Thursday, March 26, 2026

Yearly Archives: 2019

കെ.എം.ഷാജിയുടെ ഹർജി: മുൻ ഉത്തരവ് ആവർത്തിച്ച് സുപ്രീംകോടതി

സ്വന്തം ലേഖകൻ കൊച്ചി : അയോഗ്യനാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി സമർപ്പിച്ച ഹർജിയിൽ മുൻ ഉത്തരവ് ആവർത്തിച്ചു സുപ്രീംകോടതി. ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം. എന്നാൽ വോട്ടെടുപ്പിൽ...

നാല് യുവതികൾകൂടി ശബരിമലയിലേയ്ക്ക് ; മലകയറ്റം പുലർച്ചെ

സ്വന്തം ലേഖകൻ കോട്ടയം : ശബരിമല ദർശനത്തിനായി കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ ആന്ധ്രാ സ്വദേശിനികളായ നാലു യുവതികൾ എരുമേലിലേയ്ക്ക് പോയി. ഇവിടെ നിന്നും പമ്പയിൽ എത്താനാണ് ഇവരുടെ ശ്രമം. ശബരിമലയിൽ ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ട്...

പോലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ ഒറ്റയൊരുത്തനേയും വെറുതെ വിടില്ല; ഡി വൈ എസ് പി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ ആക്രമിച്ചവരെ മനഃസമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് നെടുമങ്ങാട് ഡിവൈ എസ് പി അശോകൻ. ബിജെപി നടത്തിയ ഹർത്താലിന്റെ ദിവസം നെടുമങ്ങാട് പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും ബോംബെറിയുകയും ചെയ്ത സംഭവത്തോട്...

നവോത്ഥാനം അത്യന്താപേക്ഷിതമാണ്, കാലം മാറുന്നതനുസരിച്ച് എല്ലാ ആചാരങ്ങളിലും മാറ്റം ഉണ്ടാകണം: പക്ഷേ ഒളിസേവ പാടില്ല; മഞ്ജുവിന്റെ അയ്യപ്പ ദർശനത്തെ വിമർശിച്ച് ശ്രീകുമാരൻ തമ്പി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുടി നരപ്പിച്ച് വേഷപ്രച്ഛന്നയായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദർശനം നടത്തിയ കൊല്ലം ചാത്തന്നൂർ സ്വദേശി എസ്.പി മഞ്ജുവിനെ വിമർശിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. മേക്കപ്പ് ചെയ്ത് വൃദ്ധയായി രൂപം മാറ്റി...

പത്തുവർഷം മുൻപ് 209 ജീവപര്യന്ത തടവുകാരെ വിട്ടയച്ച നടപടി റദ്ദാക്കി; തടവു ശിക്ഷ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ഇടതു സർക്കാർ അധികാരമൊഴിയുന്നതിന് മുൻപ് 209 ജീവപര്യന്തം തടവുകാരെ ശിക്ഷയിളവു നൽകി വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ഇവരുടെ വിവരങ്ങൾ പരിശോധിക്കണമെന്നും മോചനത്തിനുള്ള യോഗ്യത ഇല്ലാത്തവരുണ്ടെങ്കിൽ ശേഷിച്ച കാലയളവിൽ തടവു...

ശബരിമലയിൽ നിരവധി യുവതികൾ കയറി, ഇനിയും കയറും ; പന്തളം കൊട്ടാരത്തിന്റെ വകയല്ല ശബരിമല; മന്ത്രി എം.എം.മണി

സ്വന്തം ലേഖകൻ കൊട്ടാരക്കര: ശബരിമലയിൽ നിരവധി യുവതികൾ കയറിയെന്നും ഇനിയും കയറുമെന്നും മന്ത്രി എം.എം.മണി. കൊട്ടാരക്കരയിൽ അബ്ദുൾ മജീദ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്പതിനായിരം സ്ത്രീകളെ കെട്ടും കെട്ടിച്ച് ശബരിമലയിലെത്തിക്കാനുള്ള കരുത്ത് സി.പി.എമ്മിനുണ്ട്....

വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ പട്ടാപകൽ കുത്തിക്കൊന്ന് പ്രതികാരം തീർത്തു; ആറ്റിങ്ങലിനെ ഞെട്ടിച്ച സൂര്യ കൊലപാതക കേസിലെ വിചാരണ അടുത്തമാസം 18ന്; കേസിൽ 52 സാക്ഷികളും 18 തൊണ്ടിമുതലുകളും

സ്വന്തം ലേഖകൻ തിരുവനന്തപുരം: പട്ടാപ്പകൽ ആറ്റിങ്ങൽ നഗരത്തെ ഞെട്ടിച്ച സൂര്യാ നേഴ്സ് കൊലപാതക കേസിന്റെ വിചാരണ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ ഫെബ്രുവരി 18 ന് ആരംഭിക്കും. ഫെബ്രുവരി 18 മുതൽ മാർച്ച്...

കഴുത്തറ്റം കടമായപ്പോൾ വൃക്ക വിൽക്കാൻ ശ്രമിച്ചു; പ്രമുഖ നടിയുടെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ കൊച്ചി: മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി മഞ്ജു സുനിച്ചന്റെ വെളിപ്പെടുത്തൽ. മറിമായം മഞ്ജു എന്നു പറഞ്ഞാലെ ഇപ്പോഴും പലർക്കും നടിയെ പിടികിട്ടൂ. മിനി...

ഹൈക്കോടതിയിൽ പിഴയടച്ച് തടിയൂരിയ ശോഭാ സുരേന്ദ്രനെതിരെ സമൂഹ മാധ്യമങ്ങളിൽ പൊങ്കാല

സ്വന്തം ലേഖകൻ കൊച്ചി : ഹൈക്കോടതിയിൽ പിഴയടച്ച് തടിയൂരിയ ശോഭാ സുരേന്ദ്രനെതിരെ സമൂഹ മാധ്യമങ്ങളിൽ പൊങ്കാല. ഇന്നലെ മുതൽ സമൂഹ മാധ്യമങ്ങളിൽ ശോഭാ സുരേന്ദ്രനെ ട്രോളിയും തെറി വിളിച്ചും ജനരോഷം പൊട്ടിയൊഴുകുകയാണ്. ശബരിമല വിഷയത്തിൽ...

ഇരുട്ടിന്റെ മറവിലെ ഒടി വിദ്യയോട് താല്പര്യമില്ല; ഇനി ദേവസ്വം ബോർഡ് പ്രസിഡന്റായി പത്മകുമാർ മലചവിട്ടില്ലെന്ന് സൂചന; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം പത്മകുമാർ രാജിവച്ചെന്ന് സൂചന; പ്രഖ്യാപനം മകരവിളക്കിന് ശേഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനം ഉണ്ടായാൽ രാജി വയ്ക്കുമെന്ന നിലപാടിലായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. യുവതി പ്രവേശനവും അതേ തുടർന്നുണ്ടായ ശുദ്ധിക്രിയാ വിവാദത്തിലും പത്മകുമാറിന്റെ നിലപാട്...
- Advertisment -
Google search engine

Most Read