Saturday, February 21, 2026

Yearly Archives: 2019

വിവാഹമോചനത്തിനായി ഭാര്യ കോടതിയെ സമീപിച്ചു ; ഭർത്താവ് ഭാര്യയെ കുത്തിപ്പരുക്കേൽപിച്ച ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

  സ്വന്തം ലേഖിക ഓച്ചിറ: വിവാഹ മോചനത്തിന് ശ്രമിച്ച ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി. എറണാകുളം ചെല്ലാനം മാലാഖപ്പടിയിൽ വകത്തറ വീട്ടിൽ ജോർജ് അഗസ്റ്റിൻ (39) ആണു മരിച്ചത്. ഭാര്യ സബിത...

രേഖകൾ മുഴുവനും ഹാജരാക്കിയിട്ടും രാജ്യത്തിന് വേണ്ടി ജീവിതം മാറ്റിവച്ച സൈനികനും ഇനി ഇന്ത്യൻ പൗരനല്ല ; തടങ്കൽപ്പാളയത്തിൽ ജീവിച്ചത് പതിനൊന്ന് ദിവസം

    സ്വന്തം ലേഖകൻ ഡൽഹി ; രേഖകൾ മുഴുവൻ ഹാജരാക്കിയിട്ടും രാജ്യത്തിന് വേണ്ടി ജീവിതം മാറ്റിവച്ച സൈനികളും ഇനി ഇന്ത്യൻ പൗരനല്ല. വെടിയൊച്ച നിലയ്ക്കാത്ത കാർഗിലിലും കുപ്‌വാരയിലും ജീവിച്ച നാളുകളിലൊന്നും നേരിടാത്ത ദുരവസ്ഥയാണ് സൈന്യത്തിൽനിന്നു വിരമിച്ചശേഷം...

പുഴയിലേക്ക് ഫോറസ്റ്റ് ജീപ്പ് മറിഞ്ഞുണ്ടായ അപകടം ; ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു

  സ്വന്തം ലേഖിക പാലക്കാട്: അട്ടപ്പാടിയിൽ ചെമ്മണൂരിൽ പുഴയിലേക്ക് ഫോറസ്റ്റ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അട്ടപ്പാടി മുക്കാലി സ്വദേശി ഉബൈദ് ആണ് മരിച്ചത്. ഡിസംബർ 24 നാണ്...

സുനാമി വിതച്ച നഷ്ടത്തിൽ നിന്നും കരകയറാതെ ഒരു ഗ്രാമം : ആംബുലൻസിന് പോലും എത്താനാവാത്ത വിധത്തിൽ റോഡുകൾ ; നടപടിയെടുക്കാതെ അധികൃതർ

സ്വന്തം ലേഖകൻ കൊച്ചി: ഉറ്റവരെ കവർന്നെടുത്ത സുനാമി തിരകളുടെ നടുക്കത്തിൽ നിന്നും നഷ്ടങ്ങളിൽ നിന്നും കരകയറാതെ എടവനക്കാട് ഇന്നും. നാടിനെ നടുക്കിയ ദുരന്തമുണ്ടായി 15 വർഷമായിട്ടും എടവനക്കാടിലെ തകർന്ന റോഡ് നന്നാക്കിയിട്ടില്ല. അടിയന്തര ഘട്ടങ്ങളിൽ...

രാജ്യത്തെ കുട്ടി ശാസ്ത്രജ്ഞരുടെ ‘ബാലശാസ്ത്ര കോൺഗ്രസി’ന് വെള്ളിയാഴ്ച തുടക്കം

  സ്വന്തം ലേഖിക തിരുവനന്തപുരം: ദേശീയ ബാലശാസ്ത്ര കോൺഗ്രസിന് വെള്ളിയാഴ്ച തുടക്കം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 658 യുവശാസ്ത്ര പ്രതിഭകൾ തിരുവനന്തപുരത്ത് നടക്കുന്ന ഇരുപത്തിയേഴാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നത്. നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിൽ ഇന്ന് രാവിലെ...

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് : അരയും തലയും മുറുക്കി ആം ആദ്മി പാർട്ടി ; ലക്ഷ്യം എഴുപത് സീറ്റും

  സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി ആംആദ്മി പാർട്ടി രംഗത്ത്. ജനുവരിയിലാണ് ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. 'അഞ്ച് വർഷം നന്നായി പോയി, ലഗേ രഹോ കേജ്‌രിവാൾ ' എന്ന...

കൂടത്തായി കൊലപാതക പരമ്പര ; ജോളിയ്‌ക്കെതിരെ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ സംഘത്തലവൻ കെ.ജി സൈമൺ

  സ്വന്തം ലേഖകൻ കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിക്കെതിരെ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമൺ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യം അറസ്റ്റ് ചെയ്ത...

ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്‌ജെൻഡർ തീർത്ഥാടകരെ തടഞ്ഞെന്ന് പരാതി ; രേഖകൾ പരിശോധിക്കുന്നതിനാണ് തടഞ്ഞതെന്ന് പൊലീസ്

  സ്വന്തം ലേഖകൻ പമ്പ: ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് ദർശനത്തിനായി എത്തിയ ട്രാൻസ്‌ജെൻഡർ തീർത്ഥാടകരെ പമ്പയിൽ വെച്ച് പൊലീസ് തടഞ്ഞതായി പരാതി. തൃപ്തി, അവന്തിക, രഞ്ജു എന്നിവരെ പൊലീസ് തടഞ്ഞുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. പൊലീസ് അകാരണമായാണ്...

ട്രെയിനിൽ നിന്നുമാത്രമല്ല റെയിൽവെ സ്റ്റേഷനുകളിൽ നിന്നും ഭക്ഷണം കഴിക്കണമെങ്കിലും വലിയ വില കൊടുക്കേണ്ടിവരും ; നിരക്ക് വർദ്ധിപ്പിച്ച് സർക്കാർ

  സ്വന്തം ലേഖിക ന്യൂഡൽഹി: ട്രെയിൻ യാത്ര നിരക്ക് വർധിപ്പിക്കുന്നതിനു പിന്നാലെ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണ വിലയും കൂട്ടി. റെയിൽവേ സ്റ്റേഷനുകളിലെ ഐആർടിസി റസ്റ്റോറന്റുകളിലെ ഭക്ഷണ വിലയാണ് വർധിപ്പിച്ചത്. എക്സ്പ്രസ്, മെയിൽ ട്രെയിനുകളുടെ നിരക്കിലാകും റെയിൽവേ സ്റ്റേഷനുകളിലെ...

ദുബായിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

  സ്വന്തം ലേഖകൻ ന്യൂഡൽഹി : ദുബായിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി ശരത് കുമാർ നമ്പ്യാർ (21), പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാർ (19) എന്നിവരാണ് മരിച്ചത്. ഒരുമിച്ച് കളിച്ച്...
- Advertisment -
Google search engine

Most Read