video
play-sharp-fill

Monday, September 8, 2025

Yearly Archives: 2019

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2019-20 സീസൺ മത്സരങ്ങളിൽ മാറ്റം

  സ്വന്തം ലേഖകൻ മുംബൈ: ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2019-20 സീസൺ മത്സരങ്ങളിൽ മാറ്റങ്ങൾ ഐഎസ്എൽ അറിയിച്ചു. സ്റ്റേഡിയങ്ങൾ ലഭ്യമല്ലാത്തതിനാൽ ആണ് മത്സരത്തിൽ മാറ്റങ്ങൾ വരുത്തുന്നത് . 2020 ജനുവരി 2 ന് ഷെഡ്യൂൾ...

രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥപോലും ബിജെപിയുടെ കൈയിലാണ് ; പൗരത്വ ഭേദഗതി ബില്ലിൽ രൂക്ഷ വിമർശനവുമായി ജിഗ്നേഷ് മേവാനി

  സ്വന്തം ലേഖിക കോഴിക്കോട്: രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ പോലും ബിജെപിയുടെ കൈയ്യിലാണെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു.പൗരത്വ നിയമ വിഷയത്തിൽ സുപ്രീം കോടതിയിൽ പോകൂ എന്ന് സർക്കാർ പറയുന്നത് അവിടെ കാര്യങ്ങൾ മാനേജ് ചെയ്യാനാകുമെന്ന ആത്മവിശ്വാസം...

സർക്കാർ സ്‌കൂളിൽ പഠിക്കുന്ന മിക്കവർക്കും സ്വന്തം പേര് എഴുതാൻ അറിയില്ല;  ധനമന്ത്രിയുടെ സ്‌കൂൾ സന്ദർശനത്തിനെടെയാണ് പേര് എഴുതാൻ അറിയില്ലെന്ന വിവരം കണ്ടെത്തിയത്

  സ്വന്തം ലേഖകൻ ഹൈദരാബാദ്: തെലങ്കാനയിലെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളിൽ മിക്കവർക്കും സ്വന്തം പേരുപോലും എഴുതാൻ അറിയില്ല. ഒരു സർക്കാർ സ്‌കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ സംസ്ഥാന ധനമന്ത്രി ടി ഹരീഷ് റാവുവാണ് വിദ്യാർത്ഥികൾക്ക്...

സി.പി.എം പ്രവർത്തകരുടെ നിലപാടിനെതിരെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി

സ്വന്തം ലേഖകൻ കൊച്ചി: ജാമിയ മിലിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ ആയിഷ റെന്നയ്ക്കെതിരെയുളള സി.പി.എം പ്രവർത്തകരുടെ നിലപാടിനെതിരെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് കൊണ്ടോട്ടി പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയിൽ...

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എട്ടു കവറുകളിലായി മധുരപലഹാരങ്ങൾ ; ഉടമയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പർദയണിഞ്ഞ സ്ത്രീ

  സ്വന്തം ലേഖിക കോഴിക്കോട് : കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ എട്ടു കവറുകളിലായി കേക്കുകളും ലഡുവും കണ്ടെത്തി.ജോലി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് കളക്ടറേറ്റിലെ താഴെ നിലയിൽ കോൺഫറൻസ് ഹാളിന് സമീപത്ത് അജ്ഞാത എട്ട് കവറുകൾ ജീവനക്കാർ...

മുഹമ്മദ് ആരിഫ് ഖാൻ രാജിവെച്ച് ബി.ജെ.പി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതം ; ടി. എൻ പ്രതാപൻ

  സ്വന്തം ലേഖകൻ തൃശ്ശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ രംഗത്ത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി രാജിവെച്ച് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതാവും ഉചിതമെന്നും...

സംസ്ഥാനം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക നിയന്ത്രണത്തിന് ആശ്വാസമായി ട്രഷറി നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ

  സ്വന്തം ലേഖകൻ തിരുവന്തപുരം: സംസ്ഥാനം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക നിയന്ത്രണത്തിന് ആശ്വാസമായി ട്രഷറി നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ . ഒക്ടോബർ 31 വരെ നൽകിയ അഞ്ച് ലക്ഷം രൂപ വരെയുളള ബില്ലുകളും ചെക്കുകളും അടിയന്തരമായി...

‘ജയ് ശ്രീ റാം’ വിളിച്ച് ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം ; മൂന്നു പേർ അറസ്റ്റിൽ

  സ്വന്തം ലേഖകൻ കൊൽക്കത്ത: ബംഗാളിലെ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. 'ജയ് ശ്രീ റാം' വിളിച്ച് എത്തിയ എട്ട് പേരടങ്ങുന്ന സംഘമാണ് പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. കൊൽക്കത്തയിൽ...

കേരളത്തിലെ സ്വർണവിലയിൽ ഇന്ന് വീണ്ടും വൻ വർധന

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ സ്വർണവിലയിൽ ഇന്ന് വീണ്ടും വൻ വർധന . ഗ്രാമിന് 3,625 രൂപയും പവന് 29,000 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വർണ നിരക്ക്. ഡിസംബർ 28 ന് 29,000 ത്തിലേക്ക് ഉയർന്ന...

ഇന്ത്യൻ ടിവി പരമ്പര കണ്ട് മകൾ ആരതി ഉഴിയുന്നത് അനുകരിച്ചതിന് വീട്ടിലെ ടെലിവിഷൻ തല്ലിപ്പൊട്ടിച്ച്  പാക്കിസ്ഥാൻ ക്രിക്കറ്റ് താരം അഫ്രീദി

  സ്വന്തം ലേഖകൻ കറാച്ചി: ഇന്ത്യൻ ടിവി പരമ്പര കണ്ട് മകൾ ആരതി ഉഴിയുന്നത് അനുകരിച്ചതിന് വീട്ടിലെ ടെലിവിഷൻ തല്ലിപ്പൊട്ടിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. കുറച്ച് വർഷം മുമ്പ് ഒരു പാക് ചാനലിന്...
- Advertisment -
Google search engine

Most Read