video
play-sharp-fill

Monday, July 7, 2025

Yearly Archives: 2019

കലണ്ടറിലെ ചുവപ്പിനേക്കാൾ കാക്കിയിൽ കാണുന്ന ചുവപ്പ്; പൊലീസുകാരനായ ഒരച്ഛന്റെ നൊമ്പരം

സ്വന്തം ലേഖകൻ മലപ്പുറം : വർഷങ്ങളായി കലണ്ടറിലെ ചുവപ്പ് മാഞ്ഞുപോയിട്ട്.. കലണ്ടറിലെ ചുവപ്പ് കാക്കിയിലെ പടരുന്ന ചുവപ്പുകളായി കണ്ടുതുടങ്ങി..ഹർത്താൽ, സമരങ്ങൾ എന്തു വന്നാലും അതാഘോഷിക്കാൻ പഠിച്ചു കഴിഞ്ഞു മലയാളി. എന്നാൽ എല്ലാവരുടേയും അവസ്ഥ...

ശബരിമലയിൽ ചിലരുടെ അജൻഡ തിരിച്ചറിയാൻ സർക്കാരിന് കഴിയില്ലെങ്കിൽ വേറെ ഏജൻസിയെ ഏൽപ്പിക്കും; ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പൊലീസിനും സർക്കാരിനും മറ്റ് സംഘടനകൾക്കും പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമല. ശബരിമലയിൽ ചിലരുടെ അജൻഡ മനസിലാക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ അക്കാര്യം പുറത്ത്...

എരുമേലി വാവർപള്ളി പ്രവേശനം: ആറംഗ തമിഴ് സംഘം റിമാൻഡിൽ

സ്വന്തം ലേഖകൻ പാലക്കാട്: എരുമേലി വാവർ പള്ളിയിൽ കയറാനായി പുറപ്പെടുകയും പിന്നീട് കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്ത മൂന്ന് യുവതികൾ അടങ്ങുന്ന ആറംഗ തമിഴ് സംഘത്തെ റിമാൻഡ് ചെയ്തു. തമിഴ്‌നാട് തിരുപ്പൂർ സ്വദേശികളായ സുശീല...

താൻ ജീവിച്ചിരിപ്പില്ലെന്ന സത്യം പഞ്ചായത്ത് ഓഫീസിലെത്തിയപ്പോഴാണ് അറിയുന്നത്; തങ്കമ്മ

സ്വന്തം ലേഖകൻ പാറശ്ശാല: കാരോട് ഗ്രാമപ്പഞ്ചായത്തിലെ പുതുപുരയ്ക്കൽ വാർഡിലെ പുതുവൽക്കരക്കാട് വീട്ടിൽ തങ്കമ്മ (87), കറുക്കുടിവിള വീട്ടിൽ പാലമ്മ (78) എന്നിവരെയാണ് ജീവിച്ചിരിക്കേ കാരോട് ഗ്രാമപ്പഞ്ചായത്ത് പരേതരാക്കിയത്. ഇതോടെ അർഹതപ്പെട്ട ക്ഷേമപെൻഷൻ ഇവർക്ക് ലഭിക്കുന്നില്ല....

ഓടിട്ട രണ്ട്മുറി വീട്ടിലെ കോടീശ്വരൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ! ഫേസ്ബുക്ക് വഴി യുവതികൾക്ക് വിവാഹ വാഗ്ദാനം നൽകി തട്ടിയെടുത്തത് ലക്ഷക്കണക്കിനു രൂപയും ആഭരണങ്ങളും; യുവാവിനെ തന്ത്രപൂർവ്വം പോലീസ് പിടികൂടി

സ്വന്തം ലേഖകൻ തൃശൂർ: ഫേസ്ബുക്ക് വഴി യുവതിയുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി തന്ത്രപൂർവം ലക്ഷങ്ങളും ആഭരണങ്ങളും കവർന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. അങ്കമാലി വട്ടപ്പറമ്പ് സ്വദേശി മൂട്ട പ്രതീഷിനെയാണ് ചാലക്കുടി...

ശബരിമല നടവരവിൽ 71.47 കോടിയുടെ കുറവ്

സ്വന്തം ലേഖകൻ ശബരിമല: ശബരിമലയിൽ മണ്ഡല, മകരവിളക്കു കാലത്തു ശനിയാഴ്ച വരെയുള്ള നടവരവിൽ 71.47 കോടി രൂപയുടെ കുറവ്. മകരവിളക്ക് ഉത്സവത്തിനു നട തുറന്ന് ആറു ദിവസത്തെ വരുമാനത്തിൽ മാത്രം 9.15 കോടി രൂപയുടെ...

കേന്ദ്രത്തിന് തിരിച്ചടി; അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് പുനർനിയമിക്കണം; സുപ്രീം കോടതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിബിഐ ഡയറക്ടറെ മാറ്റി നിയമിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിന് തിരിച്ചടി നൽകിക്കൊണ്ട് സുപ്രീം കോടതി വിധി. അലോക് വർമ്മയ്ക്ക് സിബിഐ ഡയറക്ടർ സ്ഥാനം തിരിച്ച് നൽകണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ...

മുന്നോക്ക സമുദായത്തിലും ദരിദ്രനാരായണൻമാരുണ്ടെന്നും സംവരണം കൊടുക്കാൻ ബിജെപി തയ്യാറാണോയെന്നുമുള്ള കോടിയേരിയുടെ ഫേ്‌സ്ബുക്ക് പോസ്റ്റിനെ ട്രോളി സംഘപരിവാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുന്നോക്ക സമുദായത്തിലും ദരിദ്രനാരായണൻമാരുണ്ടെന്നും സംവരണം കൊടുക്കാൻ ബിജെപി തയ്യാറാണോയെന്നുമുള്ള കോടിയേരിയുടെ ഫേ്‌സ്ബുക്ക് പോസ്റ്റിനെ ട്രോളി സംഘപരിവാർ. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി...

എൻഡോസൾഫാൻ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളുന്നതിനുള്ള നടപടികൾ പൂർത്തിയായി; റവന്യൂ മന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. ഇതിനായി ഒരു കോടി 50 ലക്ഷത്തിലധികം രൂപ കലക്ടറുടെ ട്രഷറി അക്കൗണ്ടിൽ...

കേരളത്തിലെ പോസ്റ്റോഫീസുകളിൽ അവകാശികളില്ലാതെ കെട്ടികിടക്കുന്നത് 259 കോടി രൂപ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തിലെ പോസ്റ്റോഫീസ് സേവിങ്സ് അക്കൗണ്ടുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 259 കോടി രൂപ. രാജ്യമൊട്ടാകെയുള്ള പോസ്റ്റോഫീസ് നിക്ഷേപങ്ങളിലായി അവകാശികളില്ലാതെ കിടക്കുന്നത് 9395 കോടി രൂപയാണ്. എം.പി. വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി...
- Advertisment -
Google search engine

Most Read