video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, July 11, 2025

Yearly Archives: 2019

വനിതാ മതിൽ പിന്നാലെ യുവതി പ്രവേശനം: ഇരട്ടനേട്ടത്തിൽ പിണറായി സർക്കാർ; മതിലും യുവതി പ്രവേശവും സുപ്രീം കോടതിയിലെത്തും

തേർഡ് ഐ ബ്യൂറോ കോട്ടയം: ലക്ഷക്കണക്കിനു സ്ത്രീകൾ അണിനിരന്ന വനിതാ മതിലിനു പിന്നാലെ ശബരിമല സന്നിധാനത്ത് രണ്ട് യുവതികൾ എത്തിയെന്ന സ്ഥിരീകരണം എത്തിയതോടെ ഇരട്ട നേട്ടത്തിൽ സംസ്ഥാന സർക്കാർ. മൂന്നു മാസത്തോളം നീണ്ടു...

ശബരിമലയിൽ യുവതികൾ ദർശനം നടത്തി; സ്ഥിരീകരിച്ച് മുഖ്യമന്ത്രി; ആചാരലംഘനം നടന്നതിനാൽ നട അടയ്ക്കുന്നുവെന്ന് തന്ത്രി

സ്വന്തം ലേഖകൻ ശബരിമല: പ്രതിഷേധങ്ങളും സംഘർഷങ്ങളുമില്ലാതെ യുവതികൾ ശബരിമലയിൽ ദർശനം നടത്തി. കഴിഞ്ഞയാഴ്ച യാത്ര പാതി വഴിയിൽ ഉപേക്ഷിച്ച ബിന്ദുവും കനകദുർഗയുമാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ശബരിമല ദർശനം നടത്തിയത്. മഫ്തി പോലീസിന്റെ...

സന്നിധാനത്ത് യുവതികൾ എത്തി: ദർശനം നടത്തിയത് ബുധനാഴ്ച പുലർച്ചെ; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ: നടന്നത് ആചാരലംഘനം; തന്ത്രി ശബരിമല നട അടച്ചേയ്ക്കുമെന്നു സൂചന

സ്വന്തം ലേഖകൻ  സന്നിധാനം: ശബരിമലയിൽ പ്രതിഷേധങ്ങളും വിലക്കുകളും നിലനിൽക്കുന്നതിനിടെ യുവതികൾ സന്നിധാനത്ത് എത്തി ദർശനം നടത്തി മടങ്ങി. നേരത്തെ പ്രതിഷേധക്കാർ തടഞ്ഞതിനെ തുടർന്ന് ദർശനം നടത്താനാവാതെ മടങ്ങിയ കനകദുർഗയും, ബിന്ദുവുമാണ് ഇന്ന് പുലർച്ചെ മൂന്നു...

തിരുനക്കരയിൽ സ്ഥലം കിടക്കുമ്പോൾ വാടകയ്ക്ക് കെട്ടിടമന്വേഷിച്ച് പൊലീസ്: വൈസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റാൻ സ്ഥലം തപ്പി ജില്ലാ പൊലീസ്; പ്രതിഷേധവുമായി സംഘടനകൾ

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കരയിൽ സ്ഥലം കിടക്കുമ്പോൾ നഗരമധ്യത്തിൽ വാടക കെട്ടിടം തപ്പി പൊലീസ്. കോടിമതയിൽ പ്രവർത്തിക്കുന്ന വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റണമെന്ന നിരന്തര ആവശ്യത്തെ തുടർന്നാണ് പൊലീസ് നഗരമധ്യത്തിൽ വാടക...

പാത്താമുട്ടത്തെ പള്ളി ആക്രമണം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു; റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

സ്വന്തം ലേഖകൻ കോട്ടയം : സ്ത്രീകളും കുട്ടികളുമടങ്ങുന്ന കരോൾ സംഘത്തിനുനേരെ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ നടത്തിയ അക്രമണത്തെ തുടർന്ന് ആറ് കുടുംബങ്ങളിലെ 25 പേർക്ക് പള്ളിയിൽ അഭയം പ്രാപിക്കേണ്ടി വന്ന സംഭവത്തെകുറിച്ച് അന്വേഷിക്കാൻ സംസ്ഥാന...

തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി മലയാളി; തോട്ടത്തിൽ ബി രാധാകൃഷ്ണൻ ചുമതലയേറ്റു

സ്വന്തം ലേഖകൻ തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി മലയാളിയായ തോട്ടത്തിൽ ബി രാധാകൃഷ്ണൻ ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഇഎസ്എൽ നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുത്തു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും...

പ്രണവ് സിനിമയിൽ പെട്ടുപോവുകയായിരുന്നു; മോഹൻലാൽ

സ്വന്തം ലേഖകൻ കൊച്ചി: താനും പ്രണവും സിനിമയിൽ പെട്ടുപോവുകയായിരുന്നുവെന്ന് മോഹൻലാൽ. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം തുറന്നുപറഞ്ഞത്. പ്രണവിന് അഭിനയിക്കാൻ അത്ര താത്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സാവധാനം സിനിമയിലേക്ക്...

സൈമൺ ബ്രിട്ടോയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന്

സ്വന്തം ലേഖകൻ കൊച്ചി: അന്തരിച്ച മുൻ എംഎൽഎയും സിപിഎം നേതാവുമായ സൈമൺ ബ്രിട്ടോയുടെ മൃതദേഹം ഇനി കളമശ്ശേരി മെഡിക്കൽ കോളേജിന്. താൻ മരിച്ചാൽ മൃതദേഹം മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുകൊടുക്കണമെന്ന് ബ്രിട്ടോ ഭാര്യ...

കാണിക്കയിടീൽ നിർത്തിയാൽ രണ്ടു വർഷത്തിനകം ക്ഷേത്രങ്ങൾ വിശ്വാസികൾക്കു കിട്ടും: പി.സി ജോർജ്

സ്വന്തം ലേഖകൻ കൊച്ചി: കാണിക്കയിടീൽ അവസാനിപ്പിച്ചാൽ രണ്ടു വർഷത്തിനകം ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് തിരികെ ലഭിക്കുമെന്ന് പി.സി ജോർജ് എംഎൽഎ. ക്ഷേത്ര നടത്തിപ്പിനും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനും സംസ്ഥാന ഖജനാവിൽ നിന്നും പണം നൽകേണ്ട സാഹചര്യം...

ഹെൽമറ്റ് ധരിക്കാതെ വനിതാ മതിൽ പ്രചാരണത്തിനിറങ്ങി; യു പ്രതിഭാ എംഎൽഎയ്ക്ക് എട്ടിന്റെ പണി കിട്ടി

സ്വന്തം ലേഖകൻ ആലപ്പുഴ: സർക്കാർ പിന്തുണയോടെ നടത്തപ്പെടുന്ന വനിതാ മതിലിന്റെ പ്രചാരണത്തിനിറങ്ങിയ എംഎൽഎ യു പ്രതിഭയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. വനിതാ മതിലിന്റെ പ്രചാരണാർഥം ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടർ ഓടിച്ചതിനു യു പ്രതിഭ എംഎൽഎയ്ക്കെതിരെ...
- Advertisment -
Google search engine

Most Read