സ്വന്തം ലേഖകൻ
ന്യൂഡൽഹി : അയോധ്യയിൽ രാമക്ഷേത്രം ഉടൻ നിർമിക്കുമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ. പാർട്ടിയുടെ അടിസ്ഥാന ആശയത്തിൽ വിട്ടുവീഴ്ചയില്ലന്നും, ഭരണഘടനയ്ക്കുള്ളിൽ നിന്ന് ക്ഷേത്രം ഉടൻ നിർമിക്കുമെന്നും അമിത് ഷാ പറഞ്ഞു. നിലവിൽ...
നീലംപേരൂർ: വരാത്ര പുഴിക്കുന്നേൽ പരേതനായ വി.കെ.തോമസിന്റെ ഭാര്യ. അന്നാമ്മ (88) നിര്യാതയായി സംസ്ക്കാരം ഇന്ന് (ശനി) 3-ന് വസതിയിലെ ശുശ്രുഷയ്ക്ക് ശേഷം 4 ന് നീലംപേരുർ സെന്റ് ജോർജ് ക്നാനായ വലിയ പള്ളിയിൽ...
ചിങ്ങവനം: പുത്തൻ പറമ്പിൽ പി.കെ.എബ്രഹാം (കുഞ്ഞപ്പൻ - 81) നിര്യാതനായി സംസ്ക്കാരം ഇന്ന് (ശനി) 10-30-ന് കുറിച്ചി മന്ദിരം കവലയിലുള്ള മകൻ അനിഷിന്റെ വസതിയിൽ ശുശ്രുഷയ്ക്കുക്കു ശേഷം 11-30 ന് ചിങ്ങവനം സെന്റ്...
സ്വന്തം ലേഖകൻ
പത്തനംതിട്ട: വിവാദങ്ങൾക്കു ശേഷം ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളൽ അതിഗംഭീരമായി നടന്നു. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചക്ക് ശേഷം ആലങ്ങാട് സംഘവുമാണ് പേട്ട തുള്ളിയത്. എരുമേലി ചെറിയമ്പലത്തിൽ നിന്നാണ് പേട്ടതുള്ളൽ തുടങ്ങിയത്....
സ്വന്തം ലേഖകൻ
കോട്ടയം: ദളിത് സമൂഹത്തെയും, ഈഴവ സമുദയത്തെയും, റബർ കർഷകരെയും അപമാനിച്ച് ആർക്കും വേണ്ടാതെ അലഞ്ഞ് നടക്കുന്ന ജഇ ജോർജ്, ചില പൂവാലൻമാർ സുന്ദരിയായ പെൺകുട്ടിയോട് ഞാൻ നിന്നെ വിവാഹം കഴിക്കും എന്ന്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പാർട്ടി ഏറ്റവുമധികം പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയിൽ തന്ത്രി കുടുംബത്തിൽ നിന്നൊരാളെ സ്ഥാനാർത്ഥിയാക്കാൻ ബി.ജെ.പി അണിയറ നീക്കം. രണ്ട് യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് നട അടച്ച് ശുദ്ധികലശം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജനപ്രിയ സീരിയൽ വാനമ്പാടിയിലെ നായകൻ മോഹൻകുമാർ എന്ന തെലുങ്ക് നടൻ സായ് കിരൺ ഇപ്പോൾ മലയാളത്തിലും തമിഴിലും മിനിസ്‌ക്രീനിൽ നിറഞ്ഞുനിൽക്കുകയാണ്. മലയാളിയാണെന്നാണ് പലർക്കും ഇദ്ദേഹത്തെ കുറിച്ചുള്ള ധാരണ. ഒരുകാലത്ത് മലയാളത്തിൽ...
സ്വന്തം ലേഖകൻ
കൊച്ചി: ബി.എസ്.എൻ.എൽ.പ്രമോഷൻ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് രഹ്നാ ഫാത്തിമ നല്കിയ ഹർജി കോടതി തള്ളി. സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ ആണ് ഹർജി തള്ളിയത്. സോഷ്യൽ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തി എന്നതിന്...
സ്വന്തം ലേഖകൻ
പത്തനംതിട്ട: മകരവിളക്കിന് ശബരിമല ദർശനത്തിനുവേണ്ടി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ബിജെപി നേതാവ് കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. ശബരിമലയിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും അത് നശിപ്പിക്കാനാണോ ജാമ്യത്തിൽ ഇളവ് വേണ്ടതെന്നും ജസ്റ്റിസ് രാജാ...
സ്വന്തം ലേഖകൻ
ദില്ലി: സിബിഐ മുൻ ഡയറക്ടർ അലോക് വർമ്മ കേന്ദ്ര സർവീസിൽ നിന്ന് രാജിവച്ചു. സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് രാജി. പുതിയ പദവി ഏറ്റെടുക്കാതെയാണ് വർമ്മയുടെ രാജി. ഫയർ...