സ്വന്തം ലേഖകൻ
സന്നിധാനം: മനീതി സംഘത്തിനു പിന്നാലെ മല കയറി അയ്യപ്പനെ കാണാൻ സന്നിധാനത്തേയ്ക്ക് വൻ യുവതി സംഘം എത്തുന്നു. തല മുണ്ഡനം ചെയ്തും, മുടി ബോബ് ചെയ്തും പെട്ടന്ന് യുവതികളാണെന്നു കണ്ടെത്താനാവാത്ത...
പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് വിജയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് മത്സരിക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന നേതൃത്വം. തിരുവനന്തപുരം സീറ്റ് പ്രധാനമന്ത്രിയ്ക്കായി വച്ചു നീട്ടിയിരിക്കുകയാണ് ബിജെപി നേതൃത്വം....
സ്വന്തം ലേഖകൻ
തിരുവല്ല: നിരവധി ഗാനമേള ട്രൂപ്പുകൾക്കു വേണ്ടി വാദ്യോപകരണങ്ങൾ വായിക്കുന്ന ഗാനമേള കലാകാരൻ ബൈക്ക് അപകടത്തിൽ മരിച്ചു. ഇയാൾ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച വാഹനം നിർത്താതെ ഓടിച്ച് പോയി. അപകടത്തിൽ തിരുവല്ല...
സ്വന്തം ലേഖകൻ
അഗളി: ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചതിന്റെ പേരിൽ വേട്ടയാടപ്പെട്ട ബിന്ദു തങ്കം കല്ല്യാണിയുടെ മകൾക്ക് സ്‌കൂൾപ്രവേശനം നിഷേധിച്ചു. പതിനൊന്നുവയസ്സുകാരിയായ മകളുടെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി പാലക്കാട് ആനക്കട്ടി വിദ്യാവനം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കുടിയന്മാരുടെ പ്രിയ ബ്രാന്റായ 'ജവാൻ റം' ഓണ വിപണി അടക്കിവാഴും! പ്രതിദിനം രണ്ടായിരം കെയ്‌സ് അധികം ഉത്പാദിപ്പിച്ച വിപണി പിടിക്കാൻ സർക്കാർ ഡിസ്റ്റിലറിയായ പത്തനംതിട്ട പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ്...
സ്വന്തം ലേഖകൻ
കോഴിക്കോട്: ശബരിമല യുവതി പ്രവേശനത്തിനെതിരെ കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ അക്രമം നടത്തിയവരെ പൊലീസ് വ്യാപകമായി അറസ്റ്റു ചെയ്യുന്നതിനെ തുടർന്ന് പ്രതിരോധത്തിലായി സംഘപരിവാർ സംഘടനകൾ. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പടെ ജാമ്യമില്ല...
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാന വ്യാപക അന്വേഷണം നടത്തിയിട്ടും ദുരൂഹ സാഹചര്യത്തിൽ കാണാതായ ജസ്ന മരിയ ജയിംസിനെ ഒൻപതുമാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ വീണ്ടും ഊർജിതമായ അന്വേഷണം നടക്കുകയാണ്. ജസ്‌നയെ കാണാതായ...
സ്വന്തം ലേഖകൻ
കോഴിക്കോട്: കേരളത്തിലെ പഠനനിലവാരം ഇടിഞ്ഞു കൊണ്ടിരിക്കുന്നു. ഹർത്താലും സമരങ്ങളും മൂലം പ്രവർത്തിദിവസങ്ങൾ നഷ്ടപ്പെടുന്നതാണ് പ്രധാന കാരണം.
ഹർത്താലുകളും മറ്റു സമരങ്ങളും കാരണം വിദ്യാർത്ഥികൾക്ക് പഠനം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ വിദ്യാലയ കൂട്ടായ്മ രൂപീകരിച്ചു.ഹർത്താൽ ദിവസങ്ങളിൽ...
സ്വന്തം ലേഖകൻ
കൊച്ചി: ജോലിക്കുനിന്ന വീട്ടിലെ ഉടമയെ ഹോം നേഴ്സ് കുത്തികൊന്നു. എറണാകുളം പാലാരിവട്ടത്ത് ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. പല്ലിശേരി റോഡിൽ കെല്ലാപറമ്പിൽ വീട്ടിൽ തോബിയാസ് (34) ആണ് കുത്തേറ്റ് മരിച്ചത്....
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൊതുജനങ്ങൾക്കായി കുറഞ്ഞ വിലയിൽ കുപ്പിവെളളം ലഭ്യമാക്കാനൊരുങ്ങി വാട്ടർ അതോറിട്ടി. ഇപ്പോൾ 15രൂപയ്ക്ക് ലഭിക്കുന്ന കുപ്പിവെള്ളം 10രൂപയ്ക്ക് ലഭ്യമാക്കാനാണ് പദ്ധതി. വാട്ടർ അതോറിട്ടിയുടെ ഔട്ട്ലെറ്റുകൾ വഴിയും റീട്ടെയിൽ ശൃഖലകളിലൂടെയും വിൽപന നടത്താനാണ്...