Saturday, February 21, 2026

Yearly Archives: 2019

ജോൺസൺ ആന്റ് ജോൺസൺ കമ്പനിക്ക് പിഴ ശിക്ഷ : കേന്ദ്ര ജിഎസ്ടി പ്രകാരം ഉപഭോക്താക്കൾക്ക് അർഹതപ്പെട്ട വിലക്കുറവ് ലഭിക്കാത്തതിനാലാണ് ശിക്ഷ

  സ്വന്തം ലേഖകൻ ഡൽഹി: ജോൺസൺ ആന്റ് ജോൺസൺ കമ്പനിക്ക് പിഴ ശിക്ഷ. നാഷണൽ ആന്റി-പ്രോഫിറ്ററിംഗ് അതോറിറ്റിയാണ് കേന്ദ്ര ജിഎസ്ടി പ്രകാരം ഉപഭോക്താക്കൾക്ക് അർഹതപ്പെട്ട വിലക്കുറവ് ലഭ്യമാക്കാത്തതിന്റെ കാരണത്തിൽ പിഴ ചുമത്തിയത്. 230.4 കോടി രൂപ ഉപഭോക്തൃ...

പ്ലസ്ടൂക്കാർക്ക് വ്യോമസേനയിൽ എയർമാനാകാൻ അവസരം

  സ്വന്തം ലേഖകൻ കൊച്ചി : എയർമാൻ ഗ്രൂപ്പ് എക്സ് (എജുക്കേഷൻ ഇൻസ്ട്രക്ടർ ട്രേഡ് ഒഴികെ), ഗ്രൂപ്പ് വൈ (ഐ.എ.എഫ്. സെക്യൂരിറ്റി, ഓട്ടോമൊബൈൽ ടെക്നീഷ്യൻ, മ്യുസീഷ്യൻ ട്രേഡുകൾ ഒഴികെ) ട്രേഡുകളിലേക്ക് ഇന്ത്യൻ എയർഫോഴ്സ് അപേക്ഷ ക്ഷണിച്ചു....

പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് സൈനികർ മരിച്ചു : പൂനൈ മിലിറ്ററി എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം

    സ്വന്തം ലേഖകൻ പൂനൈ: പരിശീലനത്തിനിടെ രണ്ട് സൈനികർ മരിച്ചു. പൂനൈ മിലിറ്ററി എഞ്ചിനീയറിംഗ് കോളേജിൽ വച്ചു നടന്ന പരിശീലനത്തിനിടെയുണ്ടായ അപകടത്തിലാണ് രണ്ട് സൈനികർ മരണപ്പെട്ടത് എന്നാണ് സൈന്യം നൽകുന്ന റിപ്പോർട്ട്. ബ്രിഡ്ജിംഗ് എക്‌സർസൈസിനിടെയാണ് അപകടം...

പച്ചക്കറി മാലിന്യത്തിൽ നിന്ന് കാലിത്തീറ്റ ; പുതിയ പദ്ധതിക്കൊരുങ്ങി കേരള ഫീഡ്‌സ്

  സ്വന്തം ലേഖിക ഇടുക്കി: പച്ചക്കറി മാലിന്യത്തിൽ നിന്ന് കാലീത്തീറ്റ ഉത്പാദിപ്പിക്കാനൊരുങ്ങി കേരള ഫീഡ്‌സ്. രാജസ്ഥാനത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. ക്ഷീര കർഷകർക്ക് കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റ ലഭ്യമാക്കുകയാണ് ലക്ഷ്യം. കാലീത്തീറ്റയുടെ വില വർദ്ധനയാണ്...

കർഷകരെ വെട്ടിലാക്കി പാകിസ്ഥാനിലെ വെട്ടുകിളികൾ : ടിഡിസ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ കിളികൾ കൂട്ടമായി അതിർത്തി ഗ്രാമങ്ങളിലേക്ക് എത്തുന്നത്

  സ്വന്തം ലേഖകൻ അഹമ്മദാബാദ്: കർഷകരെ വെട്ടിലാക്കി വെട്ടുകിളികൾ. പാകിസ്ഥാനിൽ നിന്ന് കൂട്ടമായെത്തുന്ന വെട്ടുകിളികളാണ് ഗുജറാത്തിലെ കർഷകർക്ക് വിനയായത്. കൂട്ടമായെത്തുന്ന കിളികൾ വിളകൾ ഒന്നാകെ നശിപ്പിക്കുകയാണ്. പകൽസമയങ്ങളിൽ കൂട്ടമായെത്തുന്ന വെട്ടുകളികൾ രാത്രി കൃഷിയിടങ്ങളിൽ തങ്ങുകയും വിളകൾ...

