Saturday, February 21, 2026

Yearly Archives: 2019

ഗവർണർക്ക് നേരെ കരിങ്കൊടി ; കെഎസ്‌യു പ്രവർത്തകർ അറസ്റ്റിൽ

  സ്വന്തം ലേഖിക കണ്ണൂർ : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാട്ടി കെഎസ്‌യുവിന്റെ പ്രതിഷേധം. ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ഗവർണർക്ക് നേരെ യൂത്ത്‌കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്. പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ...

ബോളിവുഡ് സിനിമാ താരം കുശാൽ പഞ്ചാബി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് സ്വത്തുക്കൾ മകനും മാതാപിതാക്കൾക്കും നൽകണമെന്ന് എഴുതിവെച്ചു ;കുശാൽ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ

  സ്വന്തം ലേഖകൻ മുംബൈ: നടൻ കുശാൽ പഞ്ചാബി ബാന്ദ്ര പാലിഹില്ലിലുള്ള വീട്ടിൽ തൂങ്ങിമരിച്ചു. തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നും തന്റെ സ്വത്തിന്റെ പകുതി മൂന്നുവയസ്സുള്ള മകൻ കിയാനും ബാക്കി 50 ശതമാനം മാതാപിതാക്കൾക്കും സഹോദരിക്കും...

വൻ ലഹരി മരുന്ന് വേട്ട : ലഹരി ഗുളികകൾ കടത്തിയ സ്‌കൂട്ടർ സഹിതം യുവാവ് പിടിയിൽ

  സ്വന്തം ലേഖകൻ തളിപ്പറമ്പ് : ലഹരി ഗുളികകളുമായി യുവാവ് എക്‌സൈസ് പിടിയിൽ. കണ്ണൂർ തളിപ്പറമ്പിൽ സീതി സാഹിബ് സ്‌കൂളിന് സമീപം സിഎച്ച് റോഡിലുള്ള ഷമീമ മൻസിലിലെ ടി.കെ.റിയാസ്(26) ആണ് എക്സൈസിന്റെ പിടിയിലായത്. ലഹരിമരുന്ന് കടത്തിയ സ്‌കൂട്ടർ...

ആറ്‌ വയസുകാരിക്ക് പീഡനം : പിതാവിനും പിതൃസഹോദരിയുടെ രണ്ട് മക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു ; പ്രതികൾ ഒളിവിൽ

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പിതാവിനും പിതൃസഹോദരിയുടെ രണ്ട് മക്കൾക്കുമെതിരേ പൊലീസ് കേസെടുത്തു . മൂവാറ്റുപുഴ വാളകത്താണ് കേസിനാസ്പദമായ സംഭവം നടന്നത് . പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ...

മെഡിക്കൽ കോളെജിൽ അർബുദ മരുന്നുകൾക്ക് ക്ഷാമം ; കീമോയ്ക്ക് പകരം ഉപയോഗിക്കുന്ന ഗുളികളുടെ വിതരണം നിലച്ചിട്ട് മൂന്ന് മാസം

  സ്വന്തം ലേഖകൻ കോഴിക്കോട് :നിരവധി പേർ ചികിത്സയ്ക്കായി ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളജിൽ അർബുദത്തിനുള്ള മരുന്നുകൾക്ക് ക്ഷാമം. കീമോ തെറാപ്പിക്ക് പകരമായി ഉപയോഗിക്കുന്ന കാപ്‌സിറ്റൈബിൻ ഉൾപ്പെടെയുളള ഗുളികകളുടെ വിതരണം നിലച്ചിട്ട് മൂന്നു മാസം കഴിഞ്ഞു....

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപക വാർഷിക ദിനത്തിൽ തന്നെ കൊടി മരം പണി കൊടുത്തു ; ഉയർത്തുന്നതിനിടെ പതാക കയറിൽ കുരുങ്ങി

  സ്വന്തം ലേഖകൻ തിരുവനന്തപുരം : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനപക ദിനമായ ശനിയാഴ്ച രാവിലെ കെപിസിസി ആസ്ഥാനത്ത് കൊടി ഉയർത്താനായില്ല. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എംപി, രാജ്മോഹൻ ഉണ്ണിത്താൻ എംപി അടക്കമുള്ള...

പരസ്പരം ആരോപണവും പ്രത്യാരോപണവും ; സി.പി.ഐ – സി.പി.എം ചേരിപ്പോര് മുറുകുന്നു

സ്വന്തം ലേഖകൻ എറണാകുളം: പരസ്പരം ആരോപണവും പ്രത്യാരോപണവും, പിറവത്ത് സിപിഎം- സിപിഐ ചേരിപ്പോര് മുറുകുന്നു. സിപിഐക്കെതിരെ സിപിഎം നഗരത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സ്വന്തം മുന്നണിയില ഘടക കക്ഷി സിപിഐക്കെതിരെ പ്രകോപന മുദ്രവാക്യങ്ങൾ...

അച്ഛന്റേയും അമ്മയുടേയും ജനന തീയതി എനിക്കുപോലും അറിയില്ല,പിന്നാണോ ഈ നാട്ടിലെ സാധാരണക്കാർ? ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുന്ന നിയമമാണ് പൗരത്വ ഭേദഗതി : എ.കെ ആന്റണി

  സ്വന്തം ലേഖിക ന്യൂഡൽഹി: കോൺഗ്രസ് ഒരുകാലത്തും മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമായി കണ്ടിട്ടില്ലെന്ന് പ്രവർത്തക സമിതി അംഗം എകെ ആന്റണി. കോൺഗ്രസിന്റെ ഭരണകാലത്ത് കൊണ്ടുവന്ന എൻപിആറിൽ മതത്തെക്കുറിച്ച് പരാമർശമില്ലെന്ന് ആന്റണി പറഞ്ഞു. ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്ന നിയമമാണ്,...

പ്ലാസ്റ്റിക് നിരോധനം : ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ ; നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി

  സ്വന്തം ലേഖിക കൊച്ചി: ജനുവരി ഒന്ന് മുതൽ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം ജില്ലയിൽ കർശ്ശനമായി നടപ്പിലാക്കുമെന്ന് അറിയിച്ച് ജില്ലാ കളക്ടർ എസ്. സുഹാസ്. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ...

ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ല ; ജയലക്ഷ്മിയുടെ കൈ പിടിച്ച് നിധിൻ

  സ്വന്തം ലേഖകൻ കൊല്ലം : ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ ജയലക്ഷ്മിയുടെ കകൈ പിടിച്ച് നിധിൻ. ഇവരുടെ വിവാഹ നിശ്ചയത്തിലൂടെ ജാതിയും മതവും ജയലക്ഷ്മിയുടെയും നിധിന്റെയും സൗഹൃദങ്ങൾക്കുമുന്നിൽ ഒന്നുമല്ലാതായി. സഹപാടി കൂട്ടായ്മയിലെ രണ്ട് സുഹൃത്തുക്കളാണ് തങ്ങളുടെ...
- Advertisment -
Google search engine

Most Read