന്നതായി...
സ്വന്തം ലേഖകൻ
കോഴിക്കോട്: സിഎഎക്കെതിരായ പ്രതിഷേധങ്ങൽ ഇസ്ലാമിക മുദ്രാവാക്യങ്ങൾ പാടില്ലെന്നും സ്ത്രീകൾ സമരത്തിന് ഇറങ്ങേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മാത്രമല്ല ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കുന്ന തരത്തിലുള്ള സമരങ്ങൾ വേണം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ് യു നേതാക്കൾ പെൺകുട്ടിയുടെ അശ്ലീലചിത്രം മോർഫുചെയ്ത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന സംഭവത്തിൽ മുട്ടം പൊലീസ് തിരുവനന്തപുരം ലോ അക്കാദമി വിദ്യാർഥിനിയുടെ മൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും . അശ്ലീല വീഡിയോ പ്രചരിക്കുന്ന...
സ്വന്തം ലേഖകൻ
തൃശ്ശൂർ: നാടകവണ്ടിയ്ക്ക് 24000 രൂപ പിഴ ചുമത്തിയ നടപടി നിയമാനുസൃതമാണോ ചെയ്തിട്ടുള്ളത് എന്ന് പുന പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. വണ്ടിയുടെ മുകളിൽ നാടകസമിതിയുടെ പേരും നാടകത്തിന്റെ പേരും പതിച്ചു...
സ്വന്തം ലേഖകൻ
കൊച്ചി : തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യക്തിഹത്യയ്‌ക്കെതിരെ പ്രതികരിച്ച് സീരിയൽ നടി താരാ കല്യാൺ. സമൂഹമാധ്യമങ്ങളിൽ വീഡിയോയിലൂടെയാണ് താരാ കല്യാൺ രംഗത്ത് വന്നിരിക്കുന്നത്. മകളുടെ വിവാഹത്തിനിടയിൽ പകർത്തിയ വീഡിയോയുടെ ഒരു രംഗം...
സ്വന്തം ലേഖകൻ
തൃശ്ശൂർ: കാലം പുരോഗമിച്ചപ്പോൾ സാക്ഷര കേരളത്തിലെ അമ്പലങ്ങളിൽ കയറി ദൈവത്തെ ദർശിക്കണമെങ്കിൽ ഒരുപരിധി വരെ ജാതി പ്രശ്‌നമല്ലാതായി മാറിയിട്ടുണ്ട്. തൃശൂരിൽ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലാണ് ബ്രാഹ്മണർക്ക് വേണ്ടി മാത്രമായി ടോയ്‌ലെറ്റ് നിർമ്മിച്ചിരിക്കുന്നത്....
സ്വന്തം ലേഖകൻ
തിരുവനന്തപുരം : തലസ്ഥാനത്ത് കെഎസ്ആർടിസിയുടെ മിന്നൽ സമരമാണ് ഹൃദ്‌രോഗിയായ സുരേന്ദ്രന്റെ ദാരുണാന്ത്യത്തിന് വഴിയൊരുക്കിയത്.മാസംന്തോറും അയ്യായിരം രൂപയും മരുന്ന് വേണം. വിലക്കുറവുള്ള കടനോക്കിയാണ് തിരുവനന്തപുരത്തേക്ക് സുരേന്ദ്രൻ പോയതെന്ന് ഭാര്യ പ്രമീള പറഞ്ഞു.
മരുന്നുവാങ്ങി ഉച്ചയ്ക്ക്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : തലസ്ഥാനത്തെ സ്തംഭിപ്പിച്ച കെഎസ്ആർടിസി സമരത്തിനെതിരെ കെഎസ്ആർടിസിക്ക് വീഴ്ച സംഭവിച്ചെന്ന് കളക്ടറുടെ റിപ്പോർട്ട്. ബസുകൾ നിരത്തിൽ നിർത്തിയിട്ടത് തെറ്റാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഫോർട്ട് സ്റ്റേഷൻ സിഐ കളക്ടർക്ക് നൽകിയ മൊഴിയിൽ കുഴഞ്ഞു...
സ്വന്തം ലേഖകൻ
ഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മാർച്ച് ഇരുപതിന് നടപ്പിലാക്കും. പുലർച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റുക. എല്ലാവരുടെയും മറണവാറണ്ട് തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
2012ലാണ് ഡൽഹി നിർഭയ കൂട്ട ബലാത്സംഗം...