പുതുവർഷത്തിൽ കാർ വില ഉയരും : നിർമാണ ചിലവ് ഉയർന്നതാണ് വില ഉയരാൻ കാരണമെന്ന് കാർ നിർമാണ കമ്പനികൾ

  സ്വന്തം ലേഖകൻ മുംബൈ: പുതുവർഷത്തിൽ കാർ വില ഉയരും . പല കമ്പനികളും ജനുവരി മുതൽ കാർവില ഉയരുമെന്ന് പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി റെനോയാണ് വില വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. സമീപകാലത്തായി അടുത്തിടെ പുറത്തിറക്കിയ ട്രൈബർ,...

നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം ; രണ്ട് പേർ മരിച്ചു

  സ്വന്തം ലേഖകൻ മൂവാറ്റുപുഴ : നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിൽ വാളകത്ത് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ചോറ്റാനിക്കര...

ഓഹരി വിപണി കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു : ബിഎസ്ഇയിലെ 1327 കമ്പനികൾ ഓഹരികൾ നേട്ടത്തിലും 1171 ഓഹരികൾ നഷ്ടത്തിലുമായി

  സ്വന്തം ലേഖകൻ മുംബൈ: ഓഹരി വിപണി ഉച്ചയ്ക്കുശേഷം കനത്ത നഷ്ടത്തിലായി. സെൻസെക്സ് 297.50പോയന്റ് താഴ്ന്ന് 41163.76ലും നിഫ്റ്റി 88 പോയന്റ് നഷ്ടത്തിൽ 12126.50ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1327 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1171 ഓഹരികൾ...

കൊടുംവളവിൽ കാറിന്റെ ഡോർ തുറന്ന് കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീണു ; അപകടം ഒഴിവായത് തലനാരിഴക്ക്

  സ്വന്തം ലേഖിക മലപ്പുറം : അപകടങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ട്രാഫിക് നിയമങ്ങൾ കർശനമാക്കിയത്. എന്നാൽ ഇപ്പോഴും പലരും കൃത്വമായി പാലിക്കുന്നില്ല എന്നതാണ് വാസ്തവം. മിക്ക അപകടങ്ങളുടെയും പിന്നിൽ അശ്രദ്ധ തന്നെയാണ്. ഇപ്പോൾ പുറത്തുന്ന അപകടത്തിന്...

അയ്മനത്ത് ഡിവൈ.എഫ്.ഐ നേതാവിനെ ഗുണ്ടാ സംഘം വീടിനു മുന്നിലിട്ട് ക്രൂരമായി വെട്ടി: ഡിവൈ.എഫ്.ഐ പ്രവർത്തകന്റെ വീട് അടിച്ചു തകർത്തു; ക്രിസ്മസ് രാത്രിയിൽ അയ്മനത്ത് അഴിഞ്ഞാടി വിനീത് സഞ്ജയന്റെ നേതൃത്വത്തിലുള്ള ലഹരി മാഫിയ അക്രമി...

ക്രൈം ഡെസ്‌ക് കോട്ടയം: അയ്മനത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ വീടിനു മുന്നിലിട്ട് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച ഗുണ്ടാ സംഘം, മറ്റൊരു ഡിവൈ.എഫ്.ഐ പ്രവർത്തന്റെ വീട് അടിച്ചു തകർത്തു. ഡിവൈ.എഫ്.ഐ പ്രവർത്തകരുമായുള്ള സംഘർഷത്തിന്റെ തുടർച്ചയായാണ് പതിനഞ്ചോളം വരുന്ന ഗുണ്ടാ...
- Advertisment -
Google search engine

Most Read