സ്വന്തം ലേഖകൻ
കോട്ടയം: പിണറായി പരനാറി, നായിന്റെ മോനേ പൊലീസേ..! ഈ മുദ്രാവാക്യങ്ങൾ ഏതെങ്കിലും മദ്യപാനികളോ സാമൂഹ്യ വിരുദ്ധരോ ഉയർത്തുന്നതല്ല. ശബരിമലയിലെ അയ്യപ്പനെ സംരക്ഷിക്കാനെന്ന പേരിൽ തെരുവിലിറങ്ങുന്ന കുലസ്ത്രീകളും ഭക്തരുമാണ് അയ്യപ്പനു വേണ്ടി...
സ്വന്തം ലേഖകൻ
കൊച്ചി: ശബരിമല ദർശനത്തിനെത്തിയ മനിതി പ്രവർത്തകർക്ക് നിലയ്ക്കൽ - പമ്പ റൂട്ടിൽ സ്വകാര്യ വാഹനം അനുവദിച്ചെങ്കിൽ അത് കോടതിയുടെ മുൻ ഉത്തരവിന്റെ നഗ്‌നമായ ലംഘനമാണെന്ന് ഹൈക്കോടതി. ഈ റൂട്ടിൽ സ്വകാര്യ വാഹനങ്ങൾ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: 2000 രൂപയുടെ കറൻസി അച്ചടി റിസർവ് ബാങ്ക് വെട്ടിക്കുറച്ച് ഏറ്റവും കുറഞ്ഞ തോതിലാക്കിയെന്ന് റിപ്പോർട്ട്. രണ്ടായിരം രൂപയുടെ നോട്ട് ഘട്ടങ്ങളായി പിൻവലിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അച്ചടി കുറച്ചെന്ന വിവരം പുറത്തു...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ബിജെപിയുടെ അക്രമ പ്രകടനങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ച് കേന്ദ്രമന്ത്രിയും ലോക് ജൻശക്തി പാർട്ടി അധ്യക്ഷൻകൂടിയായ രാംവിലാസ് പസ്വാൻ രംഗത്ത്. കഴിഞ്ഞ ദിവസം കനകദുർഗ, ബിന്ദു എന്നീ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പതിനാല് തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്സി യോഗം തീരുമാനിച്ചു. പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഓഫ് സെക്ഷൻ ഇൻ ആർക്കിടെക്ചർ, ലജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ്...
സ്വന്തം ലേഖകൻ
തിരുനന്തപുരം: സംഘപരിവാർ സംഘടനകൾ ഇന്നലെ സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ കെ.എസ്.ആർ.ടി.സി ബസുകൾ നേരെ വ്യാപകമായ ആക്രമണമാണ് ഉണ്ടായതെന്ന് മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരി. സംസ്ഥാനത്ത് 100 ബസ്സുകളാണ് രണ്ട് ദിവസത്തിനിടെ തകർക്കപ്പെട്ടതെന്ന്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ഹർത്താലിൽ അക്രമം നടത്തിയ സംഭവങ്ങളിൽ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടികൾ സ്വീകരിക്കാൻ പോലീസ് ഉന്നതതല യോഗ നിർദേശം. ഹർത്താലുമായി ബന്ധപ്പെട്ടുള്ള...
സ്വന്തം ലേഖകൻ
കൊച്ചി: നടൻ സൗബിൻ സാഹിർ അറസ്റ്റിൽ. സാഹിറിനെതിരെ കയ്യേറ്റത്തിനാണ് പോലീസ് കേസെടുത്തത് കൊച്ചിയിലെ ഫ്ളാറ്റിലെ പാർക്കിങ് തർക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിലാണ് സൗബിനെ അറസ്റ്റ് ചെയ്തത്. കൊച്ചി തേവരയിലെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന ഹർത്താലിന്റെ ഇടയിൽ മോഷണവും. ഹർത്താൽ അനുകൂല പ്രകടനത്തിനിടെ തിരുവനന്തപുരം വഞ്ചിയൂർ എസ്.ഐയുടെ ഫോണാണ് ബി.ജെ.പി പ്രവർത്തകർ മോഷ്ടിച്ചത്. സംഭവത്തിൽ പത്തു ബി.ജെ.പി...
സ്‌പോട്‌സ് ഡെസ്‌ക്
സിഡ്‌നി: ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ അവസാന ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. അഞ്ഞൂറിനടുത്തെത്തിയ സ്‌കോറുമായി ഇന്ത്യ ടെസ്റ്റിൽ രണ്ടാം ദിനം തന്നെ പിടിമുറുക്കി. ഇനി ഈ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെടണമെങ്കിൽ അത്ഭുതങ്ങൾ...