Saturday, February 21, 2026

Yearly Archives: 2019

ഓഹരി വിപണി ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു; മൂന്നുദിവസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിലാണ് ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്യുന്നത്

  സ്വന്തം ലേഖകൻ മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിലാണ് ഓഹരി വിപണി ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 411.38 പോയന്റ് നേട്ടത്തിൽ 41575.14ലിലും നിഫ്റ്റി 119.30 പോയന്റ് ഉയർന്ന് 12245.80ലുമാണ് വ്യാപാരം ഇന്ന് ക്ലോസ് ചെയ്തത്....

സരസ് മേളയിൽ ശ്രദ്ധേയമായി ‘വാർലി’ ചിത്രങ്ങൾ

  സ്വന്തം ലേഖിക കണ്ണൂർ : ജ്യാമിതീയ രൂപങ്ങളിൽ വിരിയുന്ന നേർത്ത ചങ്ങല. അതിൽ കൈ കോർത്തും ആടിപ്പാടിയും അനേകം മനുഷ്യ രൂപങ്ങൾ. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ കണ്ണികളിൽ ഒരു ജനതയുടെ ജീവിതവും സംസ്‌കാരവും...

കെ ഫോൺ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു; ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്ന ജോലിയാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കെ ഫോൺ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഒന്നാം ഘട്ടത്തിൽ സർവേ പൂർത്തിയായ 50,000 കിലോ മീറ്ററിലെ 30,000 കിലോ മീറ്ററിൽ ഒപ്ക്ടിക്കൽ...

ഓമാനിൽ 60 ലധികം അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു : ഏഴ് വനിതാ തൊഴിലാളികളും ഉൾപ്പെടുന്നതായി മന്ത്രാലയം

  സ്വന്തം ലേഖകൻ മസ്‌ക്കറ്റ്: ഒമാൻ മനുഷ്യശേഷി മന്ത്രാലയത്തിന്റെ പരിശോധന സംഘം വ്യാഴാഴ്ച രാവിലെ 60 ലധികം അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു. റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് മന്ത്രാലയം പുലർച്ചെ മസ്‌കറ്റ്, സിദാബ്, അൽ...

വീണ്ടും സ്വർണ്ണ വേട്ട : പിടിയിലായത് അറുപത്തിയഞ്ച് ലക്ഷം രൂപയുടെ സ്വർണ്ണം

  സ്വന്തം ലേഖിക കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 65 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. മസ്‌കറ്റിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. കൂത്തുപറമ്പ് കോട്ടയംപൊയിൽ സ്വദേശി ടി.പി നൗഷാദാണ്...

ഇന്ത്യാ- ചൈന സൈനികസഹകരണത്തിൽ സന്തോഷം പ്രകടിപ്പിച്ച് ചൈനീസ് പ്രതിരോധ വകുപ്പ് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ചൈനീസ് പ്രസിഡണ്ട് ഷീ ചിൻപിങ്ങിനും പീപ്പിൾസ് ലിബറേഷൻ ആർമിയുടെയും അഭിനന്ദനം

  സ്വന്തം ലേഖകൻ ബീജിങ്ങ് : ഇന്ത്യാ- ചൈന സൈനികസഹകരണത്തിൽ സന്തോഷം പ്രകടിപ്പിച്ച് ചൈനീസ് പ്രതിരോധ വകുപ്പ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ചൈനീസ് പ്രസിഡണ്ട് ഷീ ചിൻപിങ്ങിനും...

ഞാൻ ‘സമ്പാദിച്ച പണം കൊണ്ട് എന്റെ വീട്ടിലിരുന്നു മദ്യപിച്ചാൽ ആർക്കാണ് കുഴപ്പം’ ; ഒളിഞ്ഞു നോട്ടക്കാരോട് നടൻ ചെമ്പൻ വിനോദിന്റെ മറുപടി

  സ്വന്തം ലേഖിക കോട്ടയം : വ്യക്തി ജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടവുമായെത്തുന്നവരോടുള്ള നിലപാട് വ്യക്തമാക്കി ചെമ്പൻ വിനോദ്. ഒരു പിടി മികച്ച ചിത്രങ്ങളും നല്ല കഥാപാത്രങ്ങളുമായിട്ടായിരുന്നു താരം ഇക്കുറി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ നേരിട്ട് ചോദിക്കണം...

ഡൽഹിയിൽ മൂന്നിടത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി ; പ്രതിഷേധിച്ച വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തെ തുടർന്ന് സീലാംപൂർ, യു.പി. ഭവൻ, ജാഫ്രാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ജാമിഅ മില്ലിയ സർവകലാശാല സമര സമിതിയുടെ നേതൃത്വത്തിൽ ഉത്തർ പ്രദേശ് സർക്കാറിനെതിരായ പ്രതിഷേധത്തിൻറെ...

ഐ.എ.എസ്, ഐ,പി.എസ് ഉദ്യോഗസ്ഥർക്ക് സന്തോഷിക്കാം ; പ്രൊമോഷനായി നൽകിയ പാനൽ മന്ത്രിസഭ അംഗീകരിച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സന്തോഷിക്കാം. വിവിധ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് പ്രൊമോഷനായി തയ്യാറാക്കിയ പാനൽ മന്ത്രിസഭ അംഗീകരിച്ചു. 1995 ഐഎഎസ് ബാച്ചിലെ എം ശിവശങ്കറിനെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം...

ഏഷ്യൻ ഇലവിനിൽ ഇന്ത്യാ -പാക്കിസ്ഥാൻ താരങ്ങൾ ഒരുമിക്കില്ലെന്ന് ബിസിസിഐ; “അന്തിമ തീരുമാനം സൗരവ് ഗാംഗുലിയുടേത്”

  സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യയുടെയും പാകിസ്താന്റെയും കളിക്കാർ ഏഷ്യൻ ഇലവനു വേണ്ടി ഒരുമിച്ചു കളിക്കാനുള്ള സാധ്യത തീരെ കുറവാണെന്നാണ് ബിസിസിഐയുയെ ജോയിന്റെ സെക്രട്ടറിയും മലയാളിയുമായ ജയേഷ് ജോർജ് വ്യക്തമാക്കിയത്. കൊൽക്കത്തയിൽ നടന്ന ഇന്ത്യ- ബംഗ്ലാദേശ്...
- Advertisment -
Google search engine

Most Read