video
play-sharp-fill

Sunday, July 6, 2025

Monthly Archives: September, 2019

മലക്കംമറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി ; ജോസഫിന്റെ പിന്തുണവേണം ; രണ്ടില ചിഹ്നം വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ജോസ് ടോം പുലിക്കുന്നേൽ

സ്വന്തം ലേഖിക കോട്ടയം: രണ്ടില ചിഹ്നം വേണ്ട എന്ന് പറഞ്ഞിട്ടില്ലെന്ന് പാലാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ. കെ.എം.മാണിയുടെ ചിഹ്നമായ രണ്ടില ആയിരിക്കണം ചിഹ്നം എന്നാണ് ആഗ്രഹിക്കുന്നതെന്നും ജോസ് ടോം പറഞ്ഞു....

വെള്ളയായി കാണുന്നതെല്ലാം പാലല്ല: പാലിലും സമ്പൂർണ മായം: പൊള്ളാച്ചിയിൽ നിന്നും പിടികൂടിയത് 12000 ലീറ്റർ പാൽ

സ്വന്തം ലേഖകൻ കോട്ടയം: വെള്ളയായി കാണുന്നതെല്ലാം പാലല്ലെന്ന് വീണ്ടും തെളിയിച്ച് പാലിന്റെ പേരിൽ കേരളത്തിൽ വീണ്ടും തട്ടിപ്പ്. തമിഴ്‌നാട്ടിൽ നിന്നും മായം കലർത്തി എത്തിച്ച 12000 ലിറ്റർ പാലാണ് പിടികൂടിയത്. പാലക്കാട് മീനാക്ഷിപുരം ചെക്ക്...

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം ; കോളേജിൽ ഒന്നിലേറെ ഇടിമുറികളുണ്ടെന്ന് ജുഡീഷ്യൽ കമ്മീഷൻ

സ്വന്തം ലേഖിക കൊച്ചി: യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല ഇടിമുറികളുള്ളതെന്ന് സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. ആർടസ് കോളേജിലും മടപ്പള്ളി കോളേജിലും ഇടിമുറിയുണ്ടെന്ന് സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നൽകി. ഇടിമുറികളെ കുറിച്ച് വിദ്യാർത്ഥികൾ പരാതിപ്പെട്ടതായി...

തൃപ്പൂണിത്തുറ അത്തഘോഷയാത്ര ഇന്ന്: ഓണത്തെ വരവേറ്റ് മലയാളികൾ

കൊച്ചി: പൊന്നോണത്തിന്റെ വരവറിയിക്കാൻ തൃപ്പൂണിത്തുറ അത്തഘോഷയാത്ര ഇന്ന് നടക്കും. ചരിത്രമുറങ്ങുന്ന മണ്ണിന്റെ സ്മൃതികളുണർത്തുന്ന അത്താഘോഷത്തിനു തുടക്കം കുറിക്കുന്ന അത്തപ്പതാക ഹില്‍ പാലസില്‍ നടന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധി അനുജന്‍ തമ്ബുരാന്‍ നഗരസഭാ...

ഓട്ടോറിക്ഷയ്ക്ക് മീറ്ററിനെച്ചൊല്ലി തർക്കം അതിരൂക്ഷം: അപ്രതീക്ഷിതമായി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് സി.ഐ.ടി.യു; പ്രതിഷേധവുമായി ബിഎംഎസ്

സ്വന്തം ലേഖകൻ കോട്ടയം: ഓട്ടോറിക്ഷയ്ക്ക് മീറ്റർ സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ജില്ലയിൽ സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂണിയൻ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്നു മുതൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കുമെന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരുന്നു. ...

കാൻസർ ഉണ്ടായത് സ്വയംഭോഗം ചെയ്തതിനാൽ: കാൻസർ രോഗിയായ യുവാവിനോട് മോഹനൻ വൈദ്യരുടെ മറുപടി; യുവാവിന്റെ പോസ്റ്റ് വൈറലായി

സ്വന്തം ലേഖകൻ കോട്ടയം: കാൻസർ രോഗ ബാധിതനായി ചികിത്സയ്‌ക്കെത്തിയ യുവാവിനോട് കാൻസർ ബാധയ്ക്ക് കാരണം സ്വയംഭോഗമാണ് എന്ന് പറഞ്ഞ മോഹനൻവൈദ്യർ വിവാദത്തിൽ കുടുങ്ങി. കാൻസർ രോഗിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ നന്ദു മഹാദേവയാണ് മോഹനൻ വൈദ്യർക്കെതിരെ ഫേസ്ബുക്കിലൂടെ...

