എ.കെ ജനാർദനൻ
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിൽ വൻ മോഷണം. സെക്യൂരിറ്റി ജീവനക്കാരനെ മുറിയ്ക്കുള്ളിൽ പൂട്ടിയിട്ട ശേഷം അഞ്ചു കാണിക്കവഞ്ചി കവർന്നു. സംഭവത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. വ്യാഴാഴ്ച...
സ്വന്തം ലേഖകൻ
തൃശൂർ: കഴിഞ്ഞ ദിവസം നാടക സമിതിയുടെ വാഹനത്തിലെ ബോർഡ് അളന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 24,000 രൂപ പിഴ ഈടാക്കിയെന്ന സംഭവം വൻവിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ വിവാദങ്ങൾക്ക് വിശദീകരണവുമായി മോട്ടോർ...
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴാം ഉത്സവദിനമായ ഇന്നലെ നൃത്ത പരിപാടി ആരംഭിക്കുന്നതിനിടയിൽ നടി ഊർമിള ഉണ്ണി കാണികൾക്കു നേരെ മൈക്ക് വലിച്ചെറിഞ്ഞു. ഇതേ തുടർന്ന് നടിക്കെതിരെ വ്യാപക പ്രതിഷേധം...
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി ഭാമയെ ഇന്നു വിസ്തരിക്കും. മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, റിമി ടോമി എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ കോടതിയിൽ സാക്ഷി പറയാനെത്തിയിരുന്നു. പ്രത്യേക കോടതിയിൽ അടച്ചിട്ട...
സ്വന്തം ലേഖകൻ
കാസർകോട്: ക്വട്ടേഷനിൽ കേരള പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന അധോലോക കുറ്റവാളി രവി പൂജാരിയുടെ മൊഴി. പുറത്തു വന്ന ഈ ശരിയാണ് എന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ....
സ്വന്തം ലേഖകൻ
ഡൽഹി: ആലത്തൂർ എംപി രമ്യാ ഹരിദാസിനെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചു. കോൺഗ്രസ്സ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ പട്ടികയിൽ രമ്യാ ഹരിദാസും ഇടം...
സ്വന്തം ലേഖകൻ
കൊച്ചി:പൗരത്വ നിയമഭേദഗതിയ്ക്ക് മുന്നിൽ മുഖ്യന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നിൽ മുട്ടുകുത്തുമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. പ്രധാനമന്ത്രി എയ്ത അസ്ത്രമാണ് പൗരത്വനിയമമെന്നും പ്രളയ ഫണ്ട് തട്ടിപ്പ് കേസിലും...
ക്രൈം ഡെസ്ക്
കോട്ടയം: മദ്യലഹരിയിൽ യുവാവിന്റെ തോക്ക് ചൂണ്ടൽ ഭീഷണിയും, തോക്ക് ചൂണ്ടിയെന്നും വെടിവച്ചെന്നുമുള്ള നാട്ടുകാരുടെ കഥയും പൊലീസിനെ വട്ടംചുറ്റിച്ചത് ഒരു മണിക്കൂറോളം. മദ്യലഹരിയിൽ യുവാവ് പൊലീസിനു നേരെ തോക്ക് ചൂണ്ടിയെന്ന വ്യാജ പ്രചാരണമാണ്...
എ.കെ ജനാർദനൻ
കോട്ടയം: നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷനിലെ പാർക്കിംങ് മൈതാനത്ത് കൊള്ളക്കാരുടെ വിളയാട്ടം. കിട്ടുന്ന വണ്ടികളുടെയെല്ലാം പൂട്ട് തകർത്തു മോഷണം നടത്തുന്ന സംഘം, പാർക്കിംങ് മൈതാനത്ത് വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഒരു ബൈക്കും,...
സ്വന്തം ലേഖകൻ
കോട്ടയം: പാലായിൽ ഉരുളിക്കുന്നത് കാറിലെത്തി വയോധികയുടെ മാല മോഷ്ടിച്ചത് ഇവരുടെ കൊച്ചമകനും ഭാര്യയും ചേർന്നെന്നു പൊലീസ്. കൊച്ചുമകൻ വല്യമ്മയുടെ മാല മോഷ്ടിച്ചപ്പോൾ, മാലയുമായി എത്തിയ ഭർത്താവിനെ സഹായിച്ച ഭാര്യ മാല വിറ്റു...