Sunday, March 22, 2026

Yearly Archives: 2019

പ്രാവ് വട്ടം ചാടിയപ്പോൾ കാർ സഡൻ ബ്രേക്ക് ഇട്ടു: ഒന്നിനു പുറകെ മറ്റൊന്നായി വന്ന് ഇടിച്ചത് അഞ്ച് വാഹനങ്ങൾ; കൊച്ചിയിലെ അപ്രതീക്ഷിത അപകടത്തിൽ 25 ഓളം പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കൊച്ചി: ഒരു പ്രാവ് പറന്ന് വന്ന് റോഡിൽ ഇരുന്നപ്പോൾ കൊച്ചി നഗരത്തിൽ ഉണ്ടായത് അമ്പരപ്പിക്കുന്ന അപകടം. എവിടെ നിന്നോ വന്ന ഒരു പ്രാവ് വണ്ടിയ്ക്ക് മുന്നിൽ എത്തിയപ്പോൾ സഡൻ ബ്രേക്ക് ഇട്ടു....

എൻ.ഡി.എ മുന്നണി തകർച്ചയിലേയ്ക്ക്: ജെ.എസ്.എസും ബി.ഡി.ജെ.എസും യു.ഡി.എഫിലേക്ക്; പിന്നാലെ പിസി തോമസും

സ്വന്തം ലേഖകൻ കോഴിക്കോട് : എ.എൻ. രാജൻ ബാബു നയിക്കുന്ന ജെ.എസ്.എസും തുഷാർ വെള്ളാപ്പള്ളി അധ്യക്ഷനായ ബി.ഡി.ജെ.എസും യു ഡി എഫിലേക്ക് ചേരാൻ ഒരുങ്ങുന്നു. ബി.ഡി.ജെ.എസിന്റെ വരവിന് മുന്നോടിയായി എസ്.എൻ.ഡി.പി. യോഗത്തിന്റെയും എസ്.എൻ....

ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഒറ്റയീട്ടിക്ക് സമീപം കാർ മറിഞ്ഞ് അപകടം; നാല് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ തീക്കോയി: ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഒറ്റയീട്ടിക്ക് സമീപം കാർ മറിഞ്ഞ് അപകടം. ഒറ്റയീട്ടി മംഗളഗിരി റോഡിൽ താഴത്ത് കടൂപ്പാറയിലാണ് അപകടമുണ്ടായത്. കട്ടപ്പന സ്വദേശിനികളായ നാല് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കട്ടപ്പന...

ചെലവ് ചുരുക്കൽ പേപ്പറിൽ മാത്രം: ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും ചായകുടിച്ചത് രണ്ടേകാൽ ലക്ഷം രൂപയ്ക്ക്; നവംബർ മാസത്തിലെ കണക്ക് പുറത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രളയാനന്തര ചെലവ് ചുരുക്കൽ മുഖ്യമന്ത്രിയുടെ പേപ്പറിൽ മാത്രം ഒതുങ്ങി നിൽക്കുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇത്തവണ പുറത്ത് വന്നിരിക്കുന്നത് ചീഫ് സെക്രട്ടറിയും ഓരോ വകുപ്പുകളിലേയും സെക്രട്ടറിമാരും ചായ കുടിച്ച വകയിലുണ്ടായ...

ഭക്ഷണം കഴിക്കാൻ പോയ ഡ്രൈവർ ഹാൻഡ്‌ബ്രേക്കിടാൻ മറന്നു: ഇറക്കത്തിൽ ഉരുണ്ടിറങ്ങിയ ലോറി കാറും, ബൈക്കും വീടിന്റെ മതിലും തകർത്തു: സംഭവം ചിങ്ങവനം പുത്തൻപാലത്തിൽ

സ്വന്തം ലേഖകൻ ചിങ്ങവനം: എം.സി റോഡിലൂടെ കെ.എസ്.ഇ.ബിയുടെ പോസ്റ്റുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് ഇറക്കത്തിലൂടെ പാഞ്ഞ് ബൈക്കും കാറും വീടിന്റെ മതിലും തകർത്തു. ഭക്ഷണം കഴിക്കാൻ പോയ ഡ്രൈവർ ഇറക്കത്തിൽ നിർത്തിയ...

വനിതാ മതിലിനെ ചൊല്ലി എൻഎസ്എസിൽ പൊട്ടിത്തെറി; അംഗങ്ങൾ രാജിവെച്ചു

സ്വന്തം ലേഖകൻ തൃശ്ശൂർ: വനിതാ മതിലിനെ ചൊല്ലി എൻഎസ്എസിൽ പൊട്ടിത്തെറി. അംഗങ്ങൾ രാജിവെച്ചു.എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വിലക്ക് ലംഘിച്ച് വനിതാ മതിലിൽ പങ്കെടുത്ത പ്രമുഖ വനിതാ നേതാക്കളാണ് എൻഎസ്എസിൽ നിന്ന്...

ശബരിമലയിലെ ഹിന്ദു വികാരം അളക്കാൻ സിപിഎം ഇറങ്ങുന്നു: രഹസ്യ സർവേയുമായി സിപിഎമ്മും സ്വകാര്യ ഏജൻസിയും വീടുകളിലേയ്ക്ക്; പ്രവർത്തകരെ വിശ്വാസമില്ലാത്ത പാർട്ടി സർവേയ്ക്ക് സ്വകാര്യ ഏജൻസിയെ നിയോഗിക്കുന്നു

പൊളിറ്റിക്കൽ ഡെസ്‌ക് കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സിപിഎമ്മും സർക്കാരും സ്വീകരിച്ചിരിക്കുന്ന നിലപാട്, പരമ്പരാഗത പാർട്ടി ഹിന്ദു വോട്ടുകളിൽ തിരിച്ചടിയ്ക്കുമെന്ന ഭയത്തിൽ സിപിഎം രഹസ്യ സർവേയ്‌ക്കൊരുങ്ങുന്നു. പാർട്ടി പ്രവർത്തകർക്കു പിന്നാലെ സ്വകാര്യ...

കുറ്റിക്കാട്ടിലെ കല്യാണം: വരൻ കേസിൽ കുടുങ്ങും; ദൃശ്യം പ്രചരിപ്പിച്ചവരും അകത്താകും: കുരുക്ക് മുറുക്കി നവ വരനെ അകത്താക്കാൻ പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: മൂവാറ്റുപുഴയിൽ കുറ്റിക്കാട്ടിനുള്ളിൽ വച്ച് പെൺകുട്ടിയെ താലി കെട്ടി വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിലെ പ്രതിയായ വരന് പൊലീസിന്റെ കുടുക്ക്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും, പെൺകുട്ടിയെ മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനും അടക്കം...

പിഞ്ചുകുഞ്ഞിന്റെ ചേലാകർമ്മത്തിനിടെ അപകടം; രണ്ടുലക്ഷം രൂപ നൽകാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: 23 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ചേലാകർമ്മത്തിനിടെ അപകടം. സംഭവത്തിൽ സർക്കാർ രണ്ടുലക്ഷം രൂപ ഇടക്കാലാശ്വാസം നൽകണമെന്ന് മനുഷ്യാവകാശകമ്മിഷന്റെ ഉത്തരവ്. ചീഫ് സെക്രട്ടറിക്കാണ് കമ്മിഷനംഗം കെ. മോഹൻകുമാർ ഉത്തരവ് നൽകിയത്....
- Advertisment -
Google search engine

Most Read