സ്വന്തം ലേഖകൻ
പത്തനംതിട്ട: സുഹൃത്ത് വെള്ളത്തിൽ മുങ്ങി കൈ കാലിട്ട് അടിക്കുന്നത് കണ്ട് ജീവൻ രക്ഷിക്കാൻ ഒപ്പം ചാടിയ യുവാവും മുങ്ങി മരിച്ചു. ബൈക്ക് യാത്ര ഹരമാക്കിയ ഉറ്റ ചങ്ങാതിമാരാണ് മല്ലപ്പള്ളിയിലെ വായ്പ്പൂർ ശാസ്താംകുടി...
ക്രൈം ഡെസ്‌ക്
പാമ്പാടി: കൂരോപ്പടയിൽ വീടിനു മുന്നിൽ യുവതിയായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വീടിനു മുന്നിൽ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതി വീടിനുള്ളിൽ നിന്നും ആളിക്കത്തുന്ന ശരീരവുമായി പുറത്തേയ്ക്ക് ഓടിയെത്തുകയായിരുന്നുവെന്നാണ്...
സ്വന്തം ലേഖകൻ
കോട്ടയം: ആരാധനാലയങ്ങളുടെ അധിക ഭൂമി പതിച്ചു നൽകാനെന്ന പേരിൽ 0a മന്ത്രി സഭ കൈക്കൊണ്ട തീരുമാനത്തിനു പിന്നിൽ ക്ഷേത്രഭൂമി റവന്യൂവിൽ ചേർക്കാനുള്ള വൻ ഗൂഢാലോചനയുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രകോപനപരമായ നിലപാടുമായാണ് ഭരണകക്ഷിയും പ്രതിപക്ഷവും മുന്നോട്ടുപോകുന്നതെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗവർണർക്ക് നേരെ കണ്ണൂരിലുണ്ടായ അതിക്രമമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
പൗരത്വനിയമഭേദഗതിയെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : മത്സ്യതൊഴിലാളികളെ സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കുന്നതിനായി 2,450 കോടി രൂപയുടെ പുനർഗേഹം പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി സർക്കാർ. പദ്ധതിയുടെ ഭാഗമായി വേലിയേറ്റരേഖയുടെ 50 മീറ്റർ ചുറ്റളവിൽ കഴിയുന്ന 18,685 കുടുംബങ്ങൾക്ക്...
സ്വന്തം ലേഖിക
ചെറുവത്തൂർ: മയക്കുമരുന്നും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ . സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായുള്ള പരിശോധനയ്ക്കിടയിലാണ് ഓരിമുക്കിലെ ഷംസുദ്ദീൻ, കാടങ്കോട്ടെ ഫസൽ റഹ്മാൻ എന്നിവർ പിടിയിലായത്. അച്ചാംതുരുത്തി പാലത്തിന് സമീപത്തുനിന്നുമാണ് ഇരുവരെയും...
സ്വന്തം ലേഖിക
തിരുവനന്തപുരം: അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളം സ്വദേശിയും സുഹൃത്തുമായ ഫിസിക്കൽ ട്രെയിനറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
മരണത്തിന് തൊട്ടുമുമ്പ് ജാഗി ജോൺ ഇയാളെ വിളിച്ചിരുന്നുവെന്ന്...
സ്വന്തം ലേഖകൻ
മലപ്പുറം: വീടിനകത്ത് അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവം. യുവാവ് കുറ്റക്കാരനെന്ന് കോടതി. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഇന്ന് വിധിച്ചത്.
പ്രതിക്കുള്ള ശിക്ഷ ഡിസംബർ 31...
സ്വന്തം ലേഖിക
ഹരിപ്പാട്: ഭർത്താവിനെയും ആറു വയസുകാരിയായ മകളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി റിമാൻഡിൽ. കാർത്തികപ്പള്ളി മഹാദേവികാട് സ്വദേശിനി ചന്ദ്രാലയത്തിൽ അശ്വതിയെ (30)ആണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : അച്ഛന് കൊന്ന് പുഴയിലൊഴുക്കി, മകൻ കുറ്റസമ്മതം നടത്തിയത് പത്ത് വർഷങ്ങൾക്ക് ശേഷം. മകൻ കുറ്റസമ്മതം നടത്തിയതോടെ പത്ത് വർഷം മുൻപ് കൊന്ന് പുഴയിലൊഴുക്കിയ അച്ഛന്റെ മൃതദേഹം പൊലീസ് പുറത്തെടുത്ത്...