സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയിലേക്ക് എത്തുന്ന യുവതിയുടെ കാലിൽ പിടിച്ച് രണ്ടായി വലിച്ചുകീറി ഒരു കഷണം പിണറായി വിജയനും ഒരു ഡൽഹിക്കും അയച്ചു കൊടുക്കണമെന്ന് കൊലവിളി പ്രസംഗം നടത്തിയ സംഭവത്തിൽ നടൻ...
സ്വന്തം ലേഖകൻ
കൊച്ചി: മുനമ്പം വഴി വിദേശത്തേക്ക് ആളുകളെ കടത്താൻ ശ്രമം. സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാൽപ്പതോളം ശ്രീലങ്കൻ അഭയാർത്ഥികളെ ഓസ്ട്രേലിയയിലേക്ക് കടത്താൻ ശ്രമിച്ചുവെന്നാണ് വിവരം. മത്സ്യബന്ധന ബോട്ടിലാണ് ഇവരെ കടത്തിയതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്....
സ്വന്തം ലേഖകൻ
ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് പ്രത്യേക ശുദ്ധിക്രിയകൾ നടന്നു. മകരവിളക്കിന് മുമ്പായി ആചാരലോപങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് പരിഹാരമായാണ് ശുദ്ധിക്രിയ നടത്തിയത്. സാധാരണ ശുദ്ധിക്രിയ പതിവാണെങ്കിലും ഇത്തവണ യുവതികൾ കയറിയതുമായി ബന്ധപ്പെട്ട് തുടർച്ചയായി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചൊവ്വാഴ്ച കിഴക്കേനട വഴിയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. വടക്കേനട വഴി ഉള്ളിൽ കടക്കാ നായിരുന്നു നേരെത്തെ തീരുമാനിച്ചിരുന്നത്. കിഴക്കേനടയിലെ അധിക സൗകര്യവും സുരക്ഷാക്രമീകരണവും മൂലമാണ് ദർശനരീതി...
സ്വന്തം ലേഖകൻ
കോട്ടയം: സാമ്പത്തിക സംവരണ വിഷയത്തിലും ശബരിമലയിലും അടക്കം ബിജൈപിയുമായി തോളോട് തോൾ ചേർന്ന് നിൽക്കുകയും, പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കത്തെഴുതുകയും ചെയ്ത എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട്...
സ്വന്തം ലേഖകൻ
ഭോപ്പാൽ: ദൃശ്യം മോഡലിൽ കാമുകിയെ കൊലപ്പെടുത്തി കുഴിച്ചിട്ട് തെളിവ് നശിപ്പിക്കാൻ ശ്രമിച്ച് പൊലീസിനെ വട്ടംചുറ്റിച്ച ബിജെപി നേതാവ് രണ്ടു വർഷത്തിനു ശേഷം കുടുങ്ങി. കൊലപാതകം നടത്തിയ ശേഷം ആദ്യം മൃതദേഹം...
സ്വന്തം ലേഖകൻ
കോട്ടയം: അഷ്ടവൈദ്യ പരമ്പ രയിൽപെട്ട വയസ്ക്കര ഇല്ല ത്ത് പരേതനായ ആര്യൻ നീല കണ്ഠൻ മൂസിന്റെ മകനും വൈദ്യനുമായ എൻ. കേരള വ ർമ്മ (കേമൻ തിരുമേനി - 95) സഹോദരിയുടെ...
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമയിലെ ആചാരനുഷ്ഠാനങ്ങൾ കാത്തു സൂക്ഷിക്കുന്നതിനും, വിശ്വാസങ്ങൾ നിലനിർത്തുന്നതിനും മായി ജനുവരി 14 മകരസംക്രമ ദിനത്തിൽ ജില്ലയിലാകമാനം ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ഒരു കോടി മകരജ്യോതി തെളിയിക്കും. ക്ഷേത്രങ്ങൾ,വീടുകൾ, ആദ്ധ്യാത്മീക...
കൂരോപ്പട: പുത്തൻപറമ്പിൽ (പുതിയിടം) പരേതനായ പി.എം.ജോസഫിന്റെ ഭാര്യ അന്നമ്മ (88) നിര്യാതയായി. സംസ്ക്കാരം നാളെ ( തിങ്കൾ) വൈകുന്നേരം 4 ന് കൂരോപ്പട മാർ സ്ളീവാ പള്ളി സെമിത്തേരിയിൽ. പരേത വെളിയനാട് പള്ളിച്ചിറ...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയ്ക്ക് ഇന്ന് അപകടഞായർ. രാവിലെ തുടങ്ങിയ അപകടങ്ങളിലായി ഇതുവരെ ജില്ലയിൽ മരിച്ചത് മൂന്നു പേരാണ്. മുണ്ടക്കയത്ത് ജീപ്പ് മറിഞ്ഞ് കൊച്ചുപുരയ്ക്കൽ ജോമോന്റെ മകൻ എസ്തർ (8), പാലായിൽ അപകടത്തിൽപ്പെട്ടവരെയുമായി പോയ...