അമിത കൂലി നഗരത്തിൽ പതിവ്: ചോദ്യം ചെയ്താൽ ഓട്ടോക്കാരുടെ ഗുണ്ടായിസം; ഒന്നും മിണ്ടാതെ എല്ലാം സഹിച്ച് ജനം

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് മാത്രം ഒരു കൊമ്പ് കൂടുതലാണ്. മറ്റെല്ലാ സാധനങ്ങളും കൃത്യമായി തൂക്കിയും അളന്നും വാങ്ങുന്ന ഓട്ടോഡ്രൈവർമാർക്ക് പക്ഷേ, തങ്ങളുടെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നവർ തങ്ങൾ പറയുന്ന കൂലി...

മീറ്ററില്ലാതെ ആളെപറ്റിച്ച് ഓട്ടോറിക്ഷകളുടെ ഓട്ടം: മീറ്റർ ഇടാതെ ഓടിയ ഇരുപത് ഓട്ടോറിക്ഷകൾക്കെതിരെ നടപടി; മീറ്ററില്ലെങ്കിൽ പിഴ പതിനായിരം രൂപ; രാത്രിയിൽ ഓട്ടോറിക്ഷകളുടെ സമരത്തിൽ ജനം വലഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: മീറ്ററില്ലാതെ ഓടുന്ന ഓട്ടോറിക്ഷകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ നടപടികൾക്കെതിരെ പ്രതിഷേധവുമായി ഓട്ടോ ഡ്രൈവർമാരുടെ സംഘടന രംഗത്ത്. മീറ്ററില്ലാതെ ആളുകളുടെ പോക്കറ്റടിക്കുന്ന ഓട്ടോഡ്രൈവർമാരെ ന്യായീകരിച്ച് ബി.എംഎസ് നേതൃത്വത്തിലുള്ള യൂണിയൻ നഗരത്തിൽ...

നഗരത്തിൽ തിങ്കളാഴ്ച അച്ചത്തമയ ഘോഷയാത്ര: മനസിലും നഗരത്തിലും ഓണം നിറയ്ക്കാൻ കർണ്ണാടകയിൽ നിന്നുള്ള കലാകാരന്മാർ എത്തും

സ്വന്തം ലേഖകൻ കോട്ടയം: ഓണത്തെ വരവേൽക്കുന്നതിനു മുന്നോടിയായി അത്തച്ചമയ ഘോഷയാത്ര തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പൊലീസ് പരേഡ് മൈതാനത്ത് നിന്നും ആരംഭിക്കും. തിരുനക്കര മന്നം സാംസ്‌കാരിക സമിതി, കോട്ടയം നഗരസഭ, ദർശന കൾച്ചറൽ സെന്റർ,...

കഞ്ചാവിന് അടിമയായ കാമുകനൊപ്പം ഇറങ്ങിപ്പോന്ന യുവതി അനുഭവിച്ചത് കൊടിയ പീഡനം: കറുകച്ചാലിൽ ഭാര്യയെ തല്ലിക്കൊന്നത് കഞ്ചാവിന്റെ ലഹരിയിൽ: ഭാര്യയുടെ ശരീരത്തിൽ ഏറ്റത് 56 മാരക പരിക്കുകൾ; വാരിയെല്ലുകളും, തലയോടും പൊട്ടിച്ചിതറി

സ്വന്തം ലേഖകൻ കോട്ടയം: രണ്ടു വർഷം മുൻപ് പ്രളയത്തിന്റെ വികാരത്തിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോന്ന അശ്വതി കഞ്ചാവിന്റെ ലഹരിയിൽ ഭർത്താവിൽ നിന്നും ഏറ്റുവാങ്ങിയത് കൊടിയ പീഡനം. തലയോടും, താടിയെല്ലും വാരിയെല്ലും ഒടിഞ്ഞു നുറുങ്ങിയ അശ്വതി...
- Advertisment -
Google search engine

Most Read