സ്വന്തം ലേഖകൻ
അമ്പലപ്പുഴ: അമ്പലപുഴ കിഴക്കേ കുമ്മനാട്ട് വീട്ടിൽ ഷാജിമോനെ (30) കൊലപ്പെടുത്തിയ സംഭവത്തിലെ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു . കേസിൽ കൂറുമാറി പ്രതിഭാഗം...
സ്വന്തം ലേഖകൻ
ശബരിമല: നാമജപത്തിൽ പങ്കെടുത്തതിന്റെ പേരിൽ കേസുള്ളവർക്ക് തിരുവാഭരണ പേടകത്തിനൊപ്പം സഞ്ചരിക്കാൻ അനുമതി നൽകില്ലെന്ന പൊലീസിന്റെ വിരട്ടൽ വിലപ്പോയില്ല. പന്തളം കൊട്ടാരത്തിന്റെയും വലിയകോയിക്കൽ ക്ഷേത്രോപദേശക സമിതിയുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് പത്തനംതിട്ട ജില്ലാ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ കള്ളനാണെന്ന് മന്ത്രി ജി സുധാകരൻ. മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് ശശികുമാര വർമ്മ സംശയിച്ചതെന്നും പന്തളം കൊട്ടാര പ്രതിനിധിയാവാനോ കൊട്ടാരകാര്യങ്ങളിൽ ഇടപെടാനോ...
സ്വന്തം ലേഖകൻ
തമിഴ്‌നാട്: ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ സെക്യൂരിറ്റിയെ കൊന്നതിലും രേഖകൾ കവർന്നതിലും ആരോപണവുമായി മോഷണ കേസിലെ രണ്ടാം പ്രതി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് വേണ്ടിയാണ് കൃത്യം ചെയ്തതെന്ന് മലയാളിയും കേസിലും പ്രതിയുമായി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അതിസുരക്ഷയുള്ള വ്യക്തികൾക്കായി കേരളാ പോലീസ് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾകൂടി വാങ്ങുന്നു. ഓപ്പൺ ടെൻഡറില്ലാതെ വാഹനങ്ങൾ വാങ്ങാനുള്ള പോലീസ് മേധാവിയുടെ നടപടിക്ക് സർക്കാർ കഴിഞ്ഞദിവസം അംഗീകാരം നൽകി. നിലവിൽ മൂന്ന്...
സ്വന്തം ലേഖകൻ
മുംബൈ: ശബരിമലയിലേയ്ക്ക് താൻ വീണ്ടും വരുന്നു എന്നുള്ള പ്രചാരണങ്ങൾ തെറ്റെന്ന് തൃപ്തി ദേശായി. ഈ സീസണിൽ മലചവിട്ടാൻ ഉദ്ദേശിക്കുന്നില്ല. മറ്റുപ്രചാരണങ്ങൾ ഗൂഢ ഉദ്ദേശത്തോടെയെന്നും തൃപ്തി ദേശായി വ്യക്തമാക്കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മുൻ സി.ബി.ഐ ഡയറക്ടർ അലോക് വർമയ്ക്കെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ തെളിവുകളില്ലെന്ന് കേസുകളിൽ അന്വേഷണം നടത്തുന്ന വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ പട്നായിക്. സി.വി.സി റിപ്പോർട്ടിലെ കണ്ടെത്തലുകൾ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിറം പകരാൻ ടൂറിസ്റ്റ് ബസുകളുടെ പുറമെ പതിച്ചിട്ടുള്ള സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവർണ ചിത്രങ്ങളും നീക്കംചെയ്യണമെന്ന് പുതിയ ഉത്തരവ്. ട്രാൻസ്‌പോർട്ട് കമ്മിഷണറുടേതാണ് പുതിയ ഉത്തരവ്. മറ്റു ഡ്രൈവർമാരുടെ ശ്രദ്ധയാകർഷിക്കുന്ന ചിത്രങ്ങൾ വാഹനാപകടങ്ങൾക്ക്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തടവുകാരെ വിട്ടയച്ച ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനൊരുങ്ങി സർക്കാർ. വിട്ടയച്ചവരെ എട്ട് വർഷത്തിന് ശേഷം കണ്ടെത്തുക തന്നെ ഏറെ പ്രയാസമെന്നാണ് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറയുന്നത്. 